Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിടെ സ്‌കൂള്‍ വളപ്പിലാണ് ട്രാന്‍സ്‌ഫോര്‍മര്‍; കെഎസ്ഇബിയുടെ കണ്ണുകള്‍ അടിയന്തരമായി തുറക്കേണ്ടത് നെല്‍പ്പുരക്കുന്ന് സ്കൂളിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 10:32 am IST
in Kerala, Kollam

കൊല്ലം: മിഥുന്റെ മരണത്തിന് കാരണമായവരില്‍ പ്രധാന പങ്ക് കെഎസ്ഇബിക്കാണ്. അപകടം ഇനിയും ഒരു ജീവന്‍ കൂടി കവരാതിരിക്കാന്‍ കെഎസ്ഇബിയുടെ കണ്ണുകള്‍ അടിയന്തരമായി തുറക്കേണ്ട സ്ഥലമാണ് പടിഞ്ഞാറെകല്ലട നെല്‍പ്പുരക്കുന്ന് ഗവ.എച്ച്എസ്എസ് സ്‌കൂള്‍ വളപ്പിനുള്ളില്‍ വലിയ ട്രാന്‍സ്‌ഫോര്‍മര്‍ വര്‍ഷങ്ങളായി അപകടഭീഷണി പരത്തുകയാണ്.

ചുറ്റുമുള്ള സുരക്ഷാവേലിയാണെങ്കില്‍ തുരുമ്പിച്ച് നാശവുമായി. വള്ളിപ്പടര്‍പ്പുകള്‍ കയറിയ ട്രാന്‍സ്‌ഫോര്‍മര്‍ മിഥുന്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വൃത്തിയാക്കിയത്. പടിഞ്ഞാറെകല്ലട നെല്‍പ്പുരക്കുന്നിലെ ഈ സ്‌കൂളില്‍ ആയിരത്തിലധികം കുട്ടികളാണ് പഠിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഓടുകയും കളിക്കുകയും ചെയ്യുന്ന സ്ഥലത്ത് 11 കെവി വൈദ്യുതിലൈനും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിച്ചതിലെ ബുദ്ധിശൂന്യതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് ആറുകിലോമീറ്റര്‍ അകലെ മാത്രമാണ് നെല്‍പ്പുരക്കുന്ന സ്‌കൂളിന്റെ പ്രവര്‍ത്തനം. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് മധ്യഭാഗത്തായി ഹൈസ്‌കൂള്‍ ക്ലാസ് മുറികളോടു ചേര്‍ന്നാണ് ഈ ട്രാന്‍സ്‌ഫോര്‍മറുള്ളത്. ഇതിനുമുകളിലായാണ് 11 കെവി ലൈന്‍ കടന്നുപോകുന്നത്. ഇതിന് തൊട്ടടുത്തായി വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന കിണറും ശുചിമുറിയുമുണ്ട്. കല്ലടയാറിന് കുറുകെ കിഴക്കേ കല്ലട പ്രദേശത്തേക്കുള്ള 11 കെവി ലൈനുകളാണ് സ്‌കൂളിലൂടെ കടന്നുപോകുന്നത്.

Tags: Electrical hazardTransformerUrgent ActionSchool premisesKSEB (Kerala State Electricity Board)Nelpurakunnu SchoolSafety concern
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിമാനത്താവളം: കേന്ദ്രസര്‍ക്കാര്‍ സജ്ജം, സത്വര നടപടികള്‍ വേണ്ടത് കേരളത്തിന്‌റെ ഭാഗത്ത്

India

ബംഗ്ലാദേശ് അക്രമം; അടിയന്തര നടപടി വേണം: എച്ച്എസ്എസ്

India

അമിത ലോഡ് വഹിക്കുന്നതിന് പിന്നാലെ ട്രാൻസ്ഫോർമറുകൾ പണി മുടക്കുന്നു; പ്രതിസന്ധിയിലായി കെഎസ്ഇബി

Kerala

കുടിവെള്ള പൈപ്പ് പൊട്ടി; കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമര്‍ റോഡിലേക്ക് നിലംപതിച്ചു, ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.