Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

വനിതകളുടെ ഫിഡെ ലോക ചെസില്‍ വൈശാലി, ദിവ്യ ദേശ്മുഖ്, ഹംപി, ഹരിക എന്നീ ഇന്ത്യയിലെ‍ നാല് പേര്‍ ക്വാര്‍ട്ടറില്‍

വനിതകളുടെ ഫിഡെ ലോക ചെസില്‍ ഇന്ത്യയിലെ നാല് താരങ്ങള്‍ ക്വാര്‍ട്ടറില്‍ കടന്നു. കൊനേരു ഹംപി, വൈശാലി, ദിവ്യ ദേശ്മുഖ്, ഹരിക എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഓരോ റൗണ്ടിലും പൊരുതി നേടിയ ജയത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 12:43 am IST
inSports, Chess
ക്വാര്‍ട്ടറിലേക്ക് കഷ്ടിച്ച് കടന്നുകൂടിയ വൈശാലി, മകളുടെ വിജയത്തില്‍ സന്തോഷിക്കുന്ന വൈശാലിയുടെ അമ്മ

ക്വാര്‍ട്ടറിലേക്ക് കഷ്ടിച്ച് കടന്നുകൂടിയ വൈശാലി, മകളുടെ വിജയത്തില്‍ സന്തോഷിക്കുന്ന വൈശാലിയുടെ അമ്മ

ബടുമി (ജോര്‍ജ്ജിയ) :വനിതകളുടെ ഫിഡെ ലോക ചെസില്‍ ഇന്ത്യയിലെ നാല് താരങ്ങള്‍ ക്വാര്‍ട്ടറില്‍ കടന്നു. കൊനേരു ഹംപി, വൈശാലി, ദിവ്യ ദേശ്മുഖ്, ഹരിക എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഓരോ റൗണ്ടിലും പൊരുതി നേടിയ ജയത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

അതിശക്തമായ പോരാട്ടമായിരിക്കും ക്വാര്‍ട്ടറില്‍ നടക്കുക. ലോകത്തിലെ മികച്ചതാരങ്ങളായ ലീ ടിംഗ്ജി, മരിയ മ്യൂസിചുക്. അലക്സാണ്ട്ര കോസ്റ്റിന്യൂക്, ടാന്‍ സോംഗി എന്നിവര്‍ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്.

പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ടൈബ്രേക്കറില്‍ ജയിച്ചാണ് കഷ്ടിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. വൈശാലി കഷ്ടിച്ച് ക്വാര്‍ട്ടറില്‍ കടന്നതിന്റെ സന്തോഷവും അതിന്റെ കഷ്ടപ്പാടും പ്രകടിപ്പിച്ചപ്പോള്‍ മകളുടെ വിജയത്തില്‍ സന്തോഷിക്കുന്ന വൈശാലിയുടെ അമ്മയുടെ ചിത്രം ലോകമാധ്യമങ്ങള്‍ ഒപ്പിയെടുത്തത് വൈറലായിരുന്നു. പ്രജ്ഞാനന്ദയും വൈശാലിയും വിദേശത്ത് ചെസ് മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ അവര്‍ക്കൊപ്പം ഈ അമ്മയും പോകുമായിരുന്നു. ഇവര്‍ പാചകം ചെയ്യുന്ന സാമ്പാറും ഇഡ്ഡലിയും മാത്രമാണ് മക്കള്‍ കഴിക്കുക. കളിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്‌ക്കുന്ന കൊനേരു ഹംപി സെമിയിലേക്ക് ഏതാണ്ട് സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.

Tags: FIDE Women World CUP 2025Harika DronavalliChessLatest infovaishaliVaishaliRameshbabuDivya DeshmukhKoneru HumpyFIDE World Cup 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.