Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഉദ്ധവ് താക്കറെയ്‌ക്ക് വേണമെങ്കില്‍ ഭരണപക്ഷത്തേക്ക് വരാം’, പറഞ്ഞു നാവെടുക്കും മുന്‍പേ ദേവേന്ദ്ര ഫഡ്നാവിസിന്റെ വാതില്‍ക്കല്‍ ഉദ്ധവ് താക്കറെ

'ഉദ്ധവ് താക്കറെയ്‌ക്ക് വേണമെങ്കില്‍ ഭരണപക്ഷത്തേക്ക് വരാം, എന്താായാലും ഞങ്ങള്‍ക്ക് 2029 വരെ പ്രതിപക്ഷത്തേക്ക് വരാന്‍ കഴിയില്ല', -അല്‍പം പരിഹാസത്തോടെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം ഈ പരാമര്‍ശം നടത്തിയത്. പറഞ്ഞുതീര്‍ന്നില്ല, ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും എത്തി. ഇത്രയ്‌ക്ക് അരക്ഷിതനാണോ ഉദ്ധവ് താക്കറെ എന്ന ചോദ്യമാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 06:21 pm IST
in India
ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ തിരക്കിട്ട് ഉദ്ധവ് താക്കറെ എത്തിച്ചേര്‍ന്നപ്പോള്‍.

ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ തിരക്കിട്ട് ഉദ്ധവ് താക്കറെ എത്തിച്ചേര്‍ന്നപ്പോള്‍.

മുംബൈ : ‘ഉദ്ധവ് താക്കറെയ്‌ക്ക് വേണമെങ്കില്‍ ഭരണപക്ഷത്തേക്ക് വരാം, എന്താായാലും ഞങ്ങള്‍ക്ക് 2029 വരെ പ്രതിപക്ഷത്തേക്ക് വരാന്‍ കഴിയില്ല’, -അല്‍പം പരിഹാസത്തോടെയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ ദിവസം ഈ പരാമര്‍ശം നടത്തിയത്. പറഞ്ഞുതീര്‍ന്നില്ല, ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും എത്തി. ഇത്രയ്‌ക്ക് അരക്ഷിതനാണോ ഉദ്ധവ് താക്കറെ എന്ന ചോദ്യമാണ് ഉയരുന്നത്.

2024ലെ മഹാരാഷ്‌ട്രനിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും എന്ന അര്‍ത്ഥത്തിലാണ് 2029 വരെ പ്രതിപക്ഷത്തേക്ക് വരാന്‍ കഴിയില്ലെന്ന് ദേവേന്ദ്ര ഫഡ് നാവിസ് പ്രസ്താവിച്ചത്. ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കും എന്ന രീതിയില്‍ കസിന്‍ സഹോദരനായ രാജ് താക്കറെയുമായി ചേര്‍ന്ന് ഉദ്ധവ് താക്കറെ മറാത്തി ഭാഷാസ്നേഹം ഉയര്‍ത്തി ചില കോലാഹലങ്ങള്‍ ഉയര്‍ത്തി വരികയാണ്. ദേവേന്ദ്ര ഫഡ് നാവിസിനെ കാണാന്‍ തിരക്കിട്ട് ഉദ്ധവ് താക്കറെ എത്തിച്ചേര്‍ന്നത് ഇവരുടെ സമരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ഉദ്ധവ് താക്കറെയുടെയും മകന്റെയും അരക്ഷിതാവസ്ഥയാണ് തിടുക്കത്തില്‍ ഫഡ് നാവിസിനെ കാണാന്‍ വന്നത് വഴി പുറത്തായത്.

മന്ത്രിസഭയില്‍ ചേരാന്‍ താല്‍പര്യം ഉണ്ട് എന്ന് പറയാതെ, എന്തുകൊണ്ട് ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കാന്‍ പാടില്ല എന്ന് സമര്‍ത്ഥിക്കുന്ന വിവിധ ജേണലിസ്റ്റുകളുടെ ലേഖനങ്ങള്‍ സമാഹിച്ച ഒരു പുസ്തകം ദേവേന്ദ്ര ഫഡ്നാവിസിന് നല്‍കാനായിരുന്നു ഉദ്ധവ് താക്കറെ എത്തിയത്. മകന്‍ ആദിത്യ താക്കറെയും ഒപ്പമുണ്ടായിരുന്നു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചേംബറില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. സ്കൂളില്‍ ഹിന്ദി കൂടി നിര്‍ബന്ധമായി പഠിപ്പിക്കണം എന്ന തീരുമാനം നടപ്പാക്കിയത് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു എന്നതാണ് ഏറ്റവും തമാശ.

20 മിനിറ്റ് നേരം ദേവേന്ദ്ര ഫഡ്നാവിസും ഉദ്ധവ് താക്കറെയും സംസാരിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ത്രിഭാഷാ പദ്ധതിയെക്കുറിച്ചും പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Tags: bjpUddhav ThackerayShiv Sena UBTDevendra FadnavisAditya ThackerayMaharashtra politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.