Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐടി മേഖലയിലെ വമ്പന്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്കില്‍ കിക്കോഫ് ; 2500 ലധികം കളിക്കാര്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 04:00 pm IST
in Football

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി മേഖലയെ ആവേശത്തിലാഴ്‌ത്തി ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്കില്‍ തുടക്കം. ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി, യൂഡി പ്രമോഷന്‍സ്, റാവിസ് ഹോട്ടല്‍സ് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ‘റാവിസ് പ്രതിധ്വനി സെവന്‍സ്-സീസണ്‍ 8’ ഇന്ത്യന്‍ ബീച്ച് ഫുട്ബോള്‍ ക്യാപ്റ്റന്‍ റോഹിത് യേശുദാസ് ഉദ്ഘാടനം ചെയ്തു.

കോവളം ലീല റാവിസ് ജനറല്‍ മാനേജര്‍ അയ്യപ്പന്‍ നല്ലപെരുമാള്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ പ്രേം കമാല്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് സ്പെഷ്യല്‍ പ്രോജക്ട്സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശരത്ത് മഠത്തില്‍, യൂഡി ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ സുര്‍ജിത്ത്, പ്രതിധ്വനി സെവന്‍സ് ജനറല്‍ കണ്‍വീനര്‍ വിപിന്‍ കെ വി, സ്പോര്‍ട്സ് ഫോറം കണ്‍വീനര്‍ രജിത് വി പി, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍, പ്രസിഡന്‍റ് വിഷ്ണു രാജേന്ദ്രന്‍, വൈസ് പ്രസിഡന്‍റ് സനീഷ് കെ പി, ടൂര്‍ണമെന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അജ്മല്‍ ഷക്കീര്‍, സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുന്‍ ജേതാക്കളില്‍ നിന്ന് ട്രോഫി കൈമാറല്‍, പങ്കെടുക്കുന്ന ടീമുകളുടെ ബൈക്ക് റാലി, ജേഴ്സി അനാച്ഛാദനം എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു.

90 ലധികം കമ്പനികളില്‍ നിന്നുള്ള 101 ടീമുകളില്‍ നിന്നായി 2500 ജീവനക്കാര്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റില്‍ 164 മത്സരങ്ങളാണ് നടക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ടെക്നോപാര്‍ക്ക് ഗ്രൗണ്ടിലാണ് മത്സരം. ലീഗ് റൗണ്ടിന് ശേഷം നോക്കൗട്ട് മത്സരങ്ങളും തുടര്‍ന്ന് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും പ്രവൃത്തി ദിനങ്ങളില്‍ നടക്കും.

ഫൈനലില്‍ വിജയിക്കുന്നവര്‍ക്ക് 25,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും കൊല്ലം റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും സമ്മാനമായി ലഭിക്കും. റാവിസ് ഹോട്ടല്‍സും യൂഡി പ്രമോഷന്‍സും ചേര്‍ന്നാണ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. മികച്ച കളിക്കാരന്‍, മികച്ച ഗോള്‍ കീപ്പര്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം എന്നിവര്‍ക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കും.

ഓരോ മത്സരത്തിലും യൂഡെയും സഞ്ചി ബാഗ്സും ചേര്‍ന്ന് പ്ലെയര്‍ ഓഫ് ദി മാച്ച് ട്രോഫി നല്‍കും. കൂടാതെ പ്രേക്ഷകര്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വനിതകള്‍ക്കായി ഫൈവ്-എ-സൈഡ് ടൂര്‍ണമെന്‍റും ഇതിന്റെ ഭാഗമായി നടക്കും.

ടൂര്‍ണമെന്‍റില്‍ അഞ്ച് തവണ ഇന്‍ഫോസിസും രണ്ട് തവണ യുഎസ്ടി ഗ്ലോബലും ആയിരുന്നു ജേതാക്കള്‍.

Tags:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.