Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാംപൂർ ഇനി ഇല്ല, പകരം ഈശ്വർപൂർ ; നഗരത്തിന്റെ പേര് മാറ്റി ഫഡ്നാവിസ് സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 01:33 pm IST
in India

മുംബൈ : സാംഗ്ലിയിലെ ഇസ്ലാംപൂരിന്റെ പേര് ഈശ്വർപൂർ എന്നാക്കി മാറ്റാൻ മഹാരാഷ്‌ട്ര സർക്കാർ . ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സർക്കാരാണ് മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനം എടുത്തത് . നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് പേര്മാറ്റം പ്രഖ്യാപിച്ചത്. ഈ നിർദ്ദേശം അന്തിമ അംഗീകാരത്തിനായി കേന്ദ്ര സർക്കാരിന് അയയ്‌ക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയെ അറിയിച്ചു.

ഇസ്ലാംപൂരിന്റെ പേര് മാറ്റണമെന്ന ആവശ്യം വളരെക്കാലമായി നിലനിന്നിരുന്നു. 1986 മുതൽ, പ്രദേശത്തെ ജനങ്ങളും ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാനും ഇതിനായി ശബ്ദമുയർത്തുന്നുണ്ട്. സാംഗ്ലി കളക്ടറേറ്റിൽ നിവേദനം സമർപ്പിച്ചുകൊണ്ട് സംഘടനയുടെ നേതാവ് സംഭാജി ഭിഡെയും രംഗത്തെത്തി. പ്രാദേശിക ശിവസേന നേതാവും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും അഹമ്മദ് നഗറിനെ അഹല്യനഗർ എന്നും പുനർനാമകരണം ചെയ്യുന്നതുപോലുള്ള തീരുമാനങ്ങൾ മഹാരാഷ്‌ട്ര സർക്കാർ ഇതിനകം കൈക്കൊണ്ടിട്ടുണ്ട്. ഇസ്‌ലാംപൂരിന്റെ പേര് മാറ്റുന്നതും അതേ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്.

 

Tags: Maharashtra governmentrenamesIslampurIshwarpur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബം​ഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഇനി മഹാരാഷ്‌ട്രയിൽ എഐ ടൂൾ

India

‘ഇസ്ലാംപുർ ഇനി ഈശ്വർപുർ ‘; വർഷങ്ങളായി പൊതുജനം കൊതിച്ചിരുന്നത് ഈ പേര് ഒന്ന് മാറ്റിക്കിട്ടാൻ; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് മഹാരാഷ്‌ട്ര റവന്യൂ മന്ത്രി 

India

മഹാരാഷ്‌ട്രയിലെ ഇസ്ലാംപുർ ‘ഈശ്വർപുർ’ ആയി ; വർഷങ്ങളായുള്ള ആവശ്യം നിറവേറ്റിക്കൊണ്ട് കേന്ദ്ര സർക്കാർ പുതിയ പേര് അംഗീകരിച്ചു

India

പീഡകരുടെ പേരുകള്‍ കൈവെള്ളയിലെഴുതിവച്ച് ലേഡി ഡോക്ടറുടെ ആത്മഹത്യ, ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, സമഗ്ര അന്വേഷണം

India

അഹമ്മദ് നഗർ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി : അഹല്യനഗർ എന്ന് പുനർനാമകരണം ചെയ്ത് മഹാരാഷ്‌ട്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.