Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

നമ്മുടെ ആവശ്യം നിര്‍ണ്ണായകമാണ്. നമുക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളെ ആശ്രയിക്കാന്‍ പറ്റില്ല. ഇത് നമ്മുടെ സ്വന്തമായി ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള കഴിവുകളെ പരിമിതപ്പെടുത്തുന്നു. അതുപോലെ ആയുധോല്‍പാദനം വര്‍ധിപ്പിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. വിദേശ ആയുധങ്ങളുടെ മെയിന്‍റനന്‍സ്, അതുപോലെ യുദ്ധസാഹചര്യത്തില്‍ തടസ്സമില്ലാതെ അവ ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഇതെല്ലാം യുദ്ധരംഗത്ത് നില്‍ക്കുമ്പോള്‍ വലിയ തടസ്സങ്ങളാണ്. - അനില്‍ ചൗഹാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 09:53 pm IST
in India
സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ന്യൂദല്‍ഹി: ആയുധങ്ങളുടെ കാര്യത്തില്‍ ആത്മനിര്‍ഭരത പ്രധാനമാണെന്നും ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തിന് പിന്നില്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ആയുധങ്ങളുടെ ഉപയോഗമാണെന്നും സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍. ജനവരി 16ന് അവതരിപ്പിച്ച പ്രസംഗത്തിലായിരുന്നു അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

നമ്മുടെ ആവശ്യം നിര്‍ണ്ണായകമാണ്. നമുക്ക് വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളെ ആശ്രയിക്കാന്‍ പറ്റില്ല. ഇത് നമ്മുടെ സ്വന്തമായി ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള കഴിവുകളെ പരിമിതപ്പെടുത്തുന്നു. അതുപോലെ ആയുധോല്‍പാദനം വര്‍ധിപ്പിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. വിദേശ ആയുധങ്ങളുടെ മെയിന്‍റനന്‍സ്, അതുപോലെ യുദ്ധസാഹചര്യത്തില്‍ തടസ്സമില്ലാതെ അവ ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഇതെല്ലാം യുദ്ധരംഗത്ത് നില്‍ക്കുമ്പോള്‍ വലിയ തടസ്സങ്ങളാണ്. – അനില്‍ ചൗഹാന്‍ പറഞ്ഞു.

വിദേശ ആയുധങ്ങളുടെയും സെന്‍സറുകളുടെയും കഴിവുകള്‍ എന്തൊക്കെയെന്നത് എല്ലാവര്‍ക്കും അറിയാം. കാരണം പല രാജ്യങ്ങളുടെയും കൈകളില്‍ ഇവ ഉണ്ടാകാം. അതുകൊണ്ട് ശത്രുക്കള്‍ക്ക് നമ്മുടെ തന്ത്രങ്ങള്‍ എന്തൊക്കെയെന്ന് പ്രവചിക്കാന്‍ സാധിക്കും. ഇതനുസരിച്ച് ശത്രുക്കള്‍ക്ക് മുന്‍കൂട്ടി യുദ്ധതന്ത്രങ്ങള്‍ മെനയാനാവും. നമ്മള്‍ സ്വന്തമായ ആയുധസംവിധാനങ്ങള്‍ വികസിപ്പിക്കുമ്പോള്‍ ഇതിന്റെ സാധ്യതകള്‍ ശത്രുക്കള്‍ക്ക് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ഇത് യുദ്ധമുഖത്ത് ശത്രുക്കള്‍ക്ക് അമ്പരപ്പുണ്ടാക്കും. -അനില്‍ ചൗഹാന്‍ പറഞ്ഞു.

പക്ഷെ സ്വന്തം നാട്ടില്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. നമുക്ക് ആയുധങ്ങളുടെ കാര്യത്തില്‍ ചെലവ് ചുരുക്കാനും സാധിക്കും. ആവശ്യമുണ്ടെങ്കില്‍ പെട്ടെന്ന് കൂടുതല്‍ എണ്ണം ഉല്‍പാദിപ്പിക്കാനും സാധിക്കും. ഇത് ഏത് സമയത്തും യുദ്ധസന്നദ്ധമായിരിക്കാന്‍ നമ്മെ പ്രാപ്തരാക്കും. പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞത് ആത്മനിര്‍ഭരത ഒരു തെരഞ്ഞെടുപ്പല്ല, അത് നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് എന്നാണ്- അനില്‍ ചൗഹാന്‍ ആത്മനിര്‍ഭരതയുടെ ഗുണങ്ങള്‍ വിവരിച്ചു.

ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇല്ലാതെ പറക്കുന്ന ആകാശവാഹനങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്ന് യുദ്ധങ്ങളില്‍ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ രംഗത്ത് നമ്മള്‍ സ്വയംപര്യാപ്തത ആര്‍ജ്ജിക്കണം. അതുപോലെ ശത്രുക്കളുടെ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇല്ലാതെ പറക്കുന്ന ആകാശവാഹനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള സംവിധാനം വികസിപ്പിക്കുന്നതിലും നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.- അനില്‍ ചൗഹാന്‍ ചൂണ്ടിക്കാട്ടി.

പണ്ട് യുദ്ധത്തില്‍ രാജ്യത്തിന് മുകളിലുള്ള ആകാശപ്പരപ്പ് പൈലറ്റുകള്‍ പറത്തിയിരുന്ന യുദ്ധജെറ്റുകളുടെ കേളീരംഗമായിരുന്നു. 18 കിലോമീറ്റര്‍ വരെ (60,000 അടിവരെ) ഉയരത്തിലായിരുന്നു ആകാശപ്പരപ്പിലെ ഈ യുദ്ധമേഖല. പക്ഷെ ബലിസ്റ്റിക് മിസൈലുകളും ക്രൂയിസ്, ഗ്ലൈഡ് മാതൃകയിലുള്ള ഹൈപ്പര്‍ സോണിക് ആയുധങ്ങളും എത്തിയതോടെ ഈ പരമ്പരാഗത സങ്കല്‍പങ്ങള്‍ മാറിക്കഴിഞ്ഞു. നമ്മുടെ തൊട്ടടുത്തുള്ള ആകാശപ്പരപ്പിലും ആളില്ലാതെ പറക്കുന്ന ആകാശവാഹനങ്ങളായ ഡ്രോണുകളും ലോയിറ്റര്‍ മ്യുനീഷനുകളും എത്തി. ഇപ്പോള്‍ താഴെയുള്ള ഈ ആകാശപ്പരപ്പിലാണ് കൂടുതല്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. കൂടുതല്‍ ഏറ്റുമുട്ടല്‍ നടക്കുന്ന താഴെയുള്ള ഈ ആകാശപ്പരപ്പില്‍ ആധിപത്യം നേടുക പ്രധാനമാണ്. അതിനാല്‍ നമ്മള്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള യുഎവിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടണം. അതുപോലെ ഡ്രോണുകളെ നേരിടാനുള്ള സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തിലും സ്വയം പര്യാപ്തത നേടിയെടുക്കണം. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ നിരവധിയായ ഡ്രോണുകളും ലോയിറ്റര്‍ മ്യുനീഷനുകളും ഉപയോഗിച്ചിരുന്നു. പക്ഷെ ഇവയ്‌ക്ക് രാജ്യത്ത് സൈനികസംവിധാനങ്ങളുടെ മേലോ, പൗരസമൂഹത്തിലോ നാശം വിതയ്‌ക്കാന്‍ കഴിഞ്ഞില്ല. നമ്മള്‍ ഇവയെ ഫലപ്രദമായി ചെറുത്തു. ഡ്രോണുകളെപ്പറ്റി ചിന്തിക്കമ്പോള്‍ അവരെ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. പണ്ടൊക്കെ ഹ്രസ്വദൂരങ്ങളും വളരെ പരിമിതമായ സ്ഫോടകവസ്തുക്കളും ആയിരുന്നു ഡ്രോണുകള്‍ക്കുണ്ടായിരുന്നു. പക്ഷെ സൈന്യം ഇവ ഉപയോഗിച്ചുതുടങ്ങിയതോടെ കാര്യങ്ങള്‍ മാറി. സാധാരണ വീഡിയോഗ്രാഫി, ഫൊട്ടോഗ്രാഫി എന്നീ നിലവാരങ്ങളില്‍ നിന്നും ഡ്രോണുകളുടെ ഉപയോഗം വിപ്ലവകരമായി മാറി. ഇന്ന് ആധുനികയുദ്ധതന്ത്രങ്ങളില്‍ അത്യന്താപേക്ഷിതവും സാര്‍വത്രികവുമായിരിക്കുന്നു ഡ്രോണുകള്‍. – അദ്ദേഹം പറഞ്ഞു.

Tags: UAVAtmanirbhartaDroneswaranil chauhanDefenceAtmanirbharBharatOperation SindoorIndiaPak war
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.