Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി നരേന്ദ്രമോദിയാണ് ; വൈറലായി നാരായണമൂർത്തിയുടെ വാക്കുകൾ ; പങ്ക് വച്ച് തേജസ്വി സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2025, 06:01 pm IST
in India

ന്യൂദൽഹി : ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സഹസ്ഥാപകനായ എൻ.ആർ. നാരായണ മൂർത്തിയുടെ പ്രസ്താവന ഏതാനും മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന പലയിടത്തും ചർച്ച ചെയ്യപ്പെട്ടു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയർന്നുവന്നു.

എന്നാൽ അദ്ദേഹം തന്റെ പ്രസ്താവനയിൽ എന്നും ഉറച്ചു നിന്നു . ഇപ്പോഴിതാ മറ്റൊരു പ്രസ്താവനയും വൈറലായിരിക്കുന്നു. ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി പ്രധാനമന്ത്രി മോദിയാണെന്ന് നാരായണ മൂർത്തി പറഞ്ഞിരിക്കുന്നത് . തേജസ്വി സൂര്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറക്കുന്നതിനിടെ തേജസ്വി സൂര്യ അപ്രതീക്ഷിതമായി എൻ.ആർ. നാരായണ മൂർത്തിയെ കണ്ടുമുട്ടിയിരുന്നു. തേജസ്വി സൂര്യ തന്റെ എക്‌സിൽ ഈ കൂടിക്കാഴ്ചയെക്കുറിച്ച് പറയുകയും ചിത്രം പങ്ക് വയ്‌ക്കുകയും ചെയ്തു.

ഇന്ത്യയുടെ ഭാവിയെയും നേതൃത്വത്തെയും കുറിച്ചുള്ള “രണ്ട് മണിക്കൂർ മാസ്റ്റർക്ലാസ്” എന്നാണ് തേജസ്വി സൂര്യ ഈ സന്ദർശനത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സാങ്കേതിക ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യുന്നതിനും ഇൻഫോസിസ് വഴി ദശലക്ഷക്കണക്കിന് മധ്യവർഗ കുടുംബങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണക്കാരനായ ഐടി പയനിയറുമായി തനിക്ക് “വളരെ പ്രചോദനാത്മകമായ കൂടിക്കാഴ്‌ച്ച” ഉണ്ടായതായി അദ്ദേഹം എക്‌സിൽ എഴുതി.

എഐ മുതൽ നിർമ്മാണം , നമ്മുടെ നഗരങ്ങളുടെ അവസ്ഥ, യുവാക്കളുടെ വൈദഗ്‌ദ്ധ്യം, ധാർമ്മികത, നേതൃത്വം തുടങ്ങി എല്ലാ വിഷയങ്ങളിലും താൻ അദ്ദേഹത്തോട് സംസാരിച്ചതായി തേജസ്വി സൂര്യ പറഞ്ഞു.

ദേശീയ വികസനം വർദ്ധിപ്പിക്കുന്നതിന് യുവ ഇന്ത്യക്കാർ കൂടുതൽ സമയം ജോലി ചെയ്യണമെന്നതാണ് മൂർത്തിയുടെ നിർദ്ദേശമെന്നും തേജസ്വി സൂര്യ പറഞ്ഞു. ഈ സമയത്ത്, നാരായണ മൂർത്തി പറഞ്ഞ മോദിയെ കുറിച്ച് പറഞ്ഞ കാര്യവും അദ്ദേഹം പങ്കുവെച്ചു. ‘ 70 മണിക്കൂർ ജോലി ആഴ്ചയെക്കുറിച്ച് ഞാൻ സംസാരിച്ചപ്പോൾ, അദ്ദേഹം ചിരിച്ചുകൊണ്ട് ഒരു പ്രധാന കാര്യം പറഞ്ഞു: എനിക്കറിയാവുന്നിടത്തോളം, ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി പ്രധാനമന്ത്രി മോദിയാണെന്നാണ്‘ തേജസ്വി സൂര്യ പറഞ്ഞു.

Tags: modiviralNarayana MurthyTejaswi Surya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.