തിരുവനന്തപുരം: സി. സദാനന്ദൻ മാസ്റ്ററെ രാഷ്‌ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൾ യമുനാ ഭാരതി സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഫേസ്ബുക്കിൽ യമുനാ ഭാരതി എഴുതുന്നു:
”അത്യന്തം സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്ന നിമിഷം. .
Your dedication, perseverance and sacrifice have truly paid off achaaaa ❤️
മനസ്സും ശരീരവും അർപ്പിച് ആദർശം നെഞ്ചിലേറ്റി പ്രസ്ഥാനത്തോടൊപ്പം ചേർന്ന് നിന്ന് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ,വരുന്ന എന്റെ സഹോദരങ്ങൾക്കും അമ്മമാർക്കും ഒപ്പം ഈ സന്തോഷം പങ്കിടുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: