Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രിട്ടനില്‍ കൂടുതല്‍ ശക്തമായി വരുന്ന ഇസ്ലാമിക മതമൗലികവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിമര്‍ശനങ്ങളുടെ ബ്രിട്ടനിലെ മലയാളി വനിത

ബ്രിട്ടനില്‍ ഒരു മുസ്ലിം ഒരു വീട് വാടകയ്‌ക്ക് എടുത്ത് താമസമാക്കിയാല്‍ പിന്നെ അവര്‍ തൊട്ടടുത്തുള്ളവരെ ശല്യപ്പെടുത്താന്‍ തുടങ്ങുമെന്ന് ലണ്ടനില്‍ ജോലി ചെയ്യുന്ന സ്മിത വയലില്‍. 18 വര്‍ഷം മുന്‍പ് ബ്രിട്ടനില്‍ ഉണ്ടായിരുന്ന ഊ പ്രവണതയെക്കുറിച്ച് ബ്രിട്ടനില്‍ ജീവിക്കുന്ന മലയാളിയായ സ്മിത പറഞ്ഞു. ഒരു യൂട്യുബ് ചാനലിലാണ് ഇവര്‍ ബ്രിട്ടനില്‍ 18 വര്‍ഷം മുന്‍പുണ്ടായിരുന്ന ശക്തമായ വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ അതിപ്രസരത്തെക്കുറിച്ച് സ്മിത വയലിന്‍ പറഞ്ഞു. .

Janmabhumi Online by Janmabhumi Online
Jul 10, 2025, 09:56 pm IST
in India, World
യുകെയിലെ മലയാളിയായ സ്മിത വയലില്‍

യുകെയിലെ മലയാളിയായ സ്മിത വയലില്‍

FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: ബ്രിട്ടനില്‍ ഒരു മുസ്ലിം ഒരു വീട് വാടകയ്‌ക്ക് എടുത്ത് താമസമാക്കിയാല്‍ പിന്നെ അവര്‍ തൊട്ടടുത്തുള്ളവരെ ശല്യപ്പെടുത്താന്‍ തുടങ്ങുമെന്ന് ലണ്ടനില്‍ ജോലി ചെയ്യുന്ന സ്മിത വയലില്‍. 18 വര്‍ഷം മുന്‍പ് ബ്രിട്ടനില്‍ ഉണ്ടായിരുന്ന ഊ പ്രവണതയെക്കുറിച്ച് ബ്രിട്ടനില്‍ ജീവിക്കുന്ന മലയാളിയായ സ്മിത പറഞ്ഞു. ഒരു യൂട്യുബ് ചാനലിലാണ് ഇവര്‍ ബ്രിട്ടനില്‍ 18 വര്‍ഷം മുന്‍പുണ്ടായിരുന്ന ശക്തമായ വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ അതിപ്രസരത്തെക്കുറിച്ച് സ്മിത വയലിന്‍ പറഞ്ഞു. .

“എന്റെ കസിന് തന്നെ ഒരു പ്രശ്നമുണ്ടായി. അവന്റെ അയല്‍വാസിയായ മുസ്ലിങ്ങള്‍ അവരുടെ വീട് തുറക്കാറേയില്ല. അതേ സമയം ഇവര്‍ ഓണ്‍ലൈനില്‍ നിറയെ സാധനങ്ങള്‍ വാങ്ങുകയും ചെയ്യും. ആമസോണില്‍ നിന്നുമൊക്കെ ഇവര്‍ ഓര്‍ഡര്‍ ചെയ്യുന്ന പാഴ്സലുകള്‍ അയല്‍വാസിയുടെ വീടിന് മുന്‍പില്‍ കൊണ്ടുപോയി പോസ്റ്റാമാന്‍ തള്ളും. ഈ പാഴ്സല്‍ യഥാര്‍ത്ഥത്തില്‍ ഓര്‍ഡര്‍ ചെയ്തത് അയല്‍ക്കാരായ മുസ്ലിം കുടുംബമാണ്. അവര്‍ വാതില്‍ തുറക്കാത്തതിനാലാണ് അവ സ്മിതയുടെ കസിന്റെ വീടിന് മുന്‍പില്‍ പോസ്റ്റ് മാന്‍ കൊണ്ടുവെയ്‌ക്കുന്നത്. ഇതോടെ കസിന്‍ ഈ മുസ്ലിങ്ങളുടെ വീട്ടില്‍ പാഴ്സല്‍ കൊണ്ടു പോയിക്കൊടുക്കാന്‍ ന്‍ ശ്രമിച്ചു. പക്ഷെ അവര്‍ ഒരിയ്‌ക്കലും വീട് തുറക്കുകയുണ്ടായില്ല. പക്ഷെ പുറത്ത് നടക്കുന്നത് എന്താണെന്ന് കൃത്യമായി ഇവര്‍ക്ക് അറിയാം. ഇതോടെ അയല്‍ക്കാരനായ എന്റെ കസിന് അസ്വസ്ഥത ആരംഭിച്ചു. കാരണം ദിവസേന പുതിയ പുതിയ പാഴ്സലുകള്‍ വന്ന് തന്റെ വീട്ട് മുറ്റം നിറയുകയാണ്. വൈകാതെ ഈ തലവേദന ഒഴിവാക്കാന്‍ തന്റെ കസിന്‍ ആ വാടക വീട് മാറി”- സ്മിത വയലില്‍ പറയുന്നു.

കസിന്‍ വീട് ഒഴിഞ്ഞതോടെ പിറ്റേ ദിവസം തന്നെ മുസ്ലിം കൂടുംബം കസിന്റെ വീട് കൂടി വാടകയ്‌ക്ക് എടുത്തു. അവരുടെ ബന്ധുക്കളെ അവിടെ താമസമാക്കാന്‍ എത്തിച്ചു. വൈകാതെ ഇവര്‍ ആ തെരുവ് തന്നെ കയ്യടക്കാന്‍ തുടങ്ങി. എന്നിട്ട് ഈ പ്രദേശം അവരുടെ സ്വകാര്യ പ്രദേശം പോലെ കയ്യടക്കും. നോ ബ്രിട്ട്സ് ആര്‍ അലൗഡ് ആഫ്റ്റര്‍ സെവന്‍ (ഏഴ് മണിക്ക് ശേഷം ഇവിടെ ബ്രിട്ടീഷുകാരെ അനുവദിക്കില്ല) എന്ന് വരെ അവര്‍ എഴുതിവെയ്‌ക്കുമെന്ന് സ്മിത പറയുന്നു. ബ്രിട്ടനില്‍ എങ്ങിനെയെങ്കിലും എത്തിച്ചേര്‍ന്ന് പിന്നീട് അവിടുത്തെ തെരുവുകള്‍ തന്നെ സമാന മതസ്ഥാരെയും കുടുംബക്കാരേയും താമസിപ്പിച്ച് കയ്യടക്കുന്ന ഈ രീതി മുസ്ലിങ്ങള്‍ ഇപ്പോഴും തുടരാറുണ്ടെന്നും സ്മിത വയലില്‍ പറയുന്നു.

ഇപ്പോഴത്തെ മറ്റൊരു സംഭവം

എന്നാല്‍ 18 വര്‍ഷത്തിന് ശേഷം സ്മിത ഇപ്പോള്‍ താമസിക്കുന്ന ഫ്രാന്‍സിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബ്രിട്ടനിലെ ജേഴ്സി എന്ന ദ്വീപില്‍ വര്‍ഗ്ഗീയത പഴയതിനേക്കാള്‍ പ്രകടമാണെന്നും സ്മിത വയലില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശത്ത് ഒരു മുസ്ലിം പള്ളി നേരത്തെ ഉണ്ടായിരുന്നില്ല. പക്ഷെ അവര്‍ നാല് വര്‍ഷം മുന്‍പ് ഒരു ക്രിസ്ത്യന്‍ പള്ളി വലിയ വില കൊടുത്ത് വാങ്ങി. ഇവിടെ പ്രാര്‍ത്ഥന തുടങ്ങി. ഒരു ദിവസം പതിവില്ലാത്ത വിധം ജഴ്സിയിലെ തെരുവില്‍ കറുപ്പ് വസ്ത്രമണിഞ്ഞ് ഈ മുസ്ലിംപള്ളിയിലെ വിശ്വാസികളുടെ വലിയ പ്രകടനം കണ്ടു. പക്ഷെ അവിടെ അതിന് ശേഷം ഇവരുടെ പ്രകടനം ഉണ്ടായിട്ടില്ല. കാരണം കര്‍ശനമായി ഇസ്ലാം വര്‍ഗ്ഗീയതയെ അടിച്ചമര‍്ത്തുന്ന പ്രവിശ്യയാണ് ജേഴ്സിയെന്നും സ്മിത വയലില്‍ പറയുന്നു.

ഇതിനിടെ ഒരു ദിവസം ജേഴ്സിയിലെ ഒരു ട്രാഫിക്കിലൂടെ പോകുമ്പോള്‍ സ്മിതയെ നോക്കി ചിരിക്കുന്ന ഒരാളെ യുവാവിനെ കണ്ടുമുട്ടാനിടയായി. ഇത് ആരാണെന്ന് സ്മിതയ്‌ക്ക് മനസ്സിലായില്ല. എവിടെയാണ് ഇയാളെ കണ്ടുമുട്ടിയത് എന്ന കാര്യം ഇവര്‍ക്ക് വേര്‍തിരിച്ചെടുക്കാനായില്ല. ഇയാളുമായി ഒരു സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു സ്മിതയുടെ മകന് പ്ലേസ് മെന്‍റ് ആവശ്യമുണ്ടെങ്കില്‍ തനിക്ക് അത് സംഘടിപ്പിച്ച് നല്‍കാന്‍ കഴിയുമെന്ന് അയാള്‍ പറഞ്ഞു. എങ്ങിനെയാണ് തനിക്ക് ഒരു മകനുള്ള വിവരം ഇയാള്‍ അറിഞ്ഞത് എന്ന കാര്യം സ്മിതയില്‍ ഞെട്ടലുണ്ടാക്കി. തനിക്ക് രണ്ട് മക്കളാണെന്നും അവര്‍ യുകെയില്‍ തന്നെ ജനിച്ചു വളര്‍ന്നവരാണെന്നും സ്മിത പറഞ്ഞു. അപ്പോള്‍ അയാള്‍ ചോദിച്ചത് മതത്തെക്കുറിച്ചാണ്: “നിങ്ങളുടെ മതം ഇത് അംഗീകരിക്കുമോ?” എന്നായിരുന്നു ഇയാളുടെ ചോദ്യം. പൊടുന്നനെ ഇയാള്‍ മതത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് സ്മിതയ്‌ക്ക് മനസ്സിലായില്ല. “എന്റെ മക്കള്‍ ഇവിടുത്തെ കള്‍ച്ചര്‍ അനുസരിച്ച് നന്നായി ജീവിക്കുന്നു. അതല്ലേ നമ്മള്‍ നോക്കേണ്ട ആവശ്യമുള്ളൂ” എന്ന് സ്മിത മറുപടി പറഞ്ഞു.

അപ്പോള്‍ ഞാന്‍ അയാളുടെ മതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഞാന്‍ ഒരു സ്ട്രോങ്ങ് ബിലീവര്‍ ഓഫ് ഇസ്ലാം എന്നായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ സ്മിതയ്‌ക്ക് ബൈബിളിനെക്കുറിച്ചും ഖുറാനെക്കുറിച്ചും അറിയാമായിരുന്നു. അതിനാല്‍ സ്മിത നമുക്ക് കുറച്ച് നല്ല കാര്യങ്ങള്‍ ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞു. പക്ഷെ അയാള്‍ക്ക് ഖുറാനെക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നു. പക്ഷെ ബൈബിളിനെക്കുറിച്ച് ബുദ്ധമതത്തെക്കുറിച്ചും നല്ല പിടിപാടുണ്ടായിരുന്നു ഇയാള്‍ക്ക്. പിന്നീട് ഇരുവരും തമ്മില്‍ മതത്തെക്കുറിച്ച് വാക്കേറ്റമുണ്ടായി. ഞാന്‍ ഈ ചോദ്യം ഏത് സ്ത്രീയെക്കണ്ടാലും ചോദിക്കാറുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇത് ജീവിതത്തില്‍ അസംതൃപ്തരായ സ്ത്രീകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള തന്ത്രമാണ്. ഇനി ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ താന്‍ ജഴ്സി പ്രവിശ്യയില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ ഉടനെ അയാള്‍ ഓടിപ്പോയി. കാരണം ജഴ്സിയിലെ അധികൃതര്‍ കര്‍ശനസ്വഭാവക്കാരാണ്. ഞാന്‍ ഒരു സിംഗിള്‍ മദര്‍ ആയതിനാല്‍ എന്റെ ജീവിതത്തില്‍ അസംതൃപ്തിയുണ്ടെങ്കില്‍ എന്നെ മതം മാറ്റാനായിരുന്നു ഇയാള്‍ വന്നത്. ഈ ട്രെന്‍ഡ് യുകെയില്‍ ശക്തമാവുകയാണ്. മതപരിവര്‍ത്തനത്തിനായി പബ്ബുകളില്‍ ഇവര്‍ സ്ഥിരം പോകാറുണ്ടെന്നും അയാള്‍ പറഞ്ഞു. കാരണം ഇവിടെ ജീവിതത്തില്‍ അസംതൃപ്തരായ ഒട്ടേറെ സിംഗിള്‍ പാരന്‍റായ സ്ത്രീകളെ (വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ ആയ സ്ത്രീകളെ) സുലഭമായി കണ്ടെത്താനാവും. അവരോട് മതത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയാല്‍ അവര്‍ക്ക് മതപരമായ ആശയക്കുഴപ്പമുള്ളതിനാല്‍ ഇത്തരക്കാരുെട വലയില്‍ വീഴും. അവരെ മെല്ലെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഇക്കൂട്ടര്‍ക്ക് എളുപ്പമാണെന്നും സ്മിത വയലില്‍ പറയുന്നു. ഇത്തരം പ്രവണത യുകെയില്‍ വര്‍ധിച്ചുവരികയാണെന്നും സ്മിത വയലില്‍ പറഞ്ഞു.

 

 

 

Tags: Religious ConversionislamisationSmitha VayalilIslam in UKRadicalsation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)
Kerala

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

ചന്ദ്രശേഖർ ബവൻകുലെ, മഹാരാഷ്ട്ര റവന്യൂ മന്ത്രി
India

വഖഫ് ബോർഡ് ബലമായി പിടിച്ചെടുത്ത ഭൂമി കർഷകർക്കും ക്ഷേത്രങ്ങൾക്കും തിരികെ നൽകും : നടപടി ഉടനെന്ന് മഹാരാഷ്‌ട്ര സർക്കാർ 

ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിന്‍റെ ചുമതലയുള്ള മുഹമ്മദ് യൂനസ് (വലത്ത്)ഹിജാബ് ധരിച്ച ബംഗ്ലാദേശിലെ വനിത പട്ടാളക്കാരി (ഇടത്ത്)
World

ബംഗ്ലാദേശിനെ ഇസ്ലാംവല്‍ക്കരിക്കാന്‍ യൂനസ്; സൈന്യത്തിലെ വനിതാപട്ടാളക്കാര്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കി

35 മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള 190 പേര്‍ ഒന്നിച്ച് ഹിന്ദുമത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു
India

35 മുസ്ലിം കുടുംബങ്ങളില്‍ നിന്നുള്ള 190 പേര്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു

പുതിയ വാര്‍ത്തകള്‍

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

എഡിജിപിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; സന്നിധാനത്തേയ്‌ക്കുള്ള ട്രാക്ടർ യാത്ര മനഃപൂർവം, ഇത്തരം പ്രവൃത്തികൾ ദൗർഭാഗ്യകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies