Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പെൺകുട്ടികളെ കെട്ടിയിട്ട് സ്വകാര്യ ഭാഗങ്ങളിലും , തലയിലും വെടിയുതിർത്തു ; മൃതദേഹങ്ങളെ പോലും പീഡിപ്പിച്ചു ; ഹമാസ് ഭീകരർ നടത്തിയത് കൊടും ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 05:08 pm IST
in World

ഗാസ : 2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ലൈംഗികാതിക്രമങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് പുറത്ത് . കൂട്ടബലാത്സംഗം, ലൈംഗികാവയവങ്ങൾ വികൃതമാക്കൽ എന്നിവയുൾപ്പെടെ കുറഞ്ഞത് 15 വ്യത്യസ്ത ലൈംഗികാതിക്രമ കേസുകളിലായി 17 സാക്ഷികളാണ് മൊഴി നൽകിയത്.

ഭാഗികമായോ പൂർണ്ണമായോ നഗ്നമായി കണ്ടെത്തിയ മൃതദേഹങ്ങൾ, തൂണുകളിലോ മരങ്ങളിലോ കൈകൾ ബന്ധിച്ച നിലയിലുള്ളവ, ജനനേന്ദ്രിയത്തിൽ വെടിയേറ്റതും , ജനനേന്ദ്രിയങ്ങൾ വികലമാക്കപ്പെട്ടതുമായ മൃതദേഹങ്ങൾ എന്നിങ്ങനെയാണ് പലതും കണ്ടെത്തിയത്. ഒക്ടോബർ 7-ന് ഹമാസ് തീവ്രവാദികൾ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ കണക്കുകൾ വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ട്. പലസ്തീനെയും ഗാസ മുനമ്പിനെയും അവരുടെ സങ്കേതമാക്കിയും അവിടത്തെ ജനങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിച്ചും ഹമാസ് ഇസ്രായേലിനെ ആക്രമിച്ചുവെന്നും റിപോർട്ടിൽ പറയുന്നു.

കൊല്ലപ്പെട്ടതിനുശേഷം സ്ത്രീകളെ ബലാത്സംഗം ചെയ്തു, പെൺകുട്ടികളെ മരങ്ങളിലോ തൂണുകളിലോ കെട്ടിയിട്ട് അവരുടെ സ്വകാര്യ ഭാഗങ്ങളിലും , തലയിലും വെടിവച്ചു.പല കേസുകളിലും, കൂട്ടബലാത്സംഗത്തിന് ശേഷം, മൃതദേഹങ്ങൾ വികൃതമാക്കി ഉപേക്ഷിച്ചു. ഈ അക്രമം വെറും കൊലപാതകം മാത്രമായിരുന്നില്ല, മറിച്ച് ലൈംഗിക അതിക്രമം ഒരു തന്ത്രപരമായ ആയുധമായി ഉപയോഗിച്ചു.

ഈ തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾ സമൂഹത്തിൽ ഭയം, അരക്ഷിതാവസ്ഥ, ആഴത്തിലുള്ള മാനസിക ആഘാതം എന്നിവയ്‌ക്കും കാരണമാകുന്നു. പൊതുജനങ്ങൾക്കിടയിൽ ഭയം പ്രചരിപ്പിക്കുക എന്നതായിരിന്നു ഹമാസിന്റെ ലക്ഷ്യം.ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ മൃതദേഹം ഗാസയിൽ, നാലോ അഞ്ചോ ജിഹാദികളുടെ മേൽനോട്ടത്തിൽ ഒരു കാറിന്റെ പിന്നിൽ ഏതാണ്ട് നഗ്നയായി പ്രദർശിപ്പിച്ചതും, അവിടെയുള്ള ഇസ്ലാമിസ്റ്റുകൾ ആ മൃതദേഹത്തിൽ തുപ്പിയതും ലോകം കണ്ടിരുന്നു. അതേസമയം ഹമാസ് പൂർണ്ണമായും നശിപ്പിക്കപ്പെടുന്നതുവരെ താൻ വിശ്രമിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

Tags: israyelPalastineHamas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ശിക്ഷിക്കണം ; ഹിജാബ് വലിച്ചെറിഞ്ഞ് ഇസ്താംബുൾ മസ്ജിദിൽ ഇസ്ലാം സ്ത്രീകളുടെ പ്രതിഷേധം ; അൽ-അഖ്‌സ പള്ളി സംരക്ഷിക്കണമെന്നും ആവശ്യം

India

35,000 അടി ഉയരത്തില്‍ പറന്നെത്തും ; പുൽവാമയ്‌ക്ക് പക വീട്ടാൻ ഇന്ത്യയ്‌ക്ക് ഹെറോൺ ഡ്രോൺ നൽകാമെന്ന് പറഞ്ഞ ഇസ്രായേൽ : ഇന്ന് ഇറാനെ ആക്രമിക്കാനും ഹെറോൺ

World

ജിഹാദിസ്റ്റ് ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയാൻ ഇസ്രായേൽ സൈന്യം ; ലെബനനിലെ ഒളിത്താവളങ്ങൾ ഗാസ പോലെയാക്കുമെന്ന് ഇസ്രായേൽ

World

അൽ-അഖ്‌സ മസ്ജിദിലെ വെള്ളിയാഴ്ച പ്രാർത്ഥന വിലക്കി ഇസ്രായേൽ ; റംസാൻ മാസത്തിൽ നിസ്ക്കാരം വിലക്കിയതിനെതിരെ ഇസ്ലാമിസ്റ്റുകൾ

World

സൈനിക തലവന്മാരുമായി അടിയന്തിര കൂടിക്കാഴ്‌ച്ച : ഇറാനിൽ ഓപ്പറേഷൻ തുടരാൻ നെതന്യാഹുവിന്റെ നിർദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.