Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വർണ്ണക്കടത്തുകാരി മോണിക്കയെ വിട്ടുകിട്ടി; സിബിഐയുടെ മറ്റൊരു നേട്ടം, മറ്റു കേസുകൾ വേഗത്തിലാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 11:11 am IST
in India

ന്യൂദൽഹി: സ്വർണ്ണക്കടത്തുകാരി മോണിക്ക കപൂറിനെ രണ്ടു പതിറ്റാണ്ടത്തെ നടപടിക്രമങ്ങളിലൂടെ അരേിക്കയിൽ നിന്ന് ഭാരതത്തിലെത്തിച്ചു. ഇനി അവർ വിചാരണ നേരിടും. കപ്പൽ ചരക്കിടപാടിന് വ്യാജരേഖയുണ്ടാക്കി മോണിക്ക ഇറക്കുമതി-കയറ്റുമതി തട്ടിപ്പ് നടത്തിയത് 1998 ലാണ്. 2002 ൽ സംഭവം പുറത്തുവന്നു. ഏജൻസികൾ അന്വേഷണം ആരംഭിച്ചു. അന്നുമുതൽ ഒളിവിൽ കഴിഞ്ഞിരുന്ന, ഇവരെ നീണ്ടകാലത്തെ നടപടികൾക്കൊടുവിലാണ് ഭാരതത്തിലെത്തിച്ചത്. ഈ നടപടി കുറ്റാരോപിതർ വിദേശത്തേക്ക് കടന്ന് രക്ഷപ്പെടുന്ന പതിവ് അവസാനിക്കുന്നതിനുള്ള മികച്ച തുടക്കമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മോണിക്ക ഓവർസീസ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായിരുന്ന ഇവർ സഹോദരങ്ങളായ രാജൻ ഖന്ന, രാജീവ് ഖന്ന എന്നിവരുമായി ചേർന്നാണ് 1998ൽ ഗൂഢാലോചനകൾ നടത്തി, കയറ്റുമതിക്ക് വിവിധ വ്യാജ രേഖകളുണ്ടാക്കി. ഇതുപയോഗിച്ച് 2.36 കോടി രൂപയുടെ ഡ്യൂട്ടി ഫ്രീ സ്വർണ്ണം ഇറക്കുമതി ചെയ്യാൻ അനുമതി നേടുകയായിരുന്നു. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് 2017 ഡിസംബർ 20 ന് ദൽഹി സാകേത് കോടതി രാജൻ ഖന്നയെയും രാജീവ് ഖന്നയെയും കുറ്റക്കാരായി വിധിച്ചു. ഈ സമയത്ത് ഒളിവിലായിരുന്ന മോണിക്ക കപൂർ അന്വേഷണത്തിലും വിചാരണയിലും പങ്കെടുത്തില്ല, തുടർന്ന് 2006ൽ വിചാരണ കോടതി അവരെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. 2010ൽ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു, അവർക്കെതിരെ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചു. 2010 ഒക്‌ടോബറിൽ, മോണിക്ക അമേരിക്കയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മോണിക്കയെ ഭാരതത്തിന് വിട്ടുകിട്ടാൻ യുഎസ് അധികാരികൾക്ക് കൊടുത്ത അപേക്ഷയിലാണ് ഇപ്പോൾ നടപടിയുണ്ടായത്.

നീതി നടപ്പാക്കുന്നതിൽ ഈ കൈമാറ്റം ഒരു പ്രധാന വഴിത്തിരിവാണ്, അന്താരാഷ്‌ട്ര അതിർത്തികൾ പരിഗണിക്കാതെ, ഒളിച്ചോടിയവരെ ഭാരതത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള സിബിഐയുടെ നടപടി ക്രമങ്ങൾക്കുള്ള വൻ വിജയമാണിത്.

Tags: ReleasedGold smuggler MonicaCBI achievementExpedition of other casesCBI (Central Bureau of Investigation)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഎല്‍എ, വനിതാ ‘ഫിദായി’കളുടെ ചിത്രം പുറത്തുവിട്ടു

Kerala

സിബിഐ അന്വേഷണം: എസ്‌ഐടിയുടെ എതിര്‍പ്പ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍; പാളികളുടെ പരിശോധനാ ഫലം ഉടന്‍

Kerala

ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ

Kerala

സ്വര്‍ണക്കൊള്ള അന്വേഷണം ഉന്നതരുടെ തിരക്കഥയില്‍; നേരറിയാന്‍ സിബിഐ വരണം

Kerala

ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.