Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെറ്റില കർഷകരെ പണിമുടക്ക് ചതിച്ചു; വെറ്റിലയ്‌ക്ക് വിലയില്ല ഡീസൽ ഒഴിച്ച് കർഷകരുടെ പ്രതിഷേധം, ഒരു കെട്ട് വെറ്റയ്‌ക്ക് 10 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 10:06 am IST
in Kerala, Kollam
 വെറ്റില യ്ക്ക് വില ലഭിക്കാത്ത തിനെ തുടർന്ന് കലയ പുരം ചന്തയിൽ 7500 ഓളം വെറ്റില കെട്ട് കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കർഷകർ പ്രതിഷേധിക്കുന്നു

 വെറ്റില യ്ക്ക് വില ലഭിക്കാത്ത തിനെ തുടർന്ന് കലയ പുരം ചന്തയിൽ 7500 ഓളം വെറ്റില കെട്ട് കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് കർഷകർ പ്രതിഷേധിക്കുന്നു

കൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ കലയപുരം പൊതു ചന്തയിലാണ് വെറ്റയ്‌ക്കു വില ലഭിക്കാത്തതിനെ തുടർന്ന് കർഷകർ വെറ്റകൾ കൂട്ടിയിട്ട് ഡീസൽ ഒഴിച്ച് പ്രതിഷേധിച്ചത്. 80-120 രൂപ വരെ ഒരു കെട്ടിന് വില ഉള്ളതിന് കലയ പുരം ചന്തയിൽ വെറും 10 രൂപയ്‌ക്ക് മേടിക്കാനുള്ള കുത്തക വ്യാപാരി കളുടെ ശ്രമത്തിനെതിരെ കർഷകർ വെറ്റ വിൽക്കാതെ പ്രതിഷേധിച്ചത്.

ഇന്നത്തെ പണി മുടക്കിന്റെ പേരിൽ വ്യാപാരികളിൽ നിന്നും വെറ്റ 10 രൂപയ്‌ക്ക് വാങ്ങി മറ്റു വ്യാപരികൾക്ക് വലിയ വിലയ്‌ക്കാണ് വിൽക്കുന്നത്. 7500 കെട്ട് വെറ്റകളാണ് കഴിഞ്ഞ ദിവസം ചന്തയിൽ എത്തിച്ചത്. കർഷകരൂടെ കഷ്ടപാടിനെ അപഹാസിക്കുന്ന നടപടിയാണ് വ്യാപാരികൾ കാട്ടിയതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുത്തൂരിൽ 80 നും പുനലൂരിൽ 120 നും വിറ്റ വെറ്റയ്‌ക്ക് കലയപുരത്ത്10 രൂപ പറഞ്ഞത്.

കലയപുരം പൊതു ചന്തയിൽ എല്ലാ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് വെറ്റ ചന്ത നടക്കുന്നത്. 170 ഓളം കർഷകർ ഇടവിട്ട് വെറ്റിലയുമായി പ്രതിവാര ചന്തയിൽ എത്തുന്നുണ്ട്. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. കർഷകരുടെ ദുരിതം കാണാൻ കൃഷി വകുപ്പോ തദ്ദേശ സ്വയം ഭരണ ഉദ്യോഗസ്ഥരോ, ജന പ്രതിനിധികളോ തയ്യാറാവുന്നില്ല.

റെജി വെറ്റില കർഷകൻ

പണിമുടക്ക് കർഷകർക്ക് നൽകിയ സമ്മാനമാണ് ഈ ദുരവസ്ഥ. ദീർഘ നാളത്തെ പരിചരണവും അധ്വാനവും കഴിഞ്ഞു വിളവെടുത്ത് ചന്തയിൽ എത്തിച്ച വെറ്റിലയ്‌ക്ക് മാന്യമായ വില നൽകാതെ കർഷകരെ കഷ്ടയിലാക്കുകയാണ്. 80 എണ്ണം വെറ്റില ഉള്ള ഒരു കെട്ടിന് 10 രൂപയ്‌ക്ക് എങ്ങനെ കൊടുക്കാനാകും. ഇത് വിറ്റ് കിട്ടുന്ന കാശിനു അരി മേടിച്ചു കൊണ്ട് പോകാമെന്നു കരുതിയാണ് ചന്തയിൽ എത്തിയത്. കടുത്ത മനോവിഷമം മൂലമാണ് വെറ്റില ഡീസൽ ഒഴിച്ച് കത്തിച്ചു പ്രതിഷേധിച്ചത്.

പ്രസാദ് ( വെറ്റില കർഷകൻ)

കർഷകരെ പട്ടിണിയിലാക്കുന്ന നടപടിയാണ് വ്യാപാരികളുടേത്. പണി മുടക്കിന്റെ പേരിൽ 10 രൂപയ്‌ക്ക് വെറ്റില വാങ്ങി ഉയർന്ന വിലയ്‌ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കം. വെറ്റില വിറ്റ് കിട്ടുന്ന പണം കൊണ്ട് വളവും മറ്റും വാങ്ങാനാവും എന്ന് കരുതിയാണ് വന്നത്. പക്ഷെ കർഷകരുടെ നട്ടെല്ല് ഓടിക്കുന്ന നടപടിയാണ് ഉണ്ടായത്.

 

 

Tags: dieselKottarakarafarmers protestLack of value for betelbundle of betel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

News

അത്ഭുതപ്പെട്ട് ലോകം: മോദി സർക്കാർ 30 രൂപവരെ ഇന്ധന വില വർദ്ധന ഉപേക്ഷിച്ചു, ലോക രാജ്യങ്ങൾ വില ഇരട്ടിയോളമാക്കിയപ്പോൾ ഈ നടപടി

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

കാരവാന്‍ മാസിക എഡിറ്റര്‍ അനന്ത് നാഥ് (ഇടത്ത്) എം.എം. നരാവനെയുടെ ആത്മകഥയിലെ ഭാഗം പ്രസിദ്ധീകരിച്ച കാരവാന്‍ മാസികയുടെ പുറംചട്ട (നടുവില്‍)
India

രാഹുല്‍ ഗാന്ധിയ്‌ക്ക് ഐഡിയ കൊടുത്ത വില്ലന്‍ കാരവാന്‍ മാസിക എഡിറ്റര്‍ അനന്ത് നാഥ്; അര്‍ബന്‍ നക്സലായി അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.