Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണിമുടക്കിന്റെ പേരില്‍ വെറ്റില കര്‍ഷകരെ ചതിച്ചു വ്യാപാരികള്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് വെറും 10 രൂപ

പണിമുടക്ക് കര്‍ഷകര്‍ക്ക് നല്‍കിയ സമ്മാനമാണ് ഈ ദുരവസ്ഥയെന്ന് വെറ്റില കര്‍ഷകന്‍ റെജി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2025, 11:58 pm IST
in Kerala

കൊല്ലം: വെറ്റിലയ്‌ക്ക് വിലയില്ലാത്തതിനെ തുടര്‍ന്ന് ഡീസല്‍ ഒഴിച്ച് കര്‍ഷകരുടെ പ്രതിഷേധം.കുളക്കട പഞ്ചായത്തിലെ കലയപുരം പൊതു ചന്തയിലാണ് വെറ്റയ്‌ക്കു വില ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വെറ്റകള്‍ കൂട്ടിയിട്ട് ഡീസല്‍ ഒഴിച്ച് പ്രതിഷേധിച്ചത്. 80-120 രൂപ വരെ ഒരു കെട്ടിന് വില ഉള്ളതിന് കലയ പുരം ചന്തയില്‍ വെറും 10 രൂപയ്‌ക്ക് വാങ്ങാനുള്ള കുത്തക വ്യാപാരി കളുടെ ശ്രമത്തിനെതിരെയാണ് കര്‍ഷകര്‍ വെറ്റ വില്‍ക്കാതെ പ്രതിഷേധിച്ചത്.

ബുധനാഴ്ച നടക്കുന്ന പണി മുടക്കിന്റെ പേരില്‍ വ്യാപാരികളില്‍ നിന്നും വെറ്റ 10 രൂപയ്‌ക്ക് വാങ്ങി മറ്റു വ്യാപാരികള്‍ക്ക് വലിയ വിലയ്‌ക്കാണ് വില്‍ക്കുന്നത്. 7500 കെട്ട് വെറ്റ കളാണ് ചന്തയില്‍ എത്തിച്ചത്. കര്‍ഷകരൂടെ കഷ്ട്പാടിനെ അപഹസിക്കുന്ന നടപടിയാണ് വ്യാപാരികള്‍ കാട്ടിയതെന്ന് കര്‍ഷകര്‍ പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളില്‍ പുത്തൂരില്‍ 80 നും പുനലൂരില്‍ 120 നും വിറ്റ വെറ്റയ്‌ക്ക് കലയപുരത്ത്10 രൂപയാണ് പറഞ്ഞത്. കലയപുരം പൊതു ചന്തയില്‍ എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 4 മണിക്ക് വെറ്റ ചന്ത നടക്കുന്നുണ്ട്. 170 ഓളം കര്‍ഷകര്‍ ഇടവിട്ട് വെറ്റി ലയുമായി പ്രതി വാര ചന്തയില്‍ എത്തുന്നുണ്ട്. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. കര്‍ഷകരുടെ ദുരിതം കാണാന്‍ കൃഷി വകുപ്പോ തദ്ദേശ സ്വയം ഭരണ ഉദ്യോഗസ്ഥരോ, ജന പ്രതിനിധികളോ തയാറാവുന്നില്ലെന്നാണ് പരാതി.

പണിമുടക്ക് കര്‍ഷകര്‍ക്ക് നല്‍കിയ സമ്മാനമാണ് ഈ ദുരവസ്ഥയെന്ന് വെറ്റില കര്‍ഷകന്‍ റെജി പറഞ്ഞു.ദീര്‍ഘ നാളത്തെ പരിചരണവും അധ്വാനവും കഴിഞ്ഞു വിളവെടുത്ത് ചന്തയില്‍ എത്തിച്ച വെറ്റില യ്‌ക്ക് മാന്യമായ വില നല്‍കാതെ കര്‍ഷകരെ കഷ്ടതയിലാക്കുകയാണ്.
80 വെറ്റില ഉള്ള ഒരു കെട്ടിന് 10 രൂപ യ്‌ക്ക് എങ്ങനെ കൊടുക്കാനാകും. ഇത് വിറ്റ് കിട്ടുന്ന കാശിനു അരി വാങ്ങി കൊണ്ട് പോകാമെന്നു കരുതിയാണ് ചന്തയില്‍ എത്തിയത്. കടുത്ത മനോ വിഷമം മൂലമാണ് വെറ്റില ഡീസല്‍ ഒഴിച്ച് കത്തിച്ചു പ്രതിഷേധിച്ചതെന്ന് റെജി പറഞ്ഞു.

കര്‍ഷകരെ പട്ടിണി യിലാക്കുന്ന നടപടിയാണ് വ്യാപാരികളുടേതന്നെ വെറ്റില കര്‍ഷകനായ പ്രസാദ് പറഞ്ഞു. പണി മുടക്കിന്റെ പേരില്‍ 10 രൂപയ്‌ക്ക് വെറ്റില വാങ്ങി ഉയര്‍ന്ന വിലയ്‌ക്ക് മറി ച്ചു വില്‍ക്കാനായിരുന്നു നീക്കം . വെറ്റില വിറ്റ് കിട്ടുന്ന പണം കൊണ്ട് വളം വും മറ്റും വാങ്ങാനാവും എന്ന് കരുതിയാണ് വന്നത്.എന്നാല്‍ കര്‍ഷകരുടെ നട്ടെല്ല് ഓടിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് പ്രസാദ് പരിതപിച്ചു.

 

Tags: farmerBetelLeaf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐയിൽ പേയ്‌മെന്റ് സീറ്റ്‌വിവാദം; നാട്ടികയിൽ പേമെന്റ് സീറ്റെന്ന് മുൻ എംഎൽഎ മുകുന്ദൻ

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

Kerala

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി: കര്‍ഷകരുടെ ക്രിസ്തുമസ്, പുതുവത്സര പ്രതീക്ഷകള്‍ ഇരുട്ടിലായി

India

ലാന്‍ഡ് പൂളിങ് ആക്ട് നിര്‍ത്തലാക്കണം, ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ഏകീകരിക്കണം: കിസാന്‍ സംഘ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.