Saturday, August 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പത്തനംതിട്ടയില്‍ കുതിര വിരണ്ടോടി സ്‌കൂട്ടറുകളിലിടിച്ചു, യുവതിയും കുട്ടിയും അടക്കം മൂന്നു പേര്‍ക്ക് പരിക്ക്

Janmabhumi Online by Janmabhumi Online
Jul 7, 2025, 08:15 am IST
in Kerala

പത്തനംതിട്ട: പത്തനംതിട്ടയില്‍ പരക്കംപാഞ്ഞ കുതിര സ്‌കൂട്ടറില്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ ഏറെ നേരം പരിഭ്രാന്തി പരത്തിയ ശേഷമാണ് കുതിരയെ പിടിച്ചുകെട്ടാനായത്. അഴൂര്‍ ജംഗ്ഷനിലൂടെ നടത്തിക്കൊണ്ടുവരുന്നതിനിടെ കുതിര വിരണ്ടോടുകയായിരുന്നു. ഒടുവില്‍ ഒരു പെട്രോള്‍ പമ്പിലെത്തിയപ്പോള്‍ ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ചുകെട്ടുകയായിരുന്നു. പറക്കോട് സ്വദേശി ജോര്‍ജിന്‌റെ സ്‌കൂട്ടറിലും അഴൂര്‍ സ്വദേശി സംഗീതയും മകന്‍ ആറുവയസുകാരനായ ദശ്വന്തും സഞ്ചരിച്ച സ്‌കൂട്ടറിലും കുതിര ഇടിച്ചു. സ്‌കൂട്ടറുകള്‍ മറിഞ്ഞു വീണതിനെത്തുടര്‍ന്ന് മൂന്നു പേര്‍ക്കും പരിക്കേറ്റു. സ്‌കൂട്ടറുകള്‍ ഭാഗികമായി തകര്‍ന്നു.അപകടത്തില്‍ കുതിരയ്‌ക്കും പരുക്കുണ്ട്. അഴൂര്‍ സ്വദേശിയുടേതാണ് കുതിര.

 

 

 

Tags: ran wildlyinjuringpathanamthittaHITHorsescooters
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടെത്താന്‍ അല്‍പ്പദൂരം മാത്രം ശേഷിക്കെ, ചിങ്ങവനത്ത് കാര്‍ യാത്രികന്‍ തടി ലോറിയിടിച്ച് മരിച്ചു

Kerala

എങ്കില്‍ ആ പൊലീസുകാരന്‍ ബൈക്കുയാത്രികന്‌റെ കരണം അടിച്ചു പൊളിച്ചത് എന്തിന്?

Travel

പണമില്ലാത്തപ്പോഴും യാത്ര ചെയ്യാം, ആര്‍ക്കും കൈമാറാം, കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് ഏറ്റെടുത്ത് 100961 പേര്‍

Kerala

പോക്‌സോ കേസ്: വിവാദ അനാഥാലയത്തിനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികള്‍ ഒളിവില്‍

Kerala

അഭിഭാഷകൻ പ്രതിയായ പോക്സോ കേസിൽ വൻ അട്ടിമറി; പത്തനംതിട്ടയിൽ എസ്പിയടക്കം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റും

പുതിയ വാര്‍ത്തകള്‍

ലൈംഗികാതിക്രമം: പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍, ശിക്ഷ ഇന്ന്

കേരളത്തിന് മോദി സർക്കാരിന്റെ ഓണ സമ്മാനം; 36 പ്രത്യേക ഓണം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ

മംഗളുരുവിൽ വൻ ലഹരിമരുന്ന് വേട്ട; 123 കിലോ കഞ്ചാവുമായി മൂന്നു മലയാളികൾ അറസ്റ്റിൽ

പാകിസ്ഥാന്‍ കലാപം:108 ഇമ്രാന്‍ അനുകൂലികളെ ജയിലിലടച്ചു

സംസ്‌കൃതത്തിന്റെ മുന്നേറ്റത്തിന് ജനകീയ പിന്തുണയും വേണം: സര്‍സംഘചാലക്

അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് ട്രോഫി  കഴക്കൂട്ടം  സൈനിക സ്കൂൾ കരസ്ഥമാക്കി

സര്‍വകലാശാലാ ഭൂമിയിലെ സിപിഎം കൈയേറ്റത്തില്‍ നടപടിക്കൊരുങ്ങി ഗവര്‍ണര്‍; വിസിയോട് വിവരങ്ങള്‍ തേടി; രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് റിപ്പോര്‍ട്ട് തയാറാക്കും

റഷ്യക്ക് സമീപം ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ട്രംപിന്റെ ഉത്തരവ്  

ഉപരാഷ്‌ട്രപതി തെരഞ്ഞെപ്പ് സപ്തംബര്‍ 9ന്

ഖാലിദ് ജമീല്‍ ഭാരത പരിശീലകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies