ആലപ്പുഴ: വെള്ളക്കിണറില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. പിഎച്ച് വാര്‍ഡില്‍ താമസം വാഹിദ് (43) ആണ് മരിച്ചത്.
ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു അപകടം.
വെള്ളക്കിണര്‍ ജംഗ്ഷനില്‍ തട്ടുകട നടത്തുന്ന ദമ്പതികള്‍ ബൈക്കില്‍ തിരികെപോകുകയായിരുന്നു . അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: