Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; ഡീഗോ ജോട്ടയുടയെും സഹോദരന്‍ ആന്ദ്രെ സില്‍വയുടെയും നിത്യ നിദ്ര നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 01:07 pm IST
in Football
ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഗോണ്ടോമര്‍: ഡീഗോ ജോട്ടയുടയെും സഹോദരന്‍ ആന്ദ്രെ സില്‍വയുടെയും നിത്യ നിദ്രയ്‌ക്ക് സാക്ഷ്യം വഹിക്കാനും അന്തിമോപചാരമര്‍പ്പിക്കാനും ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ എത്തിച്ചേര്‍ന്നു. ലോക ഫുട്‌ബോളിനെ കണ്ണീരിലാഴ്‌ത്തി കാറപകടത്തില്‍ മരണപ്പെട്ട സഹോദരന്മാരായ ഫുട്‌ബോള്‍ താരങ്ങളുടെ ജന്മനാടാണ് പോര്‍ച്ചുഗലിലെ ഗോണ്ടോമര്‍. ജോട്ട കളിച്ചിരുന്ന പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ എഫ്‌സി മാനേജ്‌മെന്റ് സംഘവും പ്രധാന താരങ്ങളായ വിര്‍ജില്‍ വാന്‍ഡൈയ്‌ക്ക് അടക്കമുള്ള താരങ്ങളും വിലാപയാത്രയുടെ മുന്‍നിരയിലുണ്ടായിരുന്നു.

അപകടത്തിന് പത്ത് ദിവസം മുമ്പ് മാത്രം വിവാഹിതനായ ജോട്ടയുടെ വിധയ റൂട്ട് കര്‍ഡാസോ, ജോട്ടയുടെ മാതാപിതാക്കളായ യോഖിം, ഇസബെല്‍ എന്നിവര്‍ യാത്രയില്‍ പൂര്‍ണമായും ചെലവഴിച്ചു. ലിവര്‍പൂള്‍ പ്രധാന പരിശീലകന്‍ ആര്‍നെ സ്ലോട്ട്, ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്‌ക്ക്, പ്രതിരോധ താരം ആന്‍ഡ്രൂ റോബര്‍ട്ട്‌സണ്‍, ജെയിംസ് മില്‍നര്‍ എന്നിവരും എത്തിയിരുന്നു. ചുവന്ന പുഷ്പങ്ങള്‍ കൊണ്ട് തീര്‍ത്ത ജേഴ്‌സിയുടെ മാതൃകയിലുള്ള റീത്തുകള്‍ കൈയ്യിലുണ്ടായിരുന്നു. വെളുത്ത പൂക്കളാല്‍ ജോട്ട കളിച്ചിരുന്ന 20-ാം നമ്പര്‍ ഡിസൈണ്‍ ചെയ്തുവച്ച ജേഴ്‌സിയുടെ പുഷ്പ മാതൃക വാന്‍ഡൈയ്‌ക്കിന്റെ കൈയ്യിലായിരുന്നു. ആന്ദ്രെ സില്‍വ കളിച്ചിരുന്ന 30-ാം നമ്പര്‍ ഡിസൈണ്‍ ചെയ്ത പുഷ്പ ജേഴ്‌സി റോബര്‍ട്ട്‌സണും വഹിച്ചു. സംസ്‌കാര ചടങ്ങുകള്‍ നടക്കാനുള്ള പള്ളിയിലേക്കായിരുന്നു താരങ്ങളുടെയും ബന്ധുക്കളുടെയും വിലാപയാത്ര. നഗര മധ്യത്തിലെ റോഡിലൂടെ വരിവരിയായി നടന്നാണ് യാത്ര നീങ്ങിയത്.

പോര്‍ച്ചുഗല്‍ ടീമില്‍ ജോട്ടയ്‌ക്കൊപ്പം കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി താരം റൂബന്‍ ഡിയാസ്, ബെര്‍ണാര്‍ഡോ സില്‍വ യുണൈറ്റഡില്‍ കളിക്കുന്ന ബ്രൂണോ ഫെര്‍ണാണ്ടസ് ഡീഗോ ഡാലോട്ട്, പോര്‍ച്ചുഗല്‍ പരിശീലകന്‍ രോബര്‍ട്ടോ മാര്‍ട്ടിനെസ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

ക്ലബ്ബ് ലോകകപ്പ് പുരോഗമിച്ചുകൊണ്ടിരിക്കെ ബ്രസീല്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സിനോട് തോറ്റ അല്‍ ഹിലാല്‍ താരം ജോവോ കാന്‍സെലോ, ന്യൂനോ എസ്പിരിറ്റോ സാന്റോ എന്നിവര്‍ ഗോണ്ടോമറിലെത്തി. ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരം കഴിഞ്ഞ് 12 മണിക്കൂര്‍ പിന്നിടുമ്പോഴേക്കുമാണ് അമേരിക്കയില്‍ നിന്നും ഇരു താരങ്ങളും എത്തിചേര്‍ന്നത്.

അന്തിമോപചാരമര്‍പ്പിക്കാനെത്തിയവര്‍ പൂക്കളോ മരണപ്പെട്ട സഹോദരങ്ങള്‍ ഒരുമിച്ചുള്ള പഴയതും പുതിയതുമായ ചിത്രങ്ങളോ കൈയ്യില്‍ വഹിച്ചിരുന്നു.

Tags: footballDiogo Jotaandre silva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

കിരീടനേട്ടം ആഘോഷിക്കുന്ന പിഎസ്ജി ടീം അംഗങ്ങള്‍
Football

ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ പിഎസ്ജി തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.