Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2025, 10:23 pm IST
in India

ന്യൂദൽഹി : ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂരിനിടെ , ഇന്ത്യയിൽ നാശം വിതയ്‌ക്കാൻ ഡ്രോണുകൾ നൽകി തുർക്കി പാകിസ്ഥാനെ പരസ്യമായി സഹായിച്ചിരുന്നു. എന്നാൽ തുർക്കിയുടെ ഡ്രോണുകൾക്ക് ഇന്ത്യൻ മണ്ണിൽ തൊടാൻ പോലും കഴിഞ്ഞില്ല അതിനു മുൻപ് തന്നെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ അവ തകർത്തെറിഞ്ഞു . തുർക്കിയുടെ പ്രതിരോധ രംഗത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു . ഇന്ത്യൻ ആയുധങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ ലോകം തുർക്കിയുടെ ആയുധങ്ങളോട് മുഖം തിരിക്കുകയും ചെയ്യും .

എന്നാൽ ഇപ്പോൾ ഇന്ത്യയോടുള്ള പക വീട്ടാൻ പാകിസ്ഥാനെയും, ബംഗ്ലാദേശിനെയും കൂട്ടുപിടിച്ച് നീക്കങ്ങൾ ആസൂത്രണം ചെയ്യുകയാണ് തുർക്കി . മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദം അതിന്റെ ഉച്ചസ്ഥായിയിലായതുപോലെ, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തങ്ങളുടെ ഇസ്ലാം പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് തുർക്കിയുടേത് . അതിനായി ധാക്ക ആസ്ഥാനമായുള്ള തുർക്കി പിന്തുണയുള്ള എൻ‌ജി‌ഒ ആയ “സുൽത്താനത്ത്-ഇ-ബംഗ്ലാ”യെയാണ് തുർക്കി കൂട്ടുപിടിച്ചിരിക്കുന്നത് .

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളും ബീഹാർ, ഒഡീഷ, ജാർഖണ്ഡ്, ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങളും ഉൾപ്പെടുന്ന “ഗ്രേറ്റർ ബംഗ്ലാദേശ്” എന്ന ഭൂപടം പ്രചരിപ്പിച്ച സംഘടനയാണിത്. നിലവിൽ ശക്തമായ സഖ്യകക്ഷിയെ തിരയുന്ന ബംഗ്ലാദേശ് തുർക്കിയുമായി കൈകോർത്താൽ ഇന്ത്യയെ വളയാമെന്നാണ് ധാരണ. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയാണ് ഇന്ത്യയെന്ന് തുർക്കിക്ക് അറിയാം. ഇന്ത്യയെ എതിർക്കാൻ ബംഗ്ലാദേശും പാകിസ്ഥാനും അല്ലാതെ മറ്റൊരു രാജ്യവും പിന്തുണയ്‌ക്കില്ല . അത്തരമൊരു സാഹചര്യത്തിൽ, ഇസ്ലാമിക മതമൗലികവാദം പ്രചരിപ്പിക്കാൻ തുർക്കി ഈ രണ്ട് രാജ്യങ്ങളെയും ലക്ഷ്യമിടുന്നു.

എന്നാൽ ഇനിയൊരു പ്രകോപനമുണ്ടായാൽ വീട്ടിൽ കയറി അടിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് ഉള്ളതിനാൽ തുർക്കിയ്‌ക്കൊപ്പം നിൽക്കാൻ പാകിസ്ഥാന് ഭയവുമുണ്ട്. മാത്രമല്ല അഗ്നി മിസൈൽ അടക്കം പുതിയ ആയുധങ്ങൾ പരീക്ഷിക്കുന്ന ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ തുർക്കിയുടെ ആയുധങ്ങൾ മതിയാവില്ലെന്ന തിരിച്ചറിവുമുണ്ട് .

Tags: indiapakistanBangladeshTurkey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.