Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

സൂപ്പര്‍ യുണൈറ്റഡ് ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് 2025ല്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ്. മൂന്ന് കളികളില്‍ ഗുകേഷ് പ്രജ്ഞാനന്ദയ്‌ക്ക് പുറമെ ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയും തോല്‍പിച്ചു. അതേ സമയം പോളണ്ടിലെ ഗ്രാന്‍റ് മാസ്റ്ററായ ജാന്‍ ക്രിസ്റ്റഫ് ഡൂഡയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇതോടെ ആറില്‍ നാല് പോയിന്‍റുകളുമായി ഗുകേഷ് മുന്നില്‍ നില‍്ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2025, 02:37 pm IST
in India, Sports

സഗ് രെബ് (ക്രൊയേഷ്യ): സൂപ്പര്‍ യുണൈറ്റഡ് ക്രൊയേഷ്യ റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് 2025ല്‍ പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ്. മൂന്ന് കളികളില്‍ ഗുകേഷ് പ്രജ്ഞാനന്ദയ്‌ക്ക് പുറമെ ഫ്രഞ്ച് താരം അലിറെസ ഫിറൂഷയെയും തോല്‍പിച്ചു. അതേ സമയം പോളണ്ടിലെ ഗ്രാന്‍റ് മാസ്റ്ററായ ജാന്‍ ക്രിസ്റ്റഫ് ഡൂഡയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഇതോടെ ആറില്‍ നാല് പോയിന്‍റുകളുമായി ഗുകേഷ് മുന്നില്‍ നില‍്ക്കുകയാണ്.

കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനിലെ ഊസ് ചെസ്സില്‍ ചാമ്പ്യനായ പ്രജ്ഞാനന്ദയ്‌ക്ക് തൊട്ടടുത്ത ദിവസം തന്നെ ഗുകേഷില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നത് തിരിച്ചടിയായി. ജൂലായ് മാസത്തിലെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ചെസ് താരങ്ങളില്‍ ഒന്നാം റാങ്കുകാരനായി പ്രജ്ഞാനന്ദ ഉയര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ഗുകേഷിനെയും അര്‍ജുന്‍ എരിഗെയ്സിയെയും പിന്നിലാക്ക് പ്രജ്ഞാനന്ദ ആഗോളതലത്തില്‍ നാലാം റാങ്കുകാരനായി ഉയര്‍ന്നിരുന്നു.

മാഗ്നസ് കാള്‍സനും ആറില്‍ നാല് പോയിന്‍റ് നേടി മുന്നിലുണ്ട്. ഒരു വിജയവും രണ്ട് സമനിലയും നേടിയാണ് മാഗ്നസ് കാള്‍സന്‍ മുന്‍പില്‍ എത്തിയത്. വെസ്ലി സോയും ജാന്‍ ക്രിസ്റ്റഫ് ഡൂഡയും നാല് പോയിന്‍റുകള്‍ വീതം നേടി മുന്‍പിലാണ്.

അതേ സമയം മാഗ്നസ് കാള്‍സന്‍ ഗുകേഷിന്റെ ആത്മവീര്യം തകര്‍ക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം നോര്‍വ്വെ ചെസില്‍ ഗുകേഷിനെ വിമര്‍ശിച്ച കാള്‍സനെ തോല്‍പിച്ച് ഗുകേഷ് ആഗോളതലത്തില്‍ തന്നെ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അന്ന് തോല്‍വിയുടെ ആഘാതത്തില്‍ മേശയില്‍ ഊക്കോടെ ഇടിച്ച് മേശയിലെ ചെസ് കരുക്കള്‍ വരെ തെറിപ്പിച്ച കാള്‍സനെതിരെ വന്‍ ട്രോളുകളായിരുന്നു.

ഇപ്പോഴിതാ വീണ്ടും ഗുകേഷ് ദുര്‍ബലനായ കളിക്കാരനാണെന്ന് അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാഗ്നസ് കാള്‍സന്‍. ഇനിയും മികച്ച കളിക്കാരനാണെന്ന് ഗുകേഷ് തെളിയിക്കേണ്ടതുണ്ടെന്നും മാഗ്നസ് കാള്‍സന്‍ പറഞ്ഞു. പക്ഷെ ടൂര്‍ണ്ണമെന്‍റിന്റെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തി ഗുകേഷ് ഇതിന് പരോക്ഷമായി മറുപടി നല്‍കിക്കഴിഞ്ഞു. വ്യാഴാഴ്ച മാഗ്നസ് കാള്‍സനും ഗുകേഷും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഇതില്‍ ഗുകേഷ് പകരം വീട്ടിയാല്‍ അത് കാള്‍സന്റെ അന്ത്യമാവും.

Tags: PraggnanandhaaMagnus carlsenChessGukesh DSuperbet blitz and classicSuperbet
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Chess

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Chess

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.