Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആകാശും ബ്രഹ്മോസും ഓപ്പറേഷന്‍ സിന്ദൂറില്‍ പരീക്ഷിച്ചു, ലോകത്തിനാകെ വിശ്വാസമായി: യോഗി ആദിത്യനാഥ്

ആകാശും ബ്രഹ്മോസും മിസൈലുകള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പരീക്ഷിച്ചെന്നും ലോകത്തിന് ഈ ആയുധങ്ങളില്‍ വിശ്വാസമായെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആയിരം കോടി രൂപയില്‍ നിര്‍മ്മിക്കുന്ന സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡിന്റെ 30 മെഗാവാട്ട് ശേഷിയുള്ള ഗ്രീന്‍ ഡേറ്റ സെന്‍ററിന്റെ തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു യോഗി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2025, 08:45 pm IST
in India, Defence

ലഖ്നൗ: ആകാശും ബ്രഹ്മോസും മിസൈലുകള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പരീക്ഷിച്ചെന്നും ലോകത്തിന് ഈ ആയുധങ്ങളില്‍ വിശ്വാസമായെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആയിരം കോടി രൂപയില്‍ നിര്‍മ്മിക്കുന്ന സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡിന്റെ 30 മെഗാവാട്ട് ശേഷിയുള്ള ഗ്രീന്‍ ഡേറ്റ സെന്‍ററിന്റെ തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു യോഗി. ആര്‍ക്കെങ്കിലും ബ്രഹ്മോസിന്റെ ശക്തിയെപ്പറ്റി സംശയമുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനോട് ചോദിച്ചാല്‍ മതിയെന്നും യോഗി പറഞ്ഞു.

സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡ് ആണ് ബ്രഹ്മോസ് മിസൈലിന്റെ ഭാഗങ്ങള്‍ ആണ് നിര്‍മ്മിക്കുന്നത്. ലഖ്നോവിലെ പ്രതിരോധ ഇടനാഴിയില്‍ ആണ് ഇത് നിര്‍മ്മിക്കുന്നത്. മിസൈല്‍, റഡാര്‍ സംവിധാനം, സ്പീഡ് കണ്‍ട്രോള്‍ മുതലായവയ്‌ക്കുള്ള റഡോമിന് ആവശ്യമായ സംവിധാനങ്ങളും ഭാഗങ്ങളും നിര്‍മ്മിക്കുകയാണ് സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡ്. സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡിന്റെ പ്രവര്‍ത്തനം തുടരണമോ വേണ്ടയോ എന്നൊക്കെ സംശയമുണ്ടായിരുന്നു. ഇന്നിപ്പോള്‍ വികസിത ഭാരതം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറായിരിക്കുകയാണ് ഈ നവരത്ന പദവിയുള്ള ഈ കമ്പനി.

സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡിന് വേണ്ടി ഒരു ഡേറ്റാ സെന്‍റര്‍ തുടങ്ങാന്‍ നിക്ഷേപകരെ കോവിഡിന് മുന്‍പ് സമീപിച്ചപ്പോള്‍ പലര്‍ക്കും സംശയമായിരുന്നു. 2022ല്‍ ആദ്യ ഡേറ്റാ സെന്‍റര്‍ തുടങ്ങി. ഇപ്പോള്‍ യുപിയില്‍ ആറ് ഡേറ്റാ സെന്‍റര് ഉണ്ട്.- യോഗി പറയുന്നു. സെന്‍ട്രല്‍ ഇലക്ട്രോണിക് ലിമിറ്റഡില്‍ 1977ല്‍ തന്നെ സോളാര്‍ സെല്‍ നിര്‍മ്മിച്ചു. ഇന്ത്യ ഇതിന്റെ സാധ്യത തിരിച്ചറിയുന്നതിന് മുന്‍പായിരുന്നു ഇത്. അന്ന് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥമാത്രമാണ് ജനങ്ങള്‍ അറിഞ്ഞിരുന്നത്. പക്ഷെ അന്ന് ഇവിടെ സോളാര്‍ സെല്‍ നിര്‍മ്മിച്ചു. ഈ പൊതുമേഖലാസ്ഥാപനത്തിന്റെ തലപ്പത്തുള്ളവരുടെ മികച്ച പ്രവര്‍ത്തനമാണ് നശിച്ചുപോകേണ്ട ഈ കമ്പനിയെ കൈപിടിച്ചുയര്‍ത്താന്‍ സഹായിച്ചത്. – യോഗി പറഞ്ഞു.

“ഉത്തര്‍പ്രദേശിന് കഴിഞ്ഞ എട്ട് വര്‍ഷമായി പ്രതിരോധ മേഖലയിലെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 25000 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ ആകെ 50 ലക്ഷം കോടി രൂപയുടെ ബിസിനസ് നിക്ഷേപനിര്‍ദേശങ്ങളാണ് ലഭിച്ചത്.” – യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: CELData centremissileUttar PradeshYogi AdityanathBrahmosOperation SindoorAakaash missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്മോസില്‍ നിന്നും 500 കോടി ഡോളര്‍ നേടാനാകുമെന്ന കണക്കുകൂട്ടലോടെ ഇന്ത്യ; ഏഷ്യ മുതല്‍ ലാറ്റിനമേരിക്ക വരെ ബ്രഹ്മോസ് തേടുന്നു

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

World

ഇറാൻ ഇതുവരെ രണ്ടായിരത്തിലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഫാർസ് ന്യൂസ് ഏജൻസി ; ലെബനനിൽ നിന്ന് കൂട്ടപലായനം തുടരുന്നു

US

ഇറാനുമായുള്ള യുദ്ധത്തിനിടെ, ഹിരോഷിമയിൽ വർഷിച്ച അണുബോംബിനെക്കാൾ 20 മടങ്ങ് പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് അമേരിക്ക

വ്യോമസേന ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ്, എയർ മാർഷൽ എ കെ ഭാരതി (ഇടത്ത്) ആയുധമെടുത്തപ്പോള്‍ ഭയന്ന് ശ്രീരാമന്‍റെ മുന്നില്‍ ലങ്കയിലേക്കുള്ള വഴികാട്ടാന്‍ വരുണഭഗവാന്‍ പ്രത്യക്ഷപ്പെടുന്നു (വലത്ത്)
India

രാമചരിതമാനസത്തില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി എന്താണ് പറയാന്‍ ശ്രമിച്ചത്?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.