മുംബൈ: ആരാധയനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി മുംബൈ നഗരം. മുംബൈ പൊലീസ് തന്നെയാണ് മുഴുവന്‍ ലൗഡ് സ്പീക്കറുകളും നീക്കിയത്.
ഇതോടെ മുസ്ലിം പള്ളികള്‍ നട്ടം തിരിഞ്ഞിരിക്കുകയാണ്. ഉറക്കെ അഞ്ച് നേരം ബാങ്ക് വിളിക്കേണ്ട മദ്രസകള്‍ പ്രാര്‍ത്ഥന സമയം അറിയിക്കാന്‍ ആസാന്‍ ആപുകളെ ആശ്രയിക്കുകയാണിപ്പോള്‍.
ഇനി ഒരിയ്‌ക്കലും ലൗഡ് സ്പീക്കറുകള്‍ ആരാധനലയങ്ങളില്‍ ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്
















