Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളിക്കളയണം: ഫെറ്റോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2025, 11:08 am IST
in Kerala
എറണാകുളം ബിഎംഎസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഫെറ്റോ സംസ്ഥാന കണ്‍വെന്‍ഷന്‍ ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

എറണാകുളം ബിഎംഎസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഫെറ്റോ സംസ്ഥാന കണ്‍വെന്‍ഷന്‍ ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: രാഷ്‌ട്രീയപ്രേരിതമായി ചില തൊഴിലാളി സംഘടനകള്‍ ജൂലൈ 9ന് നടത്തുന്ന പണിമുടക്ക് ആഹ്വാനം തള്ളിക്കളയണമെന്ന് ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗം ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍. എറണാകുളം ബിഎംഎസ് തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ) സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭരണ പരാജയം മറയ്‌ക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദമാണ് ഭാരതാംബയെക്കുറിച്ചുള്ള ആക്ഷേപമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവേളയില്‍ സമരത്തെ ഒറ്റുകൊടുത്തവരെ കേരള ജനത തിരിച്ചറിയണം. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിന് കീഴില്‍ കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ധ്യാപകരും പെന്‍ഷന്‍കാരുമുള്‍പ്പെടെ ദുരിതമനുഭവിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ എട്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തീകരിച്ച് 2026 ജനുവരിയോടെ പ്രാവര്‍ത്തികമാക്കുമ്പോള്‍ കേരളത്തില്‍ ഇതുവരെ ശമ്പള കമ്മിഷനെ പോലും നിശ്ചയിച്ചിട്ടില്ല. 45 മാസത്തിലധികമുള്ള കുടിശ്ശിക ഇന്നും ഒരു മരീചികയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ എസ്.കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, സംസ്ഥാന ട്രഷറര്‍ സി.കെ. ജയപ്രസാദ്, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് സ്മിത ടീച്ചര്‍, ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രാജേഷ് എന്നിവര്‍ സംസാരിച്ചു.

സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും നല്കി. യാത്രയയപ്പ് യോഗത്തില്‍ ഫെറ്റോ വൈസ് പ്രസിഡന്റ് അനിത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന അധ്യക്ഷന്‍ ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പിഎസ്‌സി എംപ്ലോയീസ് സംഘ് സംസ്ഥാന അധ്യക്ഷന്‍ പ്രദീപ്കുമാര്‍, ഫോറസ്റ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. ഭദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഫെറ്റോ സംസ്ഥാന ഭാരവാഹികളായി എ.ജെ. ശ്രീനി (അധ്യക്ഷന്‍), ജെ. മഹാദേവന്‍ (ജനറല്‍ സെക്രട്ടറി), സി.കെ. ജയപ്രസാദ് (ട്രഷറര്‍), കെ.എം രാജീവ്, സുരേഷ്‌കുമാര്‍, പി.വി. മനോജ് കുമാര്‍, ബി.എസ്. ഭദ്രകുമാര്‍, ടി.ഐ. അജയകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), മനു ശര്‍മ, പ്രദീപ് പുള്ളിത്തല, സജീവ് തങ്കപ്പന്‍, പാറങ്കോട് ബിജു (സെകട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Tags: FetoPolitically motivated strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

കേരള വാട്ടര്‍ അതോറിറ്റി എംപ്പോയീസ് സംഘ് (ബിഎംഎസ്) ജല അതോറിറ്റി കേന്ദ്ര ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരള വാട്ടര്‍ അതോറിറ്റിയിലെ അനധികൃത സ്ഥലംമാറ്റം അവസാനിപ്പിക്കണം: ഫെറ്റോ

Kerala

മെഡിസെപ്പ്: സര്‍ക്കാര്‍ വിഹിതം പരിഗണനയിലില്ലെന്ന് മന്ത്രി; ബാലഗോപാല്‍ രാജിവയ്‌ക്കണമെന്ന് ഫെറ്റോ

Kerala

നിര്‍ബന്ധിത സാലറി ചലഞ്ച്: സമ്മതപത്രം നല്കില്ലെന്ന് ഫെറ്റോ

ജീവാനന്ദം പദ്ധതി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഫെറ്റോ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച്‌
Kerala

ജീവാനന്ദം പിന്‍വലിക്കണമെന്ന ആവശ്യവുമായി ഫെറ്റോയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.