Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ വിഹിതം വകമാറ്റി; തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Jun 30, 2025, 09:46 am IST
in Kerala

പത്തനംതിട്ട: ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് ബജറ്റില്‍ അനുവദിച്ച കോടികള്‍ സര്‍ക്കാര്‍ തിരിച്ചുപിടിച്ചതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും സാമ്പത്തിക പ്രതിസന്ധിയില്‍. ഭവന പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ച 692 കോടി രൂപയില്‍ കൈമാറിയത് 150 കോടിയില്‍ താഴെ മാത്രം. അതിദാരിദ്ര്യത്തില്‍ കഴിയുന്ന സാധാരണക്കാര്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുമ്പോള്‍ അവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിക്കേണ്ട പണമാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വകമാറ്റിയത്.

ഗ്രാമീണ മേഖലയില്‍ 500 കോടിയും നഗരമേഖലയില്‍ 192 കോടിയും ലൈഫ് മിഷന്‍ പദ്ധതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും എന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാല്‍ ഇരുമേഖലയ്‌ക്കുമായി കൈമാറിയത് 247 കോടി 36 ലക്ഷം രൂപ.

ഇതില്‍ 110 കോടി 46 ലക്ഷം രൂപ പഞ്ചായത്തുകള്‍ക്ക് നല്‍കി. ശേഷിച്ച 136 കോടി 90 ലക്ഷത്തോളം രൂപ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പിടിച്ചുവെച്ചു.

പ്രഖ്യാപിച്ച തുകയുടെ പകുതി പോലും ലഭിച്ചില്ലെന്ന് മാത്രമല്ല, ഗുണഭോക്താക്കള്‍ ദുരിതമനുഭവിക്കുമ്പോള്‍ അനുവദിച്ച പണം തിരികെ വാങ്ങുകയും ചെയ്തു. സര്‍ക്കാരിനെ വിശ്വസിച്ച് വായ്‌പയെടുത്തും പണയം വെച്ചും വീടു പണിത ഗുണഭോക്താക്കളും തനത് ഫണ്ടില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് പണം കൈമാറിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഇപ്പോള്‍ വെട്ടിലാണ്. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ വന്‍ ബാധ്യതയിലാണ് ഇവര്‍. പാലക്കാട് മരുത റോഡ് പഞ്ചായത്തിന് 95 ലക്ഷം, എലപ്പുള്ളി പഞ്ചായത്തിന് 50 ലക്ഷം, തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിന് 80 ലക്ഷം തുടങ്ങി നിരവധി ഗ്രാമപഞ്ചായത്തുകള്‍ക്ക് കോടികളുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

Tags: local bodiesLife Mission housing projectലൈഫ് മിഷന്‍ ഭവന പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്‌ളാസ്റ്റിക്ക് തോരണങ്ങളുടെ വിലക്കു നിലനില്‍ക്കെ, പ്‌ളാസ്റ്റിക് കണിക്കൊന്നപൂക്കള്‍ വിപണി കീഴടക്കി, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കിയ തദ്ദേശ സ്ഥാപനങ്ങളെ നിയമക്കുരുക്കിലാക്കാന്‍ സര്‍ക്കാര്‍ നീക്കം

Kerala

ലൈഫ് മിഷന്‍ ഭവന പദ്ധതി: കെട്ടിടത്തിന്റെ സ്ഥിരത പരിശോധിക്കാന്‍ ഏജന്‍സിയെ നിയമിക്കാന്‍ നിര്‍ദേശിച്ച് കോടതി

Kerala

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും നീക്കുന്ന തിരക്കിലേക്ക് തദ്ദേശസ്ഥാപനങ്ങള്‍

Ernakulam

എറണാകുളം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.