Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസില്‍ ഉപരിപഠനത്തിന് പോണോ? സോഷ്യല്‍ മീഡിയയില്‍ തണ്ണിമത്തന്‍ ബാഗും ഗാസയും പലസ്തീന്‍ സിന്ദാബാദും ഇടല്ലേ….

യുഎസില്‍ ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ അഞ്ച് വര്‍ഷത്തെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പരിശോധിക്കാന്‍ തീരുമാനം. ഇന്ത്യയിലെ യുഎസ് എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2025, 10:03 pm IST
in India
മേഘ വെമൂരി (നടുവില്‍ ) പഹല്‍ഗാമില്‍ പാക് ഭീകരരുടെ വെടിയേറ്റ് മരിച്ച യുവാവിന് അടുത്ത് ഇരിക്കുന്ന ഭാര്യ (ഇടത്ത്) 2023ല്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ഇസ്രയേല്‍ പൗരന്മാരെ വെടിവെച്ച് കൊല്ലാനെത്തിയ ഹമാസ് ഭീകരര്‍ (വലത്ത്)

മേഘ വെമൂരി (നടുവില്‍ ) പഹല്‍ഗാമില്‍ പാക് ഭീകരരുടെ വെടിയേറ്റ് മരിച്ച യുവാവിന് അടുത്ത് ഇരിക്കുന്ന ഭാര്യ (ഇടത്ത്) 2023ല്‍ ഇസ്രയേലിലേക്ക് അതിക്രമിച്ച് കയറി ഇസ്രയേല്‍ പൗരന്മാരെ വെടിവെച്ച് കൊല്ലാനെത്തിയ ഹമാസ് ഭീകരര്‍ (വലത്ത്)

ന്യൂദല്‍ഹി: യുഎസില്‍ ഉപരിപഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളുടെ അഞ്ച് വര്‍ഷത്തെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ പരിശോധിക്കാന്‍ തീരുമാനം. ഇന്ത്യയിലെ യുഎസ് എംബസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പലസ്തീന്‍ സിന്ദാബാദ് വിളിക്കുകയും വേണം യുഎസില്‍ പഠിക്കുകയും വേണം എന്നത് ഇനി നടപ്പില്ല. ഏതെങ്കിലും ഒന്നാകാം. പലസ്തീന് സിന്ദാബാദ് വിളിക്കുകയും തണ്ണിമത്തന്‍ ബാഗ് ഉയര്‍ത്തിക്കാട്ടുകയും ഗാസ അഭയാര്‍ത്ഥികളുടെ ദുരിതങ്ങളെക്കുറിച്ച് വാചാലരാവുകയും ചെയ്യുന്നവര്‍ക്ക് ഇനി ഇന്ത്യയില്‍ തന്നെ പഠിക്കാം. അമേരിക്ക അവര്‍ക്ക് വേണ്ടി വാതില്‍ തുറക്കില്ല. അതാണ് ട്രംപ് സര്‍ക്കാരിന്റെ തീരുമാനം.

ഇപ്പോഴത്തെ മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയയിലെ പെരുമാറ്റരീതികള്‍ വിലയിരുത്തപ്പെടും. ഇതിനായി ഉന്നതവിദ്യാഭ്യാസത്തിന് കുടിയേറുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ സമൂഹമാധ്യമപ്ലാറ്റ് ഫോമുകളും യൂസര്‍ നെയിമുകളും ഡിഎസ്-160 ഫോമില്‍ വെളിപ്പെടുത്തണം. വെളിപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് സത്യവാങ്മൂലവും നല്‍കണം. ഇത് മറച്ചുപിടിക്കാന്‍ ശ്രമിക്കുകയും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്താല്‍ ആ നിമിഷം നാടുകടത്തും.

ഗാസയ്‌ക്കും പലസ്തീനും അനുകൂലമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ ശബ്ദം ഉയര്‍ത്തുന്നത് ശക്തമായതിനെ തുടര്‍ന്നാണ് അമേരിക്ക വിസ അപേക്ഷകരുടെ മേല്‍ കൂടുതലായി പിടിമുറുക്കുന്നത്. മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എംഐടി) വിദ്യാര്‍ത്ഥിനിയായ മേഘ വെമൂരി എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗാസ പ്രശ്നം ഉയര്‍ത്തി എംഐടിയെ വിമര്‍ശിച്ചിരുന്നു. പലസ്തീന്‍കാര്‍ ധരിയ്‌ക്കുന്ന പ്രത്യേക ഷാളായ കെഫിയ പുതച്ചാണ് മേഘ വെമൂരി‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് മേഘ വെമൂരിയെയും മാതാപിതാക്കളെയും അവിടുത്തെ ഗ്രാജ്വേഷന്‍ ചടങ്ങില്‍ നിന്നും എംഐടി വിലക്കിയിരുന്നു. ഏറ്റവും തമാശ, മേഘ വെമൂരിയ്‌ക്ക് ഗാസയിലെ അഭയാര്‍ത്ഥി പ്രശ്നങ്ങല്‍ വള്ളിപുള്ളി അറിയാമെങ്കിലും കശ്മീരിലെ പഹല്‍ ഗാമില്‍ 26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ മതം ചോദിച്ച് പാകിസ്ഥാന്‍ ഭീകരവാദികള്‍ വെടിവെച്ച് കൊന്ന സംഭവം അറിയുകയേ ഇല്ലെന്നതാണ്.

ഇതുപോലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഗാസയ്‌ക്കും പലസ്തീനും വേണ്ടി വിവിധ യുഎസ് സര്‍വ്വകലാശാലകളില്‍ ശബ്ദുമുയര്‍ത്തുന്നത് അധികമായതോടെയാണ് ട്രംപ് സര്‍ക്കാര്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവന്നത്. പഠിക്കാന്‍ വരുന്നവര്‍ പഠിച്ചാല്‍ മതി എന്ന നിലപാടാണ് ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് വെയ്‌ക്കുന്നത്.

Tags: PalestineGazaus visaTrump governmentMegha vemuriUS embassyUS Embassy in India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

World

മോദിയ്‌ക്ക് പലസ്തീന്‍ മന്ത്രിയുടെ പ്രശംസ; ഇന്ത്യയ്‌ക്ക് മാത്രമേ പലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം കൈവരിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി

World

ഗാസ സമാധാന ബോർഡിൽ ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം കോളിളക്കമാകുന്നു ; ട്രംപിന്റെ ‘സ്വകാര്യ ക്ലബ്ബി’ൽ ഷഹബാസ് കുടുങ്ങിയോ ?

Gulf

ട്രംപിൻറെ ഗാസ സമാധാന സമിതിയിൽ യുഎഇ അംഗമാകും

India

ഗാസയിൽ സമാധാനം ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങൾ ; ട്രംപിന്റെ സമാധാന ബോർഡിൽ ഇന്ത്യയെ ഉൾപ്പെടുത്തും ; ക്ഷണം ലഭിച്ചു

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.