Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്തെ മേയര്‍ ആര്യാരാജേന്ദ്രനെ പുകഴ്‌ത്തി സമൂഹമാധ്യമത്തില്‍ സന്ദേശം പങ്കുവെച്ച് ന്യൂയോര്‍ക്കിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സൊഹ്റാന്‍ മംദാനി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന വിശേഷണത്തോടെ, ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായപ്പോള്‍ പുതുച്ചേരി സിപിഎം 2020ല്‍ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2025, 08:48 pm IST
in Kerala

ന്യൂയോര്‍ക്ക് : തിരുവനന്തപുരത്തെ മേയര്‍ ആര്യാരാജേന്ദ്രനെ പുകഴ്‌ത്തി സമൂഹമാധ്യമത്തില്‍ സന്ദേശം പങ്കുവെച്ച് ന്യൂയോര്‍ക്കിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സൊഹ്റാന്‍ മംദാനി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന വിശേഷണത്തോടെ, ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായപ്പോള്‍ പുതുച്ചേരി സിപിഎം 2020ല്‍ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റിട്ടിരുന്നു. ന്യൂയോര്‍ക്ക് മേയര്‍ എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യവേ, ആര്യാ രാജേന്ദ്രനെക്കുറിച്ചുള്ള ഈ പോസ്റ്റ് സൊഹ്റാന്‍ മംദാനിയും പങ്കുവെച്ചിരുന്നു. പ്രായം കുറഞ്ഞ മേയര്‍ വരണം എന്ന വാദത്തിന് ഊന്നല്‍ നല്‍കാനാണ് സൊഹ്റാന്‍ മംദാനി ഈ പോസ്റ്റ് പങ്കുവെച്ചത്.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ന്യൂയോര്‍ക്കിനെ തിരുവനന്തപുരം പോലെയാക്കാനാണോ ഉദ്ദേശ്യം എന്നാണ് ചിലരുടെ ചോദ്യം. തിരുവനന്തപുരത്തെ മേയറുകുട്ടിയെക്കൊണ്ട് പൊറുതിമുട്ടി എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് വന്ന സ്ത്രീകള്‍ അടുപ്പുകൂട്ടിയ ഇഷ്ടികകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ ആര്യാ രാജേന്ദ്രനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ഒരു കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ വഴക്കും വലിയ വാര്‍ത്തയായിരുന്നു. ആര്യയുടെ പല പരിഷ്കാരങ്ങളും വിവാദമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം നയിച്ച സമരങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്നിട്ടുണ്ട്.

21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആര്യാരാജേന്ദ്രന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു. ഇപ്പോഴത്തെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ആയിരുന്നു അതുവരെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍.  ഫഡ്നാവിസ് നാഗ് പൂര്‍ മേയറായത് 27ാം വയസ്സിലാണ്.

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള പ്രാഥമിക റൗണ്ടില്‍ വിജയിച്ചിരുന്നു. നവമ്പറിലാണ് അന്തിമ റൗണ്ട് മത്സരം. ട്രംപിന്റെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പിന്തള്ളിയാണ് ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ സൊഹ്റാന‍് മംദാനി മുന്നിലെത്തിയത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാവുന്ന ആദ്യ മുസ്ലിമായി സൊഹ്റാന്‍ മംദാനി മാറും. കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരന്‍ കൂടിയായ മംദാനിയെ ‘ഭ്രാന്തനായ കമ്മ്യൂണിസ്റ്റ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. സൊഹ്റാന്‍ മംദാനിയ്‌ക്ക് അനുകൂലമായി ഇന്ത്യയിലെ മുസ്ലിം സംഘടനകളും എന്‍ജിഒകളും കമ്മ്യൂണിസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ് ഇന്ത്യയില്‍ അഴിച്ചുവിടുന്നത്. പക്ഷെ ഇയാള്‍ മേയറായാല്‍ ന്യൂയോര്‍ക്കില്‍ വീണ്ടും പലസ്തീന്‍ തരംഗം ആഞ്ഞടിക്കുമെന്നാണ് ട്രംപ് വിമര്‍ശിക്കുന്നത്. അതിനാല്‍ മംദാനിയെ തോല്‍പിക്കാന്‍ കച്ചകെട്ടി ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും രംഗത്തുണ്ട്. എന്തിന് ഡമോക്രാറ്റ് നേതാവായ ബില്‍ ക്ലിന്‍റന്‍ പോലും സൊഹ്റാന്‍ മംദാനിക്കെതിരെ രംഗത്തുണ്ട്. മുസ്ലിം ആധിപത്യം ന്യൂയോര്‍ക്കില്‍ വരാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് ബില്‍ ക്ലിന്‍റണ്‍ മംദാനിക്കെതിരെ രംഗത്ത് വരാന്‍ കാരണം. സൊഹ്റാന്‍ മംദാനി ജയിച്ചാല്‍ വീണ്ടും ന്യൂയോര്‍ക്കിലും മറ്റും മുസ്ലിം കുടിയേറ്റം ശക്തമാവുമെന്നും അമേരിക്കക്കാര്‍ ഭയക്കുന്നു.

 

 

Tags: Newyork Mayor electionThiruvanananthapuram MayoramericacpimMayor Arya Rajendranarya rajendranZohran MamdaniNewyork MayorMayor election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.