Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ ഹലാല്‍ പ്രസാദം; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മമതയുടെ ഹിന്ദുപ്രീണനത്തെ പൊളിച്ചടുക്കി ബിജെപിയും സുവേന്ദു അധികാരിയും

പുതുതായി നിര്‍മ്മിച്ച ദിഘ ജഗന്നാഥ ക്ഷേത്രത്തിലെ പ്രസാദം വീടുവീടാന്തരം നല്‍കി ഹിന്ദുവോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ് മമത സര്‍ക്കാര്‍. ഖജനാവിലെ പണം ധൂര്‍ത്തടിച്ച് 'ഹലാല്‍' പ്രസാദം നല്‍കരുതെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സുവേന്ദു അധികാരി. മൂര്‍ഷിദാബാദിലെ മുസ്ലിം മധുരപലഹാരക്കടകള്‍ ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ഈ പ്രസാദകിറ്റില്‍ വെയ്‌ക്കുന്നത് എന്നതിനാലാണ് ബിജെപി ഹലാല്‍ പ്രസാദം എന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2025, 06:32 pm IST
in India
സുവേന്ദു അധികാരി (വലത്ത്) ദിഘ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്ര (നടുവില്‍) മുസ്ലിം മതപ്രാര്‍ത്ഥനാച്ചടങ്ങില്‍ മമത (ഇടത്ത്)

സുവേന്ദു അധികാരി (വലത്ത്) ദിഘ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്ര (നടുവില്‍) മുസ്ലിം മതപ്രാര്‍ത്ഥനാച്ചടങ്ങില്‍ മമത (ഇടത്ത്)

കൊല്‍ക്കൊത്ത : പുതുതായി നിര്‍മ്മിച്ച ദിഘ ജഗന്നാഥ ക്ഷേത്രത്തിലെ പ്രസാദം വീടുവീടാന്തരം നല്‍കി ഹിന്ദുവോട്ടര്‍മാരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ് മമത സര്‍ക്കാര്‍. ഖജനാവിലെ പണം ധൂര്‍ത്തടിച്ച് ‘ഹലാല്‍’ പ്രസാദം നല്‍കരുതെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സുവേന്ദു അധികാരി. മൂര്‍ഷിദാബാദിലെ മുസ്ലിം മധുരപലഹാരക്കടകള്‍ ഉണ്ടാക്കുന്ന പലഹാരങ്ങളാണ് ഈ പ്രസാദകിറ്റില്‍ വെയ്‌ക്കുന്നത് എന്നതിനാലാണ് ബിജെപി ഹലാല്‍ പ്രസാദം എന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

“കഴിഞ്ഞ നാലരവര്‍ഷമായി ഭരണത്തിലിരുന്ന് ന്യൂനപക്ഷ പ്രീണനം നടത്തുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച മമത, 2026ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് ഈ ഹലാല്‍ പ്രസാദ വിതരണം. ഇതുവരെ ബംഗാളിലെ ഹിന്ദുസമുദായത്തെ ഉപദ്രവിച്ച സര്‍ക്കാരാണ് മമതയുടേത്..”- സുവേന്ദു അധികാരി വിമര്‍ശിക്കുന്നു. ബംഗാളിലെ മേദിനിപൂര്‍ ജില്ലയിലെ ദിഘയിലെ ജഗന്നാഥക്ഷേത്രത്തില്‍ നിന്നും 1.04 കോടി ഹിന്ദുകുടുംബങ്ങളിലേക്ക് പ്രസാദം വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ പണം ഉപയോഗിച്ചാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് റേഷന്‍ കടകള്‍ വഴിയാണ് പ്രസാദം വിതരണം ചെയ്യുന്നത്. ഒരു പ്രസാദകിറ്റിന്റെ വില 20 രൂപയാണ്. ജഗന്നാഥന്റെ ഒരു ഫോട്ടോ, പേഡ, ഗജ എന്നീ മധുരവും ഖോവയുമാണ് കിറ്റിലുള്ളത്.

“ദിഘ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയും രാഷ്‌ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ് മമത. ഇവിടേയും തൃണമൂലുമായി ബന്ധപ്പെട്ടവര്‍ മാത്രമാണ് പങ്കെടുക്കുന്നത്. “- സുവേന്ദു അധികാരി വിമര്‍ശിക്കുന്നു. മമതയെ വെല്ലുവിളിച്ച് തംലൂക്ക് ടൗണിലെ ക്ഷേത്രത്തില്‍ നിന്നും പുരി ജഗന്നാഥക്ഷേത്രത്തിലെ പ്രസാദം അഞ്ചുദിവസം വിതരണം ചെയ്യാന്‍ പോവുകയാണ് ബിജെപി. രഥയാത്ര നടന്ന ജൂണ്‍ 27 മുതല്‍ അഞ്ച് ദിവസത്തേക്കാണ് പ്രസാദം വിതരണം ചെയ്യുക. തംലൂക് സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ പെട്ട സ്ഥലമാണ്. ഇവിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയെ 1956 വോട്ടുകള്‍ക്ക് സുവേന്ദു അധികാരി പരാജയപ്പെടുത്തിയിരുന്നു. ജഗന്നാഥക്ഷേത്രം നിലകൊള്ളുന്ന ദിഘയും നന്ദിഗ്രാമില്‍പെട്ട സ്ഥലമാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരിയെ നന്ദിഗ്രാമില്‍ തന്നെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ദിഘ ജഗന്നാഥക്ഷേത്രവും പ്രസാദവിതരണവും എന്ന് കരുതുന്നു.

രഥയാത്ര നടത്തിയ ഹിന്ദുവായി ചമയാന്‍ ശ്രമിക്കുകയാണ് മമത ബാനര്‍ജിയെന്ന് ബിജെപി ബംഗാള്‍ പ്രസിഡന്‍റ് സുകാന്ത മജുംദാര്‍ വിമര്‍ശിക്കുന്നു.

Tags: Halal prasadBengalMamata BanerjeehalalMamataJagannatha templeSuvendhu AdhikariDigha Jagannatha temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അർഹതയുള്ള ആരുടെയും പേര് ഒഴിവാക്കില്ല , ബംഗാൾ തിരഞ്ഞെടുപ്പ് സമാധാനപരമായിരിക്കും : മമതയ്‌ക്കുള്ള മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി;ബംഗാളിലെ എസ്ഐആർ നിര്‍ത്തിവെയ്‌ക്കില്ല, ഇനി എസ് ഐ ആറിന് മേല്‍നോട്ടം വഹിക്കാന്‍ ജഡ്ജിമാരെന്ന് സുപ്രീംകോടതി

Kerala

കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി; ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി മറയൂരില്‍ നിന്ന് പിടിയില്‍

Cricket

രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടം സ്വന്തമാക്കി ജമ്മു കശ്മീർ; മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ തകർത്ത് ഫൈനലിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.