Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഊസ് ചെസ്സില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യന്‍; തത്സമയറേറ്റിംഗില്‍ പ്രജ്ഞാനന്ദ ഇന്ത്യയില്‍ ഒന്നാമന്‍, ലോകത്ത് നാലാമന്‍

ഇതാണ് ഇന്ത്യയുടെ ചെസ്സിലെ പുതിയ ചുണക്കുട്ടികള്‍. ആവശ്യമാകുമ്പോള്‍ ആവശ്യമായ വിജയം അവര്‍ കൊണ്ടുവരുന്നു. ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഊസ് ചെസ്സില്‍ അവസാനറൗണ്ടായ ഒമ്പതാം റൗണ്ടില്‍ അതുവരെ മുന്‍പില്‍ നിന്നിരുന്ന നോഡിര്‍ ബെക് അബ്ദുസത്തൊറോവിനെ അട്ടിമറിച്ച് കിരീടം നേടുകയായിരുന്നു പ്രജ്ഞാനന്ദ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 07:49 pm IST
in Sports

താഷ്കെന്‍റ് : ഇതാണ് ഇന്ത്യയുടെ ചെസ്സിലെ പുതിയ ചുണക്കുട്ടികള്‍. ആവശ്യമാകുമ്പോള്‍ ആവശ്യമായ വിജയം അവര്‍ കൊണ്ടുവരുന്നു. ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഊസ് ചെസ്സില്‍ അവസാനറൗണ്ടായ ഒമ്പതാം റൗണ്ടില്‍ അതുവരെ മുന്‍പില്‍ നിന്നിരുന്ന നോഡിര്‍ ബെക് അബ്ദുസത്തൊറോവിനെ അട്ടിമറിച്ച് കിരീടം നേടുകയായിരുന്നു പ്രജ്ഞാനന്ദ.

ഈവര്‍ഷം ടാറ്റാ സ്റ്റീല്‍ ചെസ് ചാമ്പ്യനായതിന് പിന്നാലെ ഊസ് ചെസിലും ചാമ്പ്യനായതോടെ പ്രജ്ഞാനന്ദയുടെ റേറ്റിംഗും റാങ്കിങ്ങും കുതിച്ചുയര്‍ന്നിരിക്കുകയാണ്. ലോക ചെസ് കിരീടം നേടിയ ഗുകേഷിനേക്കാള്‍ മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ് പ്രജ്ഞാനന്ദ.

എട്ടാം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ ഒന്നാം നമ്പര്‍ താരമായ അര്‍ജുന്‍ എരിഗെയ്സിയെയും പ്രജ്ഞാനന്ദ തോല്‍പിച്ചിരുന്നു. ഇതോടെ ഫിഡെ തത്സമയ റാങ്കിംഗില്‍ ഇന്ത്യയിലെ ഒന്നാമനായിരിക്കുകയാണ് പ്രജ്ഞാനന്ദ.

ഈ സ്ഥാനത്തുണ്ടായിരുന്ന അര്‍ജുന്‍ എരിഗെയ്സി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാത്രമല്ല, ലോക ഫിഡെ തത്സമയറാങ്കിംഗില്‍ പ്രജ്ഞാനന്ദയുടെ സ്ഥാനം നാലാമതായി. നേരത്തെ അഞ്ചാമതായിരുന്നു പ്രജ്ഞാനന്ദ. പ്രജ്ഞാനന്ദയുടെ തത്സമയ റേറ്റിംഗ് ഊസ് ചെസിന് ശേഷം 2778.3 ആയി ഉയര്‍ന്നിരിക്കുകയാണ്.

വെള്ളക്കരുക്കള്‍ കൊണ്ടാണ് പ്രജ്ഞാനന്ദ നോഡിര്‍ബെകിനെ നേരിട്ടത്. അതുവരെ അധികം തോല്‍വികള്‍ ഏറ്റുവാങ്ങാതെ അഞ്ചര പോയിന്‍റോടെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു നോര്‍ഡിര്‍ബെക്. പക്ഷെ പ്രജ്ഞാനന്ദയുടെ സ്വതസിദ്ധമായ ആക്രമണോത്സുക ചെസ്സിന് മുന്‍പില്‍ നോഡിര്‍ബെക് വീണു. രണ്ടുപേര്‍ക്കും തുല്യപോയിന്‍റായതോടെ (അഞ്ചരപോയിന്‍റ് വീതം) പ്ലേ ഓഫായി അതിവേഗത്തില്‍ കരുക്കള്‍ നീക്കേണ്ട ബ്ലിറ്റ്സ് ചെസ് കളിക്കേണ്ടിവന്നു. നിര്‍ണ്ണായക ഗെയിമില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ വിജയം നേടുകയായിരുന്നു.

 

Tags: PraggnanandhaaPraggChessUz ChessNodirbek AndusattorovUz Chess 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Sports

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Sports

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

Sports

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.