Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെറി പ്രയോഗം; ചുരുളി വീണ്ടും വിവാദങ്ങളില്‍ നിറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 10:13 am IST
in Kerala, Entertainment

കൊച്ചി: അമിത തെറിപ്രയോഗത്തിന്റെ പേരില്‍ സംവിധായകനും നടനും തമ്മില്‍ കൊമ്പ് കോര്‍ത്തതിന് പിന്നാലെ വര്‍ഷങ്ങള്‍ക്കിപ്പുറം ചുരുളി സിനിമ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു.

നേരത്തെ ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ച് ജോജു ജോര്‍ജ് രംഗത്തുവന്നിരുന്നു. പിന്നാലെ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനിമയുടെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി മറുപടിയുമായി എത്തി. സിനിമ സംബന്ധിച്ച എല്ലാ വിവരങ്ങളും ജോജുവിനോട് പറഞ്ഞിരുന്നതായും 3 ദിവസം ജോജു അതിഥി വേഷത്തിലെത്തിയതിന്റെ പണം നല്‍കിയതിന്റെ ബാങ്ക് രേഖകളടക്കം ലിജോ പുറത്തിവിട്ടു.

എന്നാല്‍ തന്റെ തെറി വെച്ചാണ് സിനിമ മാര്‍ക്കറ്റ് ചെയ്തതെന്നും മകള്‍ പോലും ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്ന് പറഞ്ഞതായും അറിയിച്ച് പിന്നാലെ ജോജു പത്രസമ്മേളനം നടത്തി. ലിജോയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സിനിമ ചെയ്തത്. ഫെസ്റ്റിവെലിന് വേണ്ടിയുള്ള സിനിമയാണെന്ന് പറഞ്ഞാണ് അഭിനയിച്ചത്. ഇത് വ്യക്തിജീവിതത്തെ ഏറെ ബാധിച്ചു. സിനിമ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും ഉണ്ടായില്ല. തെറിയില്ലാത്ത പതിപ്പും ഡബ്ബ് ചെയ്തിരുന്നു. പക്ഷേ നല്ല പണം കിട്ടിയപ്പോള്‍ അവര്‍ അത് ഒടിടിക്ക് വിറ്റു. തെറി പറഞ്ഞതിന് കേസ് വന്നു. ഈ നിമിഷം വരെ തനിക്കുണ്ടായ വിഷമങ്ങള്‍ ആരും അന്വേഷിച്ചിട്ടില്ല- ജോജു പറഞ്ഞു.

2021ല്‍ പുറത്തിറങ്ങിയ സിനിമ തെറി പ്രയോഗത്തിന്റെ പേരില്‍ വലിയ വിവാദമായിരുന്നു. ഇപ്പോഴത്തെ ഈ വിവാദത്തിന് പിന്നില്‍ സിനിമ തിയറ്ററില്‍ റിലീസ് ചെയ്യാനുള്ള നീക്കമാണെന്ന സൂചനയുമുണ്ട്.

Tags: Joju GeorgeLijo Jose Pellisserychuruli movieMovie controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ജീത്തു ജോസഫിന്റെ ‘വലതു വശത്തെ കള്ളൻ’ ടീസർ എത്തി

New Release

ബിജു മേനോനും, ജോജുജോർജും വലതു വശത്തെ കള്ളന് പുതിയ പോസ്റ്റർ

New Release

ജോജു ജോർജിന് ജന്മദിന സമ്മാനം

Kerala

ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജിന് പരിക്ക്

Miniscreen

ബിജു മേനോന്റെ ജന്മദിനത്തിൽ വലതുവശത്തെ കള്ളന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.