Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

യുഎഇയില്‍ സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ദിവസമായിരുന്നു. അറബ് നേതാക്കളും അറബികളും സദ്ഗുരുവിനെ ഏറെ ആരാധനയോടെ നോക്കിക്കാണുന്ന ചടങ്ങില്‍ സദ്ഗുരു ആവാഹിച്ചത് ശിവഭഗവാനെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2025, 11:56 pm IST
in India, World
ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായ്: യുഎഇയില്‍ സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ദിവസമായിരുന്നു. അറബ് നേതാക്കളും അറബികളും സദ്ഗുരുവിനെ ഏറെ ആരാധനയോടെ നോക്കിക്കാണുന്ന ചടങ്ങില്‍ സദ്ഗുരു ആവാഹിച്ചത് ശിവഭഗവാനെ.

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ വിശേഷിപ്പിച്ചത് ആഗോളവീക്ഷണമുള്ള ആത്മീയ നേതാവ് എന്നാണ്. സദസ്സിലെ മുന്‍നിരയില്‍ വിഐപികളായ അറബ് നേതാക്കള്‍ക്കിടയില്‍ ഇരുന്ന സദ്ഗുപു എഴുന്നേറ്റ് വേദിയിലേക്ക് നടക്കുമ്പോള്‍ ആഹ്ളാദത്തോടെ കരഘോഷം മുഴക്കുന്ന സദസ്സില്‍ അധികവും അറബികള്‍. പിന്നെ ഇന്ത്യക്കാരും മറ്റ് രാജ്യത്തെ പൗരന്മാരും.

സദസ്സില്‍ ഏറെ നേരം മൗനമായി നിന്ന സദ്ഗുരു ശിവന്റെ മന്ത്രമാണ് ചൊല്ലിയത്. ശിവഭഗവാനെ ആവാഹിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ശിവമന്ത്രത്തെ സദസ്സ് പൂര്‍ണ്ണമൗനത്തോടെ ഏറ്റുവാങ്ങി. “എന്നെ തൃക്കണ്ണാല്‍ നോക്കുന്നവരെല്ലാം ദയവ് ചെയ്ത് അത് നിര്‍ത്തി യുട്യൂബില്‍ നോക്കണം. അവിടെ ലൈവുണ്ട്. “- മൊബൈല്‍ ഫോണില്‍ സദ്ഗുരുവിനെ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നവരോട് സദ്ഗുരു പറഞ്ഞു. പതിനായിരങ്ങള്‍ തടിച്ചുകൂടിയ ചടങ്ങില്‍ മണ്ണ് സംരക്ഷണത്തെക്കുറിച്ച് പറയാനാണ് സദ്ഗുരു എത്തിയത്.

മണ്ണ് സംരക്ഷണത്തെക്കുറിച്ച് സദ്ഗുരു ഒരു കഥ പറഞ്ഞു. കൊല്ലവര്‍ഷം 2060. ദൈവവും മനുഷ്യനും കണ്ടുമുട്ടി. മനുഷ്യന്‍ ദൈവത്തോട് പറഞ്ഞു. താങ്കള്‍ക്ക് ഇനി റിട്ടയര്‍ ചെയ്യാന്‍ സമയമായി.കാരണം ഞങ്ങള്‍ക്കും താങ്കളെപ്പോലെ എന്തും സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ” എങ്കില്‍ കാണിക്കൂ” എന്ന് ദൈവം പറഞ്ഞു.

അപ്പോള്‍ കുറച്ച് മണ്ണെടുത്ത് മനുഷ്യന്‍ ഒരു ശിശുവിന്റെ രൂപം ഉണ്ടാക്കി. പിന്നീട് ഏതാനും നേരത്തെ പരിശ്രമത്തിന് ശേഷം ആ കുഞ്ഞിന് ജീവന്‍ നല്കി. അപ്പോള്‍ ദൈവം പറഞ്ഞു, “ഓഹോ അങ്ങിനെയെങ്കില്‍ ആദ്യം നിങ്ങള്‍ ഒരു കാര്യം ചെയ്യൂ. സ്വന്തമായി നിങ്ങള്‍ ആദ്യം മണ്ണ് സൃഷ്ടിക്കൂ.”. മനുഷ്യന്‍ അന്തം വിട്ടു. അവന് അത് അസാധ്യമായിരുന്നു.

ഓരോരുത്തരും അവരവരുടെ മണ്ണ് സംരക്ഷിക്കൂ എന്ന സന്ദേശമാണ് ഇതിലൂടെ സദ്ഗുരു സദസ്സിന് നല്‍കിയത്.

 

Tags: DubaiSadhguruSadhguru Jaggi Vasudevjaggi vasudevsave soil movement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Gulf

വിസ കാലാവധി അവസാനിച്ച പ്രവാസികൾക്ക് പുതിയ എൻട്രി പെർമിറ്റ് ഇല്ലാതെ മടങ്ങിയെത്താൻ യുഎഇയുടെ അനുമതി

News

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നിലനിർത്തി ദുബായ്

Gulf

റിയാദ്, ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാന സർവീസുകൾ പ്രഖ്യാപിച്ചു! എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 58 വിമാന സർവീസുകൾ നടത്തും

World

അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ക്ഷമ ചോദിച്ച് ഇറാൻ; സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.