Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇറാനെ പുകഴ്‌ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍; ഇറാന്‍ ജനാധിപത്യമില്ലാത്ത രാജ്യമെന്ന് വിമര്‍ശിച്ച് ഫസല്‍ ഗഫൂര്‍

ആയത്തൊള്ള ഖമേനി എന്ന യോദ്ധാവിന്റെ അചഞ്ചലമായ നേതൃത്വത്തിന് പിന്നില്‍ നിശ്ചയദാര്‍ഡ്യത്തോടെ ഉറച്ചു നിന്ന ഇറാനില്‍, പ്രയാസരഹിതമായ വിജയം സ്വപ്നം കണ്ടവര്‍ക്ക് ചുവടുപിഴച്ചെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി മുനവ്വറലി ശിഹാബ് തങ്ങള്‍. അതേ സമയം ഇറാന്‍ ഒരു ഒറ്റപ്പെട്ട മുസ്ലിം രാഷ്‌ട്രമാണെന്നും അത് ജനാധിപത്യമില്ലാത്ത ഒരു രാജ്യമാണെന്നുമുള്ള വിമര്‍ശനം ഉയര്‍ത്തി മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്‍റായ ഡോ.പി.കെ. ഫസല്‍ ഗഫൂര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2025, 10:17 pm IST
in Kerala
ഫസല്‍ ഗഫൂര്‍ (ഇടത്ത്) മുനവ്വറലി ശിഹാബ് തങ്ങള്‍ (വലത്ത്)

ഫസല്‍ ഗഫൂര്‍ (ഇടത്ത്) മുനവ്വറലി ശിഹാബ് തങ്ങള്‍ (വലത്ത്)

കോഴിക്കോട് : ആയത്തൊള്ള ഖമേനി എന്ന യോദ്ധാവിന്റെ അചഞ്ചലമായ നേതൃത്വത്തിന് പിന്നില്‍ നിശ്ചയദാര്‍ഡ്യത്തോടെ ഉറച്ചു നിന്ന ഇറാനില്‍, പ്രയാസരഹിതമായ വിജയം സ്വപ്നം കണ്ടവര്‍ക്ക് ചുവടുപിഴച്ചെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി മുനവ്വറലി ശിഹാബ് തങ്ങള്‍. അതേ സമയം ഇറാന്‍ ഒരു ഒറ്റപ്പെട്ട മുസ്ലിം രാഷ്‌ട്രമാണെന്നും അത് ജനാധിപത്യമില്ലാത്ത ഒരു രാജ്യമാണെന്നുമുള്ള വിമര്‍ശനം ഉയര്‍ത്തി മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്‍റായ ഡോ.പി.കെ. ഫസല്‍ ഗഫൂര്‍.

“ഇറാന്‍ വീണില്ല, കൂടുതല്‍ നിശ്ചയദാര്‍ഡ്യത്തോടെ നിന്നു. പലസ്തീനിലെ നിസ്സാഹായരായ ജനങ്ങള്‍ക്ക് മീതെ നടന്ന വംശഹത്യപോലെ, ഇറാഖിലും ലെബനോനിലും സിറിയയിലും അഫ്ഗാനിലും സാധിച്ചപോലെ പ്രയാസരഹിതമായ വിജയം ഇറാനില്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.”- ഇറാനെ പുകഴ്‌ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍ പുറയുന്നു.

“ഇറാന്‍ ഒരു മതരാഷ്‌ട്രമാണ്. സൗദി അറേബ്യ, ഇറാന്‍…ഇവയെല്ലാം മതരാഷ്‌ട്രങ്ങള്‍ തന്നെയാണ്. ഇന്ത്യയുമായി നല്ല ബന്ധമുള്ള രാഷ്‌ട്രമാണ് ഇറാനെങ്കിലും അവര്‍ സ്വാര്‍ത്ഥരാണ്. മൂന്ന് അറബ് രാജ്യങ്ങള്‍ക്കെതിരെ ഇസ്രയേല്‍ യുദ്ധം ചെയ്തപ്പോള്‍ ഇറാന്‍ ഇസ്രയേലിനെതിരെ മിണ്ടിയില്ല. അന്ന് ഇറാന്‍ എന്ത് നിലപാടാണ് എടുത്തതെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു അറബ് രാജ്യങ്ങളേയും ഇറാന്‍ സഹായിച്ചിട്ടില്ല. ഷിയ മുന്നണി എന്ന പേരില്‍ ഇറാന്‍ ഉയര്‍ത്തിയിരിക്കുന്ന മുന്നണി ഭീകരവാദത്തിന്റെ മുന്നണിയാണ്. മാത്രമല്ല, ഇറാന്റെ പക്കല്‍ ആധുനികമായ ആയുധങ്ങള്‍ ഒന്നുമില്ല. 40 വര്‍ഷം പഴക്കമുള്ള യുദ്ധവിമാനങ്ങളാണ് ഇറാന്റെ കയ്യിലുള്ളത്”- ഇങ്ങിനെയുള്ള വിമര്‍ശനങ്ങളാണ് ഇറാനെതിരെ മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്‍റായ ഡോ.പി.കെ. ഫസല്‍ ഗഫൂര്‍ ഉയര്‍ത്തുന്നത്.

 

Tags: Muslim LeagueiranIranIsraelwarAyatollah KhameneiFazal GafoorMunavvar Ali Shihab Thangal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.