Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

പൂക്കളുടെ പുസ്തകം എന്ന പേരില്‍ പൂക്കളെക്കുറിച്ച് വിശദീകരിക്കുന്ന സിപിഎമ്മിന്റെ എം. സ്വരാജിനെതിരെ ഉയരുന്ന വിമര്‍ശനം ഇനിയും അവസാനിച്ചിട്ടില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഈ പുസ്തകത്തെക്കുറിച്ചുള്ള വിമര‍്ശനം രൂക്ഷമായിരുന്നു. വിക്കിപീഡിയ ഉള്‍പ്പെടുള്ള പേജുകളില്‍ നിന്നുമാണ് പൂക്കളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അതേ പടി എടുത്ത് ചേര്‍ത്താണ് സ്വരാജ് സ്വന്തം പുസ്തകം രചിച്ചിരിക്കുന്നത് എന്നതാണ് വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2025, 12:48 am IST
in Kerala, Literature

പൂക്കളുടെ പുസ്തകം എന്ന പേരില്‍ പൂക്കളെക്കുറിച്ച് വിശദീകരിക്കുന്ന സിപിഎമ്മിന്റെ എം. സ്വരാജിനെതിരെ ഉയരുന്ന വിമര്‍ശനം ഇനിയും അവസാനിച്ചിട്ടില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഈ പുസ്തകത്തെക്കുറിച്ചുള്ള വിമര‍്ശനം രൂക്ഷമായിരുന്നു. വിക്കിപീഡിയ ഉള്‍പ്പെടുള്ള പേജുകളില്‍ നിന്നുമാണ് പൂക്കളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അതേ പടി എടുത്ത് ചേര്‍ത്താണ് സ്വരാജ് സ്വന്തം പുസ്തകം രചിച്ചിരിക്കുന്നത് എന്നതാണ് വിമര്‍ശനം.

സ്വരാജിന്റെ പുതിയ പുസ്തകമായ ‘പൂക്കളുടെ പുസ്തകം’ എന്ന പുസ്തകത്തില്‍ അശോകത്തെക്കുറിച്ച് പറയുന്നുണ്ട്.  കാളിദാസന്റെ നാടകമായ മാളിവികാഗ്നിമിത്രം എന്ന നാടകത്തിലും അശോകത്തെക്കുറിച്ച് കാളിദാസന്‍ പറയുന്നുണ്ട്.  സുന്ദരിമാരുടെ പാദസ്പര്‍ശമേറ്റാല്‍ അശോകവൃക്ഷം പൂക്കുമെന്ന് കാളിദാസന്‍ മാളിവികാഗ്നിമിത്രം എന്ന നാടകത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് സ്വരാജ് പറയുന്നു. പക്ഷെ ഇങ്ങിനെ അശോകത്തെക്കുറിച്ച് പറയുന്നതിനിടയില്‍ സ്വരാജ് മലയാളം വിക്കിപീഡിയയില്‍ അശോകത്തെക്കുറിച്ച് പറയുന്ന പേജിലെ ഒരു സംസ്കൃത ശ്ലോകം ഉദ്ധരണിയായി ചേര്‍ത്തിട്ടുണ്ട്. മലയാളം വിക്കിപീഡിയയില്‍ അശോകം എന്ന പേജില്‍ ആരോ ചേര്‍ത്തിട്ടുള്ള ശ്ലോകം അശോകത്തെക്കുറിച്ച് കാളിദാസന്‍ മാളവികാഗ്നിമിത്രം എന്ന തന്റെ നാടകത്തില്‍ പറഞ്ഞതായിരിക്കാം എന്ന് കരുതി സ്വരാജ് ചേര്‍ത്തിരിക്കുകയാണ്. എന്നാല്‍ ഇത് കൃമിശല്യത്തിനുള്ള പ്രതിവിധി പറയുന്ന ചികിത്സാസംബന്ധിയായ സംസ്കൃത ശ്ലോകമാണെന്ന് ശ്രീജിത് പണിക്കര്‍ പറയുന്നു. കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ വരികൾ എന്ന മട്ടിൽ കൃമിശല്യത്തിനുള്ള പ്രതിവിധിയെ കുറിച്ചുള്ള സംസ്കൃത ശ്ലോകങ്ങൾ സ്വന്തം പുസ്തകത്തിൽ ഉൾപ്പെടുത്തിയ എം സ്വരാജിനെയാണ് കേരളത്തിലെ സാഹിത്യലോകം പാടിപ്പുകഴ്‌ത്തുന്നതെന്നും ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.

ഈ ശ്ലോകത്തില്‍ ചക്രദന്തം എന്ന ഒരു സംസ്കൃത വാക്ക് സ്വരാജ് പറയുന്നുണ്ട്. മാളവികാഗ്നിമിത്രത്തില്‍ ചക്രദന്തം എന്ന ഒരു വാക്കേ ഇല്ലെന്നും ശ്രീജിത് പണിയ്‌ക്കര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ പുസ്തകത്തിന്റെ പേരില്‍ പൂമരന്‍ എന്ന വിളിപ്പേര് പോലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി പറയുന്നു. സ്വരാജിന്റെ പുസ്തകത്തില്‍ എത്രത്തോളം വിക്കിപീഡിയയിലെ ഉള്ളടക്കം അതേ പടി ചേര്‍ത്തിരിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് കൃഷ്ണകുമാര്‍ നടത്തിയ പോസ്റ്റ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മലയാളം പീഡിയയിലെ വിവരങ്ങളും ഈ പുസ്തകത്തില്‍ അതേ പടി സ്വരാജ് വാരിവിതറുന്നുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. സ്വരാജിന്റെ പാണ്ഡിത്യം വാഴ്‌ത്തുന്ന സാംസ്കാരിക നായകരെ തൊഴിക്കണമെന്ന് വരെ കൃഷ്ണകുമാര്‍ പറഞ്ഞുവെയ്‌ക്കുന്നു.

കൃഷ്ണകുമാറിന്റെ വിമര്‍ശനം വായിക്കാം:

 

ഇനി പ്രമോദ് കുമാര്‍ എന്നയാള്‍ എഴുതിയ വിമര്‍ശനം വായിക്കാം:

 

 

ശ്രീജിത് പണിയ്‌ക്കരുടെ വീഡിയോ കാണാം:

Tags: theftm swarajBookWikipediaPoomaranPookkalude pusthakam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

Kerala

കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം: രണ്ട് കോടിയോളം രൂപയുടെ അമൂല്യമായ ആഭരണം മോഷ്ടിച്ചു, പോലീസിൽ പരാതി

Literature

മുന്‍ ഭാര്യയെക്കുറിച്ചുള്ള പുസ്തകം അപകീര്‍ത്തിപ്പെടുത്തുന്നത് : കേസ് ഫയല്‍ ചെയ്ത് എംടിയുടെ മകള്‍

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

Kerala

കുടുംബം നോമ്പ് തുറക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.