Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

കമല്‍ഹാസനെ നായകനാക്കി എടുത്ത തഗ്ഗ് ലൈഫ് എന്ന സിനിമയുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് മണിരത്നം. 300 കോടി രൂപ ചെലവാക്കി എടുത്ത സിനിമയ്‌ക്ക് 80 കോടി പോലും തിരിച്ചുകിട്ടിയിട്ടില്ല. ഭാഷവിവാദത്തിന്റെ പേരില്‍ കമല്‍ഹാസന്‍ ഉണ്ടാക്കിയവിവാദം മൂലം കര്‍ണ്ണാടകയില്‍ സിനിമ റിലീസ് ചെയ്യാനും സാധിച്ചില്ല. ഒടുവില്‍ സുപ്രീംകോടതി സിനിമ റിലീസ് ചെയ്യാന്‍ അനുമതി നല്‍കുമ്പോഴേക്ക് വിതരണത്തിന് എടുക്കാന്‍ ആളില്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2025, 12:17 am IST
in Entertainment

ചെന്നൈ: കമല്‍ഹാസനെ നായകനാക്കി എടുത്ത തഗ്ഗ് ലൈഫ് എന്ന സിനിമയുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് മണിരത്നം. 300 കോടി രൂപ ചെലവാക്കി എടുത്ത സിനിമയ്‌ക്ക് 80 കോടി പോലും തിരിച്ചുകിട്ടിയിട്ടില്ല. ഭാഷവിവാദത്തിന്റെ പേരില്‍ കമല്‍ഹാസന്‍ ഉണ്ടാക്കിയവിവാദം മൂലം കര്‍ണ്ണാടകയില്‍ സിനിമ റിലീസ് ചെയ്യാനും സാധിച്ചില്ല. ഒടുവില്‍ സുപ്രീംകോടതി സിനിമ റിലീസ് ചെയ്യാന്‍ അനുമതി നല്‍കുമ്പോഴേക്ക് വിതരണത്തിന് എടുക്കാന്‍ ആളില്ലായിരുന്നു.

പണ്ട് നായകന്‍ എന്ന പേരില്‍ കമല്‍ ഹാസനെ നായകനാക്കി എടുത്ത സിനിമ ഹിറ്റായിരുന്നു. അതുപോലെ ഒരു സിനിമ പ്രതീക്ഷിച്ച് വന്ന ആരാധകര്‍ക്ക് കടുത്ത നിരാശയാണ് തഗ് ലൈഫ് സമ്മാനിച്ചത്. “നായകന്‍ പോലെ ഒരു സിനിമ പ്രതീക്ഷിച്ച് വന്ന ആരാധകരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. തഗ് ലൈഫ് അത്തരമൊരു സിനിമ അല്ല. പുതിയൊരു അനുഭവം കൊണ്ടുവരാന്‍ ശ്രമിച്ചതാണ്. പക്ഷെ ആരാധകര്‍ക്ക് അത് രസിച്ചില്ല. മാപ്പ്.”- ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മണിരത്നം പറയുന്നു.

നായകന്‍ എന്ന സിനിമയ്‌ക്കെല്ലാം ശേഷം 37 വര്‍ഷത്തെ ഇടവേളകഴിഞ്ഞാണ് വീണ്ടും കമല്‍ഹാസനും മണിരത്നവും തഗ് ലൈഫില്‍ ഒന്നിച്ചത്. ഈയിടെ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച മണിരത്നത്തിന് വലിയൊരു ദുരനുഭവമായി കമല്‍ഹാസനെ വെച്ച് എടുത്ത ഈ സിനിമ.

Tags: cinemaTamilkamalhassanThuglifeManiratnamNayakanBoxoffice flop
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.