Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ ഇഷ്ടമെന്ന് സുരേഷ് ഗോപി; ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി സുരേഷ് ഗോപി വീണ്ടും

"ഒരു വക്കീലിനോട് സംസാരിക്കാം...പക്ഷെ ഒരു താന്തോന്നിയോട്"- നടന്‍ ജോയ് മാത്യുവിന്റെ കഥാപാത്രം ഈ ഡയലോഗ് പറയുന്നത് സുരേഷ് ഗോപിയെക്കുറിച്ചാണ്. ജെഎസ് കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയില്‍ നായകനായ സുരേഷ് ഗോപി എത്തുന്നത് താന്തോന്നിയായ വക്കീല്‍ വേഷത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2025, 07:35 pm IST
in Kerala, Mollywood, Entertainment

കൊച്ചി: “ഒരു വക്കീലിനോട് സംസാരിക്കാം…പക്ഷെ ഒരു താന്തോന്നിയോട്”- നടന്‍ ജോയ് മാത്യുവിന്റെ കഥാപാത്രം ഈ ഡയലോഗ് പറയുന്നത് സുരേഷ് ഗോപിയെക്കുറിച്ചാണ്. ജെഎസ് കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയില്‍ നായകനായ സുരേഷ് ഗോപി എത്തുന്നത് താന്തോന്നിയായ വക്കീല്‍ വേഷത്തിലാണ്.

പത്രക്കാര്‍ മള്‍ടി താപ്പുകാരെന്ന് സുരേഷ് ഗോപി

താന്തോന്നി എന്ന് വിളിക്കപ്പെടാന്‍ തനിക്ക് ഇഷ്ടമാണെന്നും ജെഎസ് കെയില്‍ താന്തോന്നിയായ വക്കീലായി അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പേളി മാളി നടത്തിയ അഭിമുഖത്തില്‍ പറയുന്നു.
“ഈ സിനിമയില്‍ ഞാന്‍ ചെയ്യുന്നത് വക്കീല്‍ പ്പണിയാണ്. ജെഎസ് കെയില്‍ ഞാന്‍ പത്രക്കാരോട് പറയുന്ന ഡയലോഗുണ്ട്. എനിക്ക് ഇരട്ടത്താപ്പാണെങ്കില്‍ നിങ്ങല്‍ മള്‍ട്ടിത്താപ്പുകാരാണ്. നിങ്ങള്‍ക്ക് മനസാക്ഷിയില്‍ ഉറപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏത് വഴിയും സ്വീകരിക്കാം. എന്റെ കഥാപാത്രങ്ങള്‍ എല്ലാം അങ്ങിനെയുള്ളത്.
ഉന്നതോദ്യോഗസ്ഥരോടും സ്ഥാപനങ്ങളോടും ഫൈറ്റ് ചെയ്യുന്ന കഥാപാത്രങ്ങളാണ് അധികവും.” – സുരേഷ് ഗോപി പറഞ്ഞു.

കോളെജില്‍ പഠിക്കുമ്പോള്‍ അന്തര്‍മുഖന്‍

പത്രക്കാരോട്, ജനങ്ങളോട് തന്‍റേടത്തോടെ കാര്യം പറയുന്ന, ഇലക്ഷന്‍ പ്രചാരണത്തിന്റെ കലാശക്കൊട്ടില്‍ കയ് മെയ് മറന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന സുരേഷ് ഗോപിയെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ പേളി മാണിയുടെ ഒരു ചോദ്യത്തിന് ഉത്തരമായി സുരേഷ് ഗോപി വെളിപ്പെടുത്തുന്ന സത്യം ഇതാണ്:” “ഞാന്‍ കോളെജില്‍ പഠിക്കുമ്പോള്‍ ഒരു ഇന്‍ട്രൊവെര്‍ട്ട് (അന്തര്‍മുഖന്‍) ആയിരുന്നു. ഒരിയ്‌ക്കലും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പോലും ഞാന്‍ മുന്‍നിരയില്‍ വന്നിട്ടില്ല. കൂട്ടുകാരുടെ പിന്നില്‍ നില്‍ക്കാനായിരുന്നു എപ്പോഴും ഇഷ്ടപ്പെട്ടത്”. – സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ പഞ്ചാരവണ്ടി

കോളെജില്‍ പഠിക്കുമ്പോള്‍ സുരേഷ് ഗോപി സൈക്കിള്‍ ഉപയോഗിച്ചിരുന്നു. “പഞ്ചാരവണ്ടി എന്ന പേരാണ് എന്റെ സൈക്കിളിന്. പച്ച മെറ്റാലിക് കളറിലുള്ള ഹാമില്‍ട്ടണ്‍ സൈക്കിളായിരുന്നു. ക്വാവാഡിസ് ഷൂ ആണ് ഉപയോഗിച്ചിരുന്നത്. നടക്കുമ്പോള്‍ ഷൂസ് പ്രത്യേകരീതിയില്‍ ശബ്ദമുണ്ടാക്കും. കോളെജ് വരാന്തയില്‍ എന്റെ ക്വാവാഡിസ് ഷൂസിന്റെ ശബ്ദം കേട്ട് കുട്ടികള്‍ പുറത്തേക്ക് നോക്കും. അവര്‍ക്കറിയാം അത് ഞാനാണെന്ന്.”- സുരേഷ് ഗോപി പറയുന്നു.

മലയാളം പറഞ്ഞതിന് 25 പൈസ വരെ പിഴ കൊടുത്ത സുരേഷ് ഗോപി

“ഇന്‍ഫാന്‍റ് ജീസസ് സ്കൂളില്‍ ആയിരുന്നു പഠിച്ചിരുന്നത്. സ്കൂളില്‍ ഭയങ്കര സ്ട്രീക്റ്റ് കണ്ടീഷനായിരുന്നു മലയാളം സംസാരിച്ചാല്‍ അഞ്ച് പൈസ, പത്ത് പൈസ എന്നിങ്ങനെ പിഴ ചുമത്തും. എനിക്ക് 25 പൈസ വരെ പിഴ നല്‍കേണ്ടിവന്നിട്ടുണ്ട്.” – സുരേഷ് ഗോപി പറയുന്നു.

മലയാളം പഠിപ്പിച്ചത് എംടി

“എന്നെ മലയാളം പഠിപ്പിച്ചത് എം.ടി. വാസുദേവന്‍ നായരാണ്. വടക്കന്‍ വീരഗാഥയുടെ ഡബ്ബിംഗ് നടക്കുമ്പോള്‍ എംടി ഭ എന്ന അക്ഷരം എങ്ങിനെ ഉച്ചരിക്കണമെന്ന് പഠിപ്പിയ്‌ക്കും. സുരേഷ്… പറയൂ…ഭ…ഭാര്യ…’ഭ’യും ‘ഹ’യും കൂടി ചേര്‍ത്ത് പറയൂ ഭ….പലപ്പോഴും ഞാന്‍ ബാര്യ എന്നായിരുന്നു പറഞ്ഞിരുന്നു. നിനക്ക് പോ പുല്ലേ മാത്രമേ വരൂ.എന്ന വരെ എംടി പറയും. വാക്കുകള്‍ക്ക് സ്ട്രെസ് എവിടെ കൊടുക്കണം എന്ന് എംടി പറഞ്ഞു തന്നു. …

മലയാളികളുടെ മനം കവര്‍ന്നത് രണ്‍ജി പണിക്കരുടെ ഡയലോഗുകള്‍

പിന്നെ രണ്‍ജി പണിക്കരുടെ കയ്യില്‍ ചെന്ന് വീണു….അവന്‍ എഴുതുന്ന ഡയലോഗുകള്‍ പെര്‍ഫെക്ട് മീറ്ററിലാണ്. ശ്വാസം കിട്ടാതെ ഡയലോഗ് പറയുമ്പോള്‍ കഴുത്തില്‍ ഞെരമ്പ് എഴുന്നെള്ളിവരും…വാസ്തവത്തില്‍ ഒറ്റശ്വാസത്തില്‍ പറയുമ്പോഴാണ് കഴുത്തിലെ ഞരമ്പ് തള്ളി വരുന്നത്. പിന്നീട് രോഷം കൊള്ളുന്ന ഡയലോഗുകള്‍ പറയുമ്പോള്‍ ജോഷിയേട്ടന്‍ ഓര്‍മ്മിപ്പിച്ചു (സംവിധായകന്‍ ജോഷി) ഡാ ഇത് തള്ളിയില്ലല്ലോ….എന്ന്. ജോഷിയേട്ടന്റെ വിചാരം എല്ലാ ദേഷ്യപ്പെടുന്ന ഡയലോഗിലും കഴുത്തിലെ ഞരമ്പ് തള്ളുമെന്നാണ്.”- പൊട്ടിച്ചിരിച്ചുകൊണ്ട് സുരേഷ് ഗോപി പറയുന്നു.

Tags: sureshgopiMTranji panickerJanakivsStateofKeralaPearle MaaneyPearle Maaney ShowJSK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

New Release

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.