Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പശ്ചിമേഷ്യയില്‍ 12 ദിവസത്തെ യുദ്ധക്കാര്‍മേഘം ഒഴിഞ്ഞു;വെടിനിര്‍ത്തി ഇസ്രയേലും ഇറാനും; ഇന്ധനവില ഇടിഞ്ഞു, ഓഹരിവിപണി കുതിച്ചു

12 ദിവസം നീണ്ട കടുത്ത ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ ഇസ്രേയേല്‍-ഇറാന്‍ യുദ്ധത്തിന് അവസാനമായി. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ചൊവ്വാഴ്ച യുഎസ് പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2025, 12:13 am IST
in World

ടെഹ് റാന്‍ :12 ദിവസം നീണ്ട കടുത്ത ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ ഇസ്രേയേല്‍-ഇറാന്‍ യുദ്ധത്തിന് അവസാനമായി. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ചൊവ്വാഴ്ച യുഎസ് പ്രസിഡന്‍റ് ഡൊണാള്‍‍ഡ് ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്.

എന്നാല്‍ ഈ പ്രഖ്യാപനത്തിന് ശേഷവും ഇറാനില്‍ ചില ഭാഗങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണം ഉണ്ടായതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രംപ് ഇസ്രയേലിനെ കഠിനമായി വിമര്‍ശിച്ചിരുന്നു. ഇനി ഇറാനില്‍ ബോംബിടുന്ന പൈലറ്റുമാരോട് ഇസ്രയേലിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടണമെന്നായിരുന്നു ട്രംപിന്റെ ഇസ്രയേലിനോടുള്ള താക്കീത്. ഇതോടെ വൈകാതെ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചിട്ടില്ലെന്നും താല്‍ക്കാലികമായി യുദ്ധം നിര്‍ത്തിവെച്ചതായും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇറാന്‍ പ്രസിഡന്‍റ് പെസഷ്കിയനും 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു.

ഇതോടെ ലോകമാകെ ഓഹരിവിപണികളില്‍ വന്‍ കുതിപ്പുണ്ടായി. ഇന്ത്യയിലെ ഓഹരി വിപണികളായ സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്നിരുന്നു. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടയ്‌ക്കുന്നതായി പ്രഖ്യാപിച്ചതോടെ ഗള്‍ഫ് രാഷ്‌ട്രങ്ങളില്‍ നിന്നുള്ള എണ്ണ നീക്കം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഈ ആശങ്ക അകന്നു.

തിങ്കളാഴ്ച രാത്രി ഇറാന്‍ ഖത്തറിലെ അമേരിക്കന്‍ സൈനികബേസിന് നേരെ ബലിസ്റ്റിക് മിസൈല്‍ അയച്ചതോടെ ഗള്‍ഫ് രാജ്യങ്ങളിലാകെ ആശങ്ക ഉയര്‍ന്നു. അമേരിക്ക ഇറാന്റെ ആണവനിലയങ്ങള്‍ക്ക് മേല്‍ ബസ്റ്റര്‍ ബങ്കര്‍ ബോംബുകള്‍ വര്‍ഷിച്ചതില്‍ പ്രതികാരമെന്നോണമാണ് ഇറാന്‍ ഖത്തറിനെ ആക്രമിച്ചത്. ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായി ഖത്തര്‍ അവകാശപ്പെട്ടു. ഇതിന് പിന്നാലെ ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഒന്നടങ്കം സമാധാനത്തിന് വേണ്ടി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ സമ്മര‍്ദ്ദം ചെലുത്തി. ഇതും ഉടനടി വെടനിര്‍ത്തല്‍ പ്രഖ്യാപനത്തിലേക്ക് നീങ്ങാന്‍ ട്രംപിനെ പ്രേരിപ്പിച്ചതായി പറയുന്നു.
ഇതിനിടെ ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍ സൗദിയിലെ ഭരണാധികാരിയുമായി ഫോണില്‍ സംസാരിക്കുകയും യുഎസ് പ്രസിഡന്‍റുമായി ചര്‍ച്ച ചെയ്ത് അന്താരാഷ്‌ട്ര ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായി ഇറാന്റെ വാര്‍ത്ത ഏജന്‍സിയായ ഇര്‍ന അറിയിച്ചു. ഇതോടെ ആശങ്കകള്‍ പൂര്‍ണ്ണമായും നീങ്ങി.

 

 

 

Tags: Central AsiaQatarpeaceWest AsiaceasefireDonald TrumpIsraelIranwarIranIsraelwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

പുതിയ വാര്‍ത്തകള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.