Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയത്തൊള്ള ഖമേനിയുടെ കുപ്രസിദ്ധമായ എവിന്‍ ജയില്‍ തകര്‍ത്തെറിഞ്ഞ് ഇസ്രയേല്‍; ഇത് ഇറാന്‍ ഭരണത്തെ വിമര്‍ശിക്കുന്നവരെ തള്ളുന്ന ജയില്‍

ഇറാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിദേശപൗരന്മാരെയും ഇരട്ടപൗരത്വമുള്ളവരേയും അറസ്റ്റ് ചെയ്ത് തള്ളുന്ന ഇറാന്റെ കുപ്രസിദ്ധമായ എവിന്‍ ജയില്‍ തകര്‍ത്ത് ഇസ്രയേല്‍. ഇറാന്‍ സര്‍ക്കാരിനെയും ആയത്തൊള്ള ഖമനേയിയെയും വിമര്‍ശിക്കുന്ന രാഷ്‌ട്രീയത്തടവുകാര്‍, ജേണലിസ്റ്റുകള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, അക്കാദമിക വിദഗ്ധര്‍ എന്നിവരെ തടവില്‍ ഇടാന്‍ ഉപയോഗിക്കുന്ന കുപ്രസിദ്ധ ജയിലാണ് എവിന്‍ ജയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2025, 08:14 pm IST
in India, World
എവിന്‍ ജെയിലിന്‍റെ കവാടം മിസൈല്‍ ആക്രമണത്തില്‍ തകരുന്നതിന്‍റെ ചിത്രം

എവിന്‍ ജെയിലിന്‍റെ കവാടം മിസൈല്‍ ആക്രമണത്തില്‍ തകരുന്നതിന്‍റെ ചിത്രം

ടെഹ് റാന്‍ : ഇറാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിദേശപൗരന്മാരെയും ഇരട്ടപൗരത്വമുള്ളവരേയും അറസ്റ്റ് ചെയ്ത് തള്ളുന്ന ആയത്തൊള്ള ഖമേനിയുടെ കുപ്രസിദ്ധമായ എവിന്‍ ജയില്‍ തകര്‍ത്ത് ഇസ്രയേല്‍. ഇറാന്‍ സര്‍ക്കാരിനെയും ആയത്തൊള്ള ഖമനേയിയെയും വിമര്‍ശിക്കുന്ന രാഷ്‌ട്രീയത്തടവുകാര്‍, ജേണലിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അക്കാദമിക വിദഗ്ധര്‍ എന്നിവരെ തടവില്‍ ഇടാന്‍ ഉപയോഗിക്കുന്ന കുപ്രസിദ്ധ ജയിലാണ് എവിന്‍ ജയില്‍.

ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ അയച്ച മിസൈലേറ്റ് എവിന്‍ ജയിലിന്റെ ഗേറ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇതിന്റെ വിശദമായ വീഡിയോയും ഇസ്രയേല്‍ പുറത്തുവിട്ടു. എവിന്‍ ജയിലിലേക്കുള്ള പ്രവേശന കവാടം തകര്‍ന്നുവീഴുന്നതായി വീഡിയോയില്‍ കാണാം.

Oh wow. Israel’s Foreign Minister posted a video of Israel striking the entrance to Iran’s Evin prison where the regime locks up political prisoners, journalists, academics, human rights activists, and others.pic.twitter.com/BHpFsaJS52

— Aviva Klompas (@AvivaKlompas) June 23, 2025

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനടുത്താണ് എവിന്‍ ജയില്‍. ഇറാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിദേശപൗരന്മാരെ കൊണ്ടിടുന്ന കുപ്രസിദ്ധ ജയിലായാണ് എവിന്‍ ജയില്‍. പലപ്പോഴും ഇറാന്‍ പ്രസിഡന്‍റ് ആയത്തൊള്ള ഖമനേയി പാശ്ചാത്യരാജ്യങ്ങളുമായി വിലപേശാന്‍ എവിന്‍ ജയിലിലെ തടവുകാരെ ഉപയോഗിക്കാറുള്ളതായി പറയുന്നു.

എവിന്‍ ജയില്‍ ഉള്‍പ്പെടെ ടെഹ്റാനിലെ ഇറാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ മുഴുവന്‍ മിസൈല്‍ ആക്രമണത്തില്‍ ലക്ഷ്യം വെച്ചിരുന്നതായി ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു.

Tags: Ayatollah KhameneiEvin JailEvin PrisonTrumpiranDonald TrumpIsraelIranwarIranIsraelwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

India

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.