Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനെതിരായ ആക്രമണം ഇസ്രായേൽ നിർത്തുമോ ? ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നതെന്ത്

ഇന്നലെ രാത്രി ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വൻ ആക്രമണങ്ങളാണ് നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ട്വീറ്റിലൂടെയാണ് ഈ ആക്രമണത്തെക്കുറിച്ച് ആദ്യം അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2025, 10:33 am IST
in World

ടെൽ അവീവ് : ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയതിന് ശേഷം ഇറാനെതിരായ ആക്രമണം ഇസ്രായേൽ തൽക്കാലം നിർത്തുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. ഇസ്രായേൽ ആക്രമണങ്ങൾ നിർത്തിയാൽ സൈനിക നടപടിയും നിർത്തുമെന്ന് ഇറാൻ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങളെ മുന്നിൽക്കണ്ടുകൊണ്ടാണ് മാധ്യമങ്ങൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രി ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക വൻ ആക്രമണങ്ങളാണ് നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ട്വീറ്റിലൂടെയാണ് ഈ ആക്രമണത്തെക്കുറിച്ച് ആദ്യം അറിയിച്ചത്. എന്നിരുന്നാലും പിന്നീട് ഇറാന്റെ ആണവ ഏജൻസിയും അവരുടെ മൂന്ന് കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം അംഗീകരിച്ചു.

തുടർന്ന് നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് ഇറാനോട് സമാധാനത്തിന്റെ പാതയിലേക്ക് വരാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 40 വർഷമായി ഇറാൻ കാരണം മിഡിൽ ഈസ്റ്റ് പ്രക്ഷുബ്ധമായിരുന്നു, എന്നാൽ ഇപ്പോൾ ഈ മേഖലയിൽ സമാധാനം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു.

മറുവശത്ത് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു പ്രസ്താവന ഇറക്കി. അദ്ദേഹം യുഎസിനെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും പ്രശംസിച്ചു.  എന്നാൽ ഇറാന്റെ മനോഭാവം മയപ്പെട്ടിട്ടില്ല. ഇറാന്റെ പരമോന്നത നേതാവ് അമേരിക്കയെ ഭീഷണിപ്പെടുത്തി, ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഖമേനി പറഞ്ഞു.

അതേ സമയം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചിടുകയാണെന്ന് ഇസ്രായേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു. സമീപകാല സംഭവവികാസങ്ങൾ കാരണം വ്യോമഗതാഗതം അടച്ചിടുകയാണെന്ന് എയർപോർട്ട് അതോറിറ്റി പറഞ്ഞു. എന്നാൽ ഇത് എത്രനാൾ നീണ്ടുനിൽക്കുമെന്ന് അവർ പറഞ്ഞിട്ടില്ല.

Tags: IranIsraelwarUS President Donald TrumpUS strikes IranAmerican B-2 bombersIran’s elite Quds Force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; സംയുക്ത പ്രസ്താവന പുറത്ത്

World

ഡെന്‍മാര്‍ക്ക് വെടിപൊട്ടിക്കും? ഗ്രീൻലൻഡിനെ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി; സൈനിക നീക്കത്തിന് സാധ്യത

World

ഇനിയും കൊലപാതകങ്ങൾ തുടർന്നാൽ ഡൊണാൾഡ് ട്രംപ് നിങ്ങളെ വധിക്കും : ഇറാന്റെ പരമോന്നത നേതാവ് ഖമേനിയെ പരസ്യമായി ഭീഷണിപ്പെടുത്തി യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം

World

മഡുറോയെ പിടികൂടുന്നതിന് മുമ്പ് കീഴടങ്ങാൻ ട്രംപ് അവസരം നൽകി ; വെനിസ്വേലയുടെ പ്രസിഡന്റ് ഉരുക്ക് വാതിലുകൾക്ക് പിന്നിലായിരുന്നു

World

ദിപു ദാസിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ നടുങ്ങി ട്രംപിന്റെ അടുത്ത സഹായി ലോറ ലൂമർ ; തീവ്ര ഇസ്ലാമിസ്റ്റുകൾ യുഎസിലും എത്തപ്പെടുമെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.