തിരുവനന്തപുരം :മണ്ണന്തലയില്‍ യുവതിയെ സഹോദരന് മര്‍ദ്ദിച്ച് കൊന്നു. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33)ആണ് കൊല്ലപ്പെട്ടത്.
സഹോദരന് ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.മണ്ണന്തല മുക്കോലക്കലാണ് കൊലപാതകം.
സഹോദരന് മദ്യപിച്ചെത്തി യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പൊലീസ് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: