കൊച്ചി : ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘പണി’ ജർമനിയിലെ പ്രശസ്തമായ സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 25-ന് സിനിമ പ്രദർശിപ്പിക്കും.
50 ദിവസം തിയേറ്ററുകളിൽ, ഒടിടിയിൽ 4 ഭാഷകളിൽ ടോപ് ട്രെൻഡിംഗ്, ഗൂഗിളിൽ അഖിലേന്ത്യ എൻറർടെയിൻമെൻറ് ട്രെൻഡിംഗ് #2 ‘പണി’ വിജയ യാത്ര തുടരുകയാണ്. മാസ്സ് ആക്ഷനും, തീവ്രതയും നിറഞ്ഞ ക്രൈം റിവഞ്ച് ത്രില്ലർ, ‘പണി’ യിലൂടെ ജോജു സംവിധായകനായും എഴുത്തുകാരനായും പ്രേക്ഷകരെ കീഴടക്കി.
@jojugeorgeactorofficial
@panimovie
@vishnuvijay01 @samcsmusic
@appupathupappu_productionhouse @adstudiossocial
@gokulam_gopalan_official
@sreegokulammoviesofficial
@sr.krishnamoorthy @dreambig_films @jsujithnair @abhinaya_official @sagarsurya__ @junaiz.vp @abhayahiranmayi @bobby_kurian
@obscura_entertainment @athira_diljith
#jojugeorge #abhinaya #sagar #juniaz #vishnuvijay #abhayahiranmayi
#appupathupappuproductionhouse
#GokulamGopalan #SSreeGokulamMovies #Obscuraentertainments
പ്രതികരിക്കാൻ ഇവിടെ എഴുതുക