Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹസന്‍ ഖാന്‍ സുരക്ഷിതന്‍; ഡെനാലിയില്‍ നിന്ന് തിരിച്ചിറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 10:51 am IST
in India

വാഷിങ്ടണ്‍: നോര്‍ത്ത് അമേരിക്കയിലെ ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാനെ കണ്ടെത്തി, സുരക്ഷിതനെന്ന് അധികൃതര്‍. ഓപ്പറേഷന്‍ സിന്ദൂറിന് നേതൃത്വം നല്‍കിയ സൈന്യത്തെ അഭിനന്ദിച്ച് ഡെനാലിയില്‍ ഭാരത പതാക നാട്ടുന്നതിനായാണ് ഷെയ്ഖ് ഹസന്‍ പുറപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയും ഷെയ്ഖിനൊപ്പമുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഇരുവരും ഡെനാലിയില്‍ കുടുങ്ങിയത്. ഇതുസംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം യുഎസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇരുവരേയും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഹസന്‍ ഖാനും സഹയാത്രികനും ക്യാമ്പ് വി-യില്‍ നിന്ന് ബേസ് ക്യാമ്പിലേക്കുള്ള യാത്രയിലാണെന്ന് അലാസ്‌ക ഗവര്‍ണറുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാലഗര്‍ ഭാരതത്തെ അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ടു. രണ്ടുപേരും സുരക്ഷിതരാണ്. ഡെനാലി നാഷണല്‍ പാര്‍ക്കിലെ സൗത്ത് ഡിസ്ട്രിക്ട് റേഞ്ചറായ ടക്കര്‍ ചെനോവെത്ത് പര്‍വതാരോഹരുമായി സംസാരിച്ചെന്ന് ഡെനാലിയിലെ ഡെസ്പാച്ചര്‍ കോഡ് ജിഎല്‍ 193 സ്ഥിരീകരിച്ചു. ഹസന്‍ ഖാനും സഹയാത്രികനും തനിയെ തന്നെ തിരിച്ചിറങ്ങുന്നുണ്ട്. റേഞ്ചര്‍മാര്‍ നിരന്തരം അവരുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പന്തളം സ്വദേശിയായ ഹസന്‍ ഖാന്‍ ജൂണ്‍ നാലിന് വീട്ടില്‍ നിന്ന് യാത്രതിരിച്ച് ദുബായ് വഴി അമേരിക്കയിലേക്ക് പോകുകയായിരുന്നു. അപ്രതീക്ഷിതമായ കൊടുങ്കാറ്റിലകപ്പെട്ടാണ് ഇരുവരും ഡെനാലിയില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇവര്‍ സാറ്റലൈറ്റ് ഫോണിലൂടെ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. സന്ദേശം ലഭിച്ച് ഉടന്‍ തന്നെ വിദേശകാര്യമന്ത്രാലയം രക്ഷാപ്രവര്‍ത്തനത്തിനായി ഇടപെടലുകള്‍ നടത്തി.

സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലുള്ള ഡെനാലി പര്‍വതത്തില്‍ മുമ്പ് കയറിയിട്ടുള്ള ഹസന്‍ ഖാന്‍ ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവുമുയര്‍ന്ന പര്‍വതങ്ങള്‍ കീഴടക്കിയ ഭാരതീയനെന്ന നേട്ടത്തിനുടമ കൂടിയാണ്. സെക്രട്ടേറിയേറ്റ് ധനകാര്യവകുപ്പില്‍ അസി. സെക്ഷന്‍ ഓഫീസറായ അദ്ദേഹം അവധിയെടുത്താണ് പര്‍വതാരോഹണത്തിനു സമയം കണ്ടെത്തുന്നത്. 2022-ല്‍ എവറസ്റ്റ് കീഴടക്കുന്ന സമയത്ത് ഓക്‌സിജന്‍ തീര്‍ന്ന അവസ്ഥയും ഗര്‍ത്തങ്ങള്‍ നിറഞ്ഞ മൗണ്ട് ദെനാലി കയറുമ്പോഴുണ്ടായ അപകടകരമായ അവസ്ഥയും തരണംചെയ്ത ആളാണ് ഹസന്‍ഖാന്‍.

Tags: Mountain ClimbersHasan KhanDenali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പര്‍വ്വതാരോഹകരുടെ പ്രിയഭൂമി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.