Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്ലാം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ച് മുഹമ്മദ് കരീം ; ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതം ഹിന്ദുമതമാണെന്നും കരീം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 11:12 pm IST
in India

ലക്നൗ : സനാതന ധർമ്മത്തിന്റെ പൗരാണികതയും ശാസ്ത്രീയ സ്വഭാവവും അറിയാനോ മനസ്സിലാക്കാനോ ശ്രമിക്കുന്ന ഏതൊരാളും ഹിന്ദുമതത്തിന്റെ അനുയായിയായി മാറാറുണ്ട്. അതിന് ഉദാഹരണമാണ് ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയായ മുഹമ്മദ് കരീം .സനാതനധർമ്മത്തിൽ ആകൃഷ്ടനായ മുഹമ്മദ് കരീമിന് വളരെക്കാലമായി സനാതന ധർമ്മത്തിൽ വിശ്വാസമുണ്ടായിരുന്നു. ഇസ്ലാം ഉപേക്ഷിച്ച് സനാതന ധർമ്മത്തിൽ ചേരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി അദ്ദേഹം ഹിന്ദു സംഘടനകളെ ബന്ധപ്പെട്ടു.

തുടർന്നാണ് ഗംഗാനദിയുടെ തീരത്തെ നീലകണ്ഠമഹാദേവ ക്ഷേത്രത്തിൽ ഹവനം അടക്കമുള്ള ചടങ്ങുകൾ നടത്തി അദ്ദേഹം ഹിന്ദു മതം സ്വീകരിച്ചത് .കരീം തന്റെ പേര് അമൻ ഷാ എന്ന് മാറ്റുകയും ചെയ്തു . സനാതന ധർമ്മമാണ് ഏറ്റവും ലോകത്തിൽ ഏറ്റവും സഹിഷ്ണുതയും ആദരവും നിറഞ്ഞ മതമെന്ന് അദ്ദേഹം പറഞ്ഞു.

‘ ഈ മതത്തിൽ എനിക്ക് സമാധാനവും സമത്വവും അനുഭവപ്പെട്ടു. എന്റെ തീരുമാനത്തിൽ ഒരു സമ്മർദ്ദവുമില്ലായിരുന്നു; അത് എന്റെ സ്വതന്ത്ര തീരുമാനമായിരുന്നു. ഈ പ്രക്രിയയിൽ എന്നെ പിന്തുണച്ച ഹിന്ദു സംഘടനയ്‌ക്കും ക്ഷേത്ര പുരോഹിതന്മാർക്കും നന്ദി ‘ അദ്ദേഹം പറഞ്ഞു..

Tags: hinduGharwapsisanata dharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

India

‘ ആതിഫിനെ വിവാഹം കഴിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ‘ ; ലൗജിഹാദിൽ കുടുങ്ങി മതം മാറിയ മിസ് ഇന്ത്യ എർത്ത് സെയ്‌ലി സർവെ തിരികെ ഹിന്ദുമതത്തിലേക്ക്

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

India

ഹിന്ദു യുവാവിനെ 12 വർഷം ബന്ദിയാക്കി , ഇസ്ലാമാക്കി മാറ്റി ; ബദറുൽ സമാൻ അറസ്റ്റിൽ : യാതനകൾക്കൊടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങി വന്ന് യുവാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.