തലശേരി: ഗവേഷക വിദ്യാര്‍ത്ഥിനിയെ ലോഡ്ജിലടക്കം എത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ സര്‍വകാലാശാല പ്രൊഫസര്‍ അറസ്റ്റില്‍. കുറ്റ്യാടി ദേവര്‍കോവില്‍ കല്ലാന്‍കണ്ടി കെ.കെ. കുഞ്ഞഹമ്മദാണ് അറസ്റ്റിലായത്. കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
തന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി. ധര്‍മ്മടം പൊലീസാണ് പ്രൊഫസറെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: