Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം, പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 07:04 am IST
in Samskriti

കൊല്ലം അഞ്ചലിനടുത്തായി അപൂര്‍വ്വതകള്‍ നിറഞ്ഞകോട്ടുക്കല്‍ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. പ്രകൃതിഭംഗിനിറഞ്ഞതാണ് ചുറ്റുപാടുകള്‍. വയലിനുനടുവിലായി ഒരു ആനകിടക്കുന്നതായി തോന്നും ദൂരെനിന്നും നോക്കുമ്പോള്‍. അടുത്തുചെല്ലുമ്പോഴാണ് ഇതൊരു ഗുഹാക്ഷേത്രമാണെന്ന് മനസിലാകുക. വലിയൊരുപാറയിലാണ് രണ്ടുഭാഗങ്ങളിലായി ക്ഷേത്രം  കൊത്തിയെടുത്തിരിക്കുന്നത്. ഒരേമേല്‍ക്കൂരയാണ് രണ്ട് ഭാഗങ്ങള്‍ക്കും കൂടിയുളളത്. ശില്പ്പവിദ്യയുടെ കൊതിപ്പിക്കുന്ന അഴകാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്. കൊത്തിയകല്‍ എന്ന ക്ഷേത്രത്തിന്റെ പേരില്‍നിന്നാണ് സ്ഥലനാമം ഉണ്ടായതെന്നും ഇത് പിന്നീട് കോട്ടുക്കല്‍ എന്നായി മാറിയതാണെന്നും പറയുന്നു.

നിരവധി അപൂര്‍വ്വതകളാണ് ഈ ക്ഷേത്രത്തിലെത്തിയാല്‍ കാണാനാകുക. ഒരേപാറയില്‍തന്നെ രണ്ട് ഇടങ്ങള്‍ വ്യത്യസ്ത അളവുകളിലായി ആരാധനക്കായി കൊത്തിഉണ്ടാക്കിയിരിക്കുന്നു. രണ്ട് മുറികളിലും ശിവനെ പ്രതിനിധികരിക്കുന്ന ശിവലിംഗത്തിന്റെ സാന്നിധ്യമുണ്ട് ഒരുപാറയില്‍തന്നെ രണ്ടുഭാഗങ്ങളൊരുക്കി അതില്‍ ശിവലിംഗം, ഗണപതി,ഹനുമാന്‍, നന്ദികേശന്‍ എന്നി ദേവതകളെ ഇവിടെ ആരാധിക്കുന്നു. ഇത്തരത്തിലൊരു ദേവതാ ക്രമീകരണം രാജ്യത്ത്്് മറ്റെവിടെങ്കിലും ഉണ്ടോ എന്നകാര്യത്തില്‍ സംശയമുണ്ട്.

ഒരിക്കലും വറ്റാത്തതാണ് ഇവിടുത്തെ ക്ഷേത്രക്കിണര്‍. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഈ കലാവിസ്മയം തീര്‍ക്കപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. പൂരാതന വിധിപ്രകാരം കിഴക്കുഭാഗത്തേക്കാണ്  ക്ഷേത്രത്തിന്റെദര്‍ശനം.  കരിങ്കല്ലില്‍ കൊത്തിയെടുത്ത ഈ ഗുഹാക്ഷേത്രം കൗതുകം നിറഞ്ഞതായതിനാല്‍ തന്നെ ധാരാളം വിദേശികള്‍ ഇവിടേക്കെത്തുന്നു. തണുത്തകാറ്റും പ്രകൃതിഭംഗിയും ശാന്തമായ അന്തരീക്ഷവുമാണ് മറ്റൊരു പ്രത്യേകത. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.

കോട്ടുക്കല്‍ ക്ഷേത്രത്തിന്റെ പിന്നിലെ ഐതീഹ്യം ഇപ്രകാരമാണ്. ശിവന്റെ ഭൂതഗണങ്ങള്‍ ചുമന്നുകൊണ്ടുവന്ന പാറയാണ് ക്ഷേത്രമെന്നാണ് ഒരു വിശ്വാസം. ശിവഭക്തനായ സന്ന്യാസിക്ക്്് ലഭിച്ച സ്വപ്‌നദര്‍ശ്ശനപ്രകാരം അദ്ദേഹം പണിതതാണ് അമ്പലമെന്നും വിശ്വസിക്കപ്പെടുന്നു. ശിവഭക്തരായ രണ്ട് ദേവന്മാര്‍ ഒരുക്ഷേത്രം പണിയുന്നതിനായി ആകാശത്തുകൂടി സഞ്ചരിക്കുകയായിരുന്നു. ക്ഷേത്രം ഇപ്പോള്‍നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ കോഴികൂവുന്ന ശബ്ദം കേള്‍ക്കുകയും നേരം പുലര്‍ന്നെന്നുകരുതി അവര്‍ ക്ഷേത്രം ഇവിടെ സ്ഥാപിക്കുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം.

Tags: Kottukkal Cave Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

അപൂര്‍വ്വതകള്‍ നിറഞ്ഞ കോട്ടുക്കല്‍ ഗുഹാക്ഷേത്രം പാറയില്‍കൊത്തിയ ഈ ക്ഷേത്രചാരുതയെപ്പറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.