Tuesday, June 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബ്രിട്ടിഷ് സീക്രട്ട് ഇന്റലിന്‍ജന്‍സ് സര്‍വീസ് തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത; ബ്ലെയ്സ് മെട്രെവെലിയെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി

Janmabhumi Online by Janmabhumi Online
Jun 17, 2025, 02:42 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ലണ്ടന്‍: ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ്, എംഐ 6ന്റെ (മിലിട്ടറി ഇന്റലിജന്‍സ് സെക്ഷന്‍ 6) തലപ്പത്തേക്ക് ഇതാദ്യമായി വനിത എത്തുന്നു. നാല്‍പ്പത്തിയേഴുകാരിയായ ബ്ലെയ്സ് മെട്രെവെലിയെ എംഐ 6ന്റെ മേധാവിയായി പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറാണ് നാമനിര്‍ദേശം ചെയ്തത്. നിലവില്‍ ഏജന്‍സിയുടെ സാങ്കേതിക വിഭാഗം മേധാവിയാണ്.

എംഐ 6ന്റെ 116 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന റിച്ചാര്‍ഡ് മൂറിനു പകരമാണ് നിയമനം.

കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് സാമൂഹിക നരവംശ ശാസ്ത്രത്തില്‍ ബിരുദധാരിയാണ് ബ്ലെയ്സ്. 1999ലാണ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസില്‍ ചേര്‍ന്നത്. എംഐ 6ല്‍ ചേരുന്നതിന് മുന്‍പ് ബ്രിട്ടന്റെ ആഭ്യന്തര ഭീകരവിരുദ്ധ രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സിയായ എംഐ 5-ല്‍ ഡയറക്ടര്‍ ചുമതലകള്‍ വഹിച്ചിരുന്നു.
ക്യു എന്ന കോഡ് നെയിമിലാണ് ബ്ലെയ്സ് ഇപ്പോള്‍ അറിയപ്പെടുന്നത്. സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസിന്റെ മേധാവിയാകുന്നതോടെ കോഡ് നെയിം സി എന്നാവും.

Tags: Prime Minister Keir StarmerFirst ever female MI6 chief appointedBlaise Metreweli
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ ഇപ്പോഴത്തെ പുതിയ ബാപ്പ തുർക്കി പ്രസിഡന്റ്‌ എർദോഗാനാണ് ; തുർക്കി വന്നാൽ ഇസ്രായേൽ ഉണ്ടാകില്ലെന്ന് പറഞ്ഞാണ് ആവേശം കൊള്ളുന്നത് ‘ ജിതിൻ ജേക്കബ്

ഇറാനിലെ സർക്കാരിനെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ; ഈ യുദ്ധം കഴിയുമ്പോൾ ഇറാനിൽ മാറ്റമുണ്ടാകും : ഖമേനിക്കെതിരെ മുൻ ഇറാൻ രാജാവിന്റെ മകൻ

ഇന്ത്യന്‍ വിദ്യാര്‍ഥികളുമായുള്ള ആദ്യ വിമാനം ബുധനാഴ്ച ദൽഹിയിലെത്തും; ഇറാനിൽ ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി ഇന്ത്യ

ആണ്‍ സുഹൃത്തിനെ കെട്ടിയിട്ടശേഷം കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത 10 പേര്‍ അറസ്റ്റില്‍

ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ലുലു സ്റ്റോറുകളിൽ 10 ശതമാനം ‘ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്’; ഓഫർ ജൂൺ 30വരെ

ഇഡി അസി.ഡയറക്ടര്‍ക്കതിരായ കൈക്കൂലിക്കേസ്: തെളിവു കണ്ടെത്തുന്നതേയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍

ഇറാൻ- ഇസ്രായേൽ സംഘർഷം കൂടുതൽ സങ്കീർണമാകാൻ സാധ്യത ; ഇന്ത്യക്കാർ ടെഹ്‌റാൻ വിടണമെന്ന് നിർദ്ദേശം ; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം 

കൈക്കൂലി ആരോപണം ഉന്നയിച്ച വ്യവസായിയെ അറസ്റ്റുചെയ്യില്ലെന്ന് ഇഡി, ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

ബ്രിട്ടിഷ് സീക്രട്ട് ഇന്റലിന്‍ജന്‍സ് സര്‍വീസ് തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത; ബ്ലെയ്സ് മെട്രെവെലിയെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി

റോഡുകള്‍ വികസനഗതി നിര്‍ണയിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies