Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാൻ- ഇസ്രായേൽ സംഘർഷം കൂടുതൽ സങ്കീർണമാകാൻ സാധ്യത ; ഇന്ത്യക്കാർ ടെഹ്‌റാൻ വിടണമെന്ന് നിർദ്ദേശം ; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം 

ഇസ്രായേലിലെയും ഇറാനിലെയും സ്ഥിതിഗതികൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ വിപുലമായ നടപടികൾ സ്വീകരിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 03:34 pm IST
in World

ന്യൂദൽഹി : സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ വിദ്യാർത്ഥികളെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് മാറ്റുന്നുണ്ടെന്നും മറ്റ് ഇന്ത്യക്കാരോടും നഗരം വിട്ടുപോകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇറാനിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും സ്ഥിതിഗതികൾ സംബന്ധിച്ച് നിരന്തരം അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യങ്ങൾ അറിയിച്ചത്.

യുദ്ധ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യക്കാർ നഗരം വിട്ടുപോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്വന്തം വാഹനത്തിൽ പോകാൻ കഴിയുന്നവർ ടെഹ്‌റാൻ വിടണം. ചില ഇന്ത്യക്കാർക്ക് അർമേനിയ അതിർത്തി വഴി ഇറാനിൽ നിന്ന് പുറത്തുപോകാൻ സഹായം ലഭിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ സഹായവും നൽകുകയെന്ന ലക്ഷ്യത്തോടെ എംബസി സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്ഥിതി ഇപ്പോഴും അസ്ഥിരവും ദുർബലവുമാണെന്നും ഇത് കണക്കിലെടുത്ത് കൂടുതൽ ഉപദേശങ്ങൾ പുറപ്പെടുവിച്ചേക്കാമെന്നും  വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇതിനു പുറമെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇസ്രായേലിലെയും ഇറാനിലെയും സ്ഥിതിഗതികൾ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ വിപുലമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

ഇസ്രായേലിന്റെ തലസ്ഥാനമായ ടെൽ അവീവിലുള്ള ഇന്ത്യൻ എംബസി അവിടെയുള്ള തൊഴിലാളികൾ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ബിസിനസുകാർ, പരിചരണ തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെടുകയും അവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കാനും അനാവശ്യമായ സഞ്ചാരം ഒഴിവാക്കാനും പ്രാദേശിക സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം നിർദ്ദേശിക്കുന്നുണ്ട്.

കൂടാതെ, വിദേശകാര്യ മന്ത്രാലയം ദൽഹിയിൽ 24×7 കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്, അതിൽ നിന്ന് സഹായം തേടാം.  ബന്ധപ്പെടാനുള്ള വിവരങ്ങൾ ഇപ്രകാരമാണ്: ഫോൺ – 1800118797 (ടോൾ ഫ്രീ), +91-11-23012113, +91-11-23014104, +91-11-23017905 വാട്ട്‌സ്ആപ്പ് – +91-9968291988 ഇമെയിൽ – [email protected]

ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ്‌ലൈനുകളും ആരംഭിച്ചിട്ടുണ്ട്. ഇറാനിലെ കോളുകൾക്കുള്ള നമ്പറുകൾ ഇവയാണ്: +98 9128109115, +98 9128109109. വാട്ട്‌സ്ആപ്പിൽ സഹായത്തിന്: +98 901044557, +98 9015993320, +91 8086871709. ബന്ദർ അബ്ബാസ്: +98 9177699036, ബന്ദർ അബ്ബാസ്: +98 9177699036, സഹെദാൻ: +98 9396356649. ഇമെയിൽ – [email protected]

ടെൽ അവീവിലെ ഇന്ത്യൻ എംബസിയുടെ ഹെൽപ്പ്‌ലൈൻ : +972 54-7520711, +972 54-3278392. ഇമെയിൽ – [email protected]

Tags: IsrealRandhir JaiswalTehranIndian embassynuclear weaponsIran isreal wariran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

India

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ഇസ്മയില്‍ ഖാത്തിബ്, ഗുലാം റെസ് സുലൈമാനി, അലി ലാരിജാനി എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
World

അലി ലാരിജാനി, ഗുലാം റെസ സുലൈമാനി, ഇസ്മായില്‍ ഖാത്തിബ്….ഇറാന്റെ വിക്കറ്റുകള്‍ വീഴുകയാണ്; അടുത്ത ലക്ഷ്യം അബ്ബാസ് അരാഗ്ചി; ഇറാന്‍ വിയര്‍ക്കുന്നു

World

അലി ലാരിജാനിയെ വധിച്ചതുകൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയില്ല ; ഇസ്രായേലിനെതിരെ വീണ്ടും മൂർച്ചയുള്ള വാക്കുകളുമായി അരാഗ്ചി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.