Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പഴയ പാവം ഇന്ത്യയല്ല, ബിസിനസുകാരും മാറി; 248 റൂമുകളുള്ള ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടല്‍ സ്വന്തമാക്കി മുകേഷ് അംബാനി

ഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനി ആഡംബര റിയൽ എസ്റ്റേറ്റിലേക്ക്. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സ്റ്റോക്ക് പാർക്ക് പ്രോപ്പർട്ടി ഈയിടെ മുകേഷ് അംബാനി ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ മുകേഷ് അംബാനിയുടെ കമ്പനി ന്യൂയോർക്കിലെ പ്രീമിയം ആഡംബര ഹോട്ടൽ മന്ദാരിൻ ഓറിയന്‍റൽ വാങ്ങിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2025, 08:47 pm IST
in Business
മുകേഷ് അംബാനി സ്വന്തമാക്കിയ ന്യൂയോർക്കിലെ പ്രീമിയം ആഡംബര ഹോട്ടലായ മന്ദാരിൻ ഓറിയന്‍റൽ (ഇടത്ത്)

മുകേഷ് അംബാനി സ്വന്തമാക്കിയ ന്യൂയോർക്കിലെ പ്രീമിയം ആഡംബര ഹോട്ടലായ മന്ദാരിൻ ഓറിയന്‍റൽ (ഇടത്ത്)

മുംബൈ: പാമ്പാട്ടികളുടെയും കുഷ്ഠരോഗികളുടെയും പട്ടിണിപ്പാവങ്ങളുടേയും ഇന്ത്യ എന്ന് പണ്ട് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച ഇന്ത്യയല്ല ഇന്നത്തേത്.സമ്പന്നതയിലേക്ക് കുതിക്കുന്ന, വികസിതരാജ്യമാറി മാറാന്‍ കുതിക്കുന്ന, ലോകത്തിലെ മൂന്നാമത്തെ സമ്പദ്ഘടനയായ ഇന്ത്യയിലെ ബിസിനസുകാരും മാറിയിരിക്കുന്നു. ആഗോളബിസിനസ് സാമ്രാജ്യം സ്വപ്നം കാണുന്നവരാണ് ഇവര്‍.

ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനി ആഡംബര റിയൽ എസ്റ്റേറ്റിലേക്ക്. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സ്റ്റോക്ക് പാർക്ക് പ്രോപ്പർട്ടി ഈയിടെ മുകേഷ് അംബാനി ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ മുകേഷ് അംബാനിയുടെ കമ്പനി ന്യൂയോർക്കിലെ പ്രീമിയം ആഡംബര ഹോട്ടൽ മന്ദാരിൻ ഓറിയന്‍റൽ വാങ്ങിയിരിക്കുകയാണ്. 9.8 കോടി ഡോളറിനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഈ ആഡംബര ഹോട്ടലിന്റെ 73 ശതമാനം ഓഹരി സ്വന്തമാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ് മെന്‍റ് ആന്‍റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് എന്ന റിലയന്‍സിന്റെ സഹോദരസ്ഥാപനത്തിന്റെ പേരിലാണ് ഈ ഇടപാട് നടന്നത്.

ഒരു ദിവസം റൂമിന് 10 ലക്ഷം വരെ ചെലവഴിക്കുന്ന ഹോളിവുഡ് താരങ്ങള്‍

സ്റ്റോക്ക് പാർക്കിൽ നിന്ന് വ്യത്യസ്തമാണെങ്കിലും, ഹോളിവുഡ് സെലിബ്രിറ്റികൾക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയിൽ ഇതിന് അതിന്‍റേതായ മൂല്യമുണ്ട്.മന്ദാരിൻ ഓറിയന്‍റൽ വെബ്‌സൈറ്റ് അനുസരിച്ച്, ഹോളിവുഡ് താരങ്ങൾക്ക് പ്രിയപ്പെട്ട സ്ഥലമാണ് ഈ ഹോട്ടൽ. ഐറിഷ് നടൻ ലിയാം നീസൺ, അമേരിക്കൻ നടി ലൂസി ലിയു തുടങ്ങിയ വന്‍ സെലിബ്രിറ്റികള്‍ ഇവിടുത്തെ സന്ദര്‍ശകരുടെ പട്ടികയില്‍ ഉൾപ്പെടുന്നു. ഹഡ്‌സൺ നദിയുടെ മനോഹരദ്യശ്യങ്ങളിലേക്ക് വാതില്‍ തുറക്കുന്ന മുറികുള്ള ഈ ഹോട്ടലില്‍ 35 മുതൽ 54 വരെ നിലകളാണ്.

റൂം ചാര്‍ജ് ഒരു രാത്രിക്ക് 10 ലക്ഷം രൂപ വരെ
പ്രശസ്തമായ സെൻട്രൽ പാർക്കിനും കൊളംബസ് സർക്കിളിനും സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2003 ൽ ഇത് തുറന്നു. 248 മുറികളും സ്യൂട്ടുകളും ഇതിൽ ഉൾപ്പെടുന്നു, ഏറ്റവും വിലകുറഞ്ഞത് ഒരു രാത്രിക്ക് $745 (ഏകദേശം 55,000 രൂപ) ആണ്. ആഡംബര മുറിയുടെ വില ഒരു രാത്രിക്ക് $14,000 (10 ലക്ഷത്തിൽ കൂടുതൽ)..

Tags: ReliancenewyorkMukesh AmbaniLatest infoluxury hotelMandarin Oriental New YorkHudson riverbankHotel industry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.