Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഷ്യന്‍ പീരങ്കിയില്‍ കൊത്തിയിരിക്കുന്നത് നരസിംഹമൂര്‍ത്തിയ്‌ക്കുള്ള സംസ്കൃത മന്ത്രം…അത്ര ആഴത്തിലാണ് റഷ്യ-ഭാരത രക്തബന്ധം

റഷ്യയുടെ ചലിക്കുന്ന പീരങ്കിയില്‍ കൊത്തിയിരിക്കുന്നത് നരസിംഹാവതാരത്തിന് സമര്‍പ്പിച്ചിരിക്കുന്ന സംസ്കൃത മന്ത്രം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലിക്കുന്ന പീരങ്കിത്തോക്കുകളില്‍ ഒന്നായ റഷ്യയുടെ 2എസ്7എം മാല്‍കയിലാണ് ഈ സംസ്കൃതമന്ത്രം കൊത്തിയിരിക്കുന്നത്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2025, 06:22 pm IST
in India
പീരങ്കിത്തോക്കുകളില്‍ ഒന്നായ റഷ്യയുടെ 2എസ്7എം മാല്‍കയുടെ ബാരലില്‍ എഴുതിയ സംസ്കൃതമന്ത്രം കാണാം (ഇടത്ത്) നരസിംഹ മൂര്‍ത്തി (വലത്ത്)

പീരങ്കിത്തോക്കുകളില്‍ ഒന്നായ റഷ്യയുടെ 2എസ്7എം മാല്‍കയുടെ ബാരലില്‍ എഴുതിയ സംസ്കൃതമന്ത്രം കാണാം (ഇടത്ത്) നരസിംഹ മൂര്‍ത്തി (വലത്ത്)

ന്യൂദല്‍ഹി: റഷ്യയുടെ ചലിക്കുന്ന പീരങ്കിയില്‍ കൊത്തിയിരിക്കുന്നത് നരസിംഹാവതാരത്തിന് സമര്‍പ്പിച്ചിരിക്കുന്ന സംസ്കൃത മന്ത്രം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലിക്കുന്ന പീരങ്കിത്തോക്കുകളില്‍ ഒന്നായ റഷ്യയുടെ 2എസ്7എം മാല്‍കയിലാണ് ഈ സംസ്കൃതമന്ത്രം കൊത്തിയിരിക്കുന്നത്.

‘ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോ മുഖം’
എന്ന മന്ത്രമാണ് ഈ പീരങ്കിത്തോക്കിന്റെ ബാരലില്‍ എഴുതിയിരിക്കുന്നത്.  ഭാരതത്തിന്റെ ആത്മീയതയും സൈനികായുധവും തമ്മില്‍ കൂടിക്കലരുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

മഹാവിഷ്ണുവിന്റെ ഉഗ്രരൂപമായ നരസിംഹത്തിന് സമര്‍പ്പിച്ചിരിക്കുന്ന ശക്തമായ മന്ത്രമാണിത്. തടസ്സങ്ങള്‍ മറികടക്കാനും ധീരതയ്‌ക്കും സംരക്ഷണത്തിനും വേണ്ടിയുള്ളതാണ് ഈ മന്ത്രം.

ഇതിന്റെ അര്‍ത്ഥമെന്തെന്നോ?
ഉഗ്രം വീരം മഹാവിഷ്ണും
(ഉഗ്രനും ധീരനും ആയ മഹാവിഷ്ണു)
ജ്വലന്തം സര്‍വ്വതോ മുഖം
(എല്ലാ ദിശകളില്‍ നിന്നും ജ്വലിക്കുന്നു)
നൃസിംഹ തപനിയ ഉപനിഷത്തിലെ വരിയാണ് ഇത്. സംസ്കൃതത്തിൽ എഴുതപ്പെട്ട ഒരു ചെറിയ ഉപനിഷത്ത് ഗ്രന്ഥമാണ് നൃസിംഹ തപനിയ ഉപനിഷത്ത്. അഥർവവേദവുമായി ബന്ധിപ്പിച്ചിട്ടുള്ള 31 ഉപനിഷത്തുകളിൽ ഒന്നാണിത്, വൈഷ്ണവ ഉപനിഷത്തുകളിലൊന്നായി ഇതിനെ കണക്കാക്കുന്നു.

ഒരു റഷ്യന്‍ ആയുധത്തില്‍ മഹാവിഷ്ണുവിന്റെ ഉഗ്രമൂര്‍ത്തിയായ നരസിംഹത്തിന് സമര്‍പ്പിക്കുന്ന സംസ്കൃതമന്ത്രം കൊത്തിവെച്ചിരിക്കുന്നത്. അപൂര്‍വ്വമായ കാഴ്ചയാണ്. റഷ്യയും ഭാരതവും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ ആഴമാണ് ഇതില്‍ നിന്നും മനസ്സിലാക്കാം.

ബ്രഹ്മോസ് എന്ന ഭാരതത്തിന്റെ ഏറ്റവും ശക്തമായ മിസൈലിന്റെ പേര് ഭാരതത്തിന്റെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയുടെ മോസ്കവ നദിയുടെയും സങ്കലനമാണ് എന്നതും ആശ്ചര്യജനകമാണ്.

സ്വയം വെടിയുതിര്‍ക്കുന്ന ഹൊവിറ്റ്സര്‍ തോക്കാണ് 2എസ്7എം മാല്‍ക. 1983ലോ 1986ലോ ആണ് ഈ പീരങ്കി റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. ഇതിന്റെ നിര്‍മ്മാണവും ഇന്ത്യയും തമ്മില്‍ ബന്ധമില്ല. എന്നിട്ടും ആ പീരങ്കിയുടെ ബാരലില്‍ എങ്ങിനെ ഒരു സംസ്കൃതമന്ത്രം വന്നു എന്നത് വിസ്മയിക്കുന്ന സത്യം.

ഈ മന്ത്രത്തിന് ഇനിയും വരികളുണ്ട്. അത് ഇങ്ങിനെയാണ്
‘നരസിംഹം ഭീഷണഭദ്രം
മൃത്യുര്‍ മൃത്യും നമാമ്യഹം’
(ഭയങ്കരവും ശുഭകരവും ആയ നരസിംഹമേ
മരണത്തിന്റെ മരണമായ അങ്ങയെ ഞാൻ നമിക്കുന്നു)

വെല്ലുവിളികള്‍ നേരിടാനും ഭയത്തെ മറികടക്കാനും വേണ്ടിയുള്ള കരുത്തും ധീരതയും ഭക്തന്റെ (ഭജിക്കുന്നവന്റെ) ഉള്ളില്‍ നിറയ്‌ക്കുന്നതാണ് ഈ മന്ത്രമെന്ന് കരുതുന്നു. ഇത് തന്നെയായിരിക്കും ഈ ആയുധം നിര്‍മ്മിച്ചപ്പോള്‍ ഉഗ്രരൂപിയായ നരസിംഹമൂര്‍ത്തിയുടെ മന്ത്രം തന്നെ തെരഞ്ഞെടുക്കാന്‍ കാരണമായിരിക്കുക. കരുത്തിന്റെയും വിജയത്തിന്റെയും പ്രതീകമാണ് നരസിംഹമൂര്‍ത്തി. ക്രൂരനായ ഹിരണ്യകശിപുവിനെ വധിച്ച് തന്റെ ഭക്തനായ പ്രഹ്ളാദനെ രക്ഷിക്കുകയാണ് നരസിംഹമൂര്‍ത്തി. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണിത്.

 

 

Tags: Narasimha2S7M MalkaRussiaUpanishadBrahmosRussian artilleryNarasimha murthySanskrit mantraNrisimha Tapniya Upanishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

World

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

India

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.