Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

അധികാരത്തിന്റെ അഹന്ത ഒട്ടുമില്ലാത്ത, നിഷ്കളങ്കവും നിശ്ശബ്ദവുമായ പുഞ്ചിരി- അതാണ് വിജയ് രൂപാണി എന്ന മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി. സൗമ്യതയുടെ ആള്‍രൂപ. അദ്ദേഹം ദുരന്തത്തിനിരയായ എയറിന്ത്യ വിമാനത്തില്‍ കയറി യുകെയ്‌ക്ക് പുറപ്പെട്ടത് തന്റെ എല്ലാമെല്ലാമായ ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുവരാനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2025, 11:47 pm IST
in India

അഹമ്മദാബാദ് _അധികാരത്തിന്റെ അഹന്ത ഒട്ടുമില്ലാത്ത, നിഷ്കളങ്കവും നിശ്ശബ്ദവുമായ പുഞ്ചിരി- അതാണ് വിജയ് രൂപാണി എന്ന മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി. സൗമ്യതയുടെ ആള്‍രൂപം..  ദുരന്തത്തിനിരയായ എയറിന്ത്യ വിമാനത്തില്‍ കയറി അദ്ദേഹം യുകെയ്‌ക്ക് പുറപ്പെട്ടത് തന്റെ എല്ലാമെല്ലാമായ ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുവരാനായിരുന്നു.

കഴിഞ്ഞ ആറ് മാസമായി രണ്ട് മക്കള്‍ക്കൊപ്പം യുകെയില്‍ കഴിയുകയായിരുന്നു അഞ്ജലി രൂപാണി. ബിജെപിയുടെ വനിതാ വിംഗിന്റെ നേതാവാണ് നിറഞ്ഞ പുഞ്ചിരിയുള്ള അഞ്ജലി രൂപാണി. വീണ്ടും രൂപാണി കുടുംബത്തിലേക്ക് വിജയ് രൂപാണിയുടെ മരണത്തിന്റെ രൂപത്തില്‍ ദുരന്തം കടന്നുവന്നു. നേരത്തെ ഒരിയ്‌ക്ക്ല‍ല്‍ ഇവരുടെ പ്രിയപ്പെട്ട ഒരു മകന്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു-പുജിത് രൂപാണി. ഈ മകന്റെ ഓര്‍മ്മയ്‌ക്ക് വിജയ് രൂപാണി ഒരു ട്രസ്റ്റ് ആരംഭിച്ചിരുന്നു. പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനും ജീവിതത്തില്‍ കൈപിടിച്ചുയര്‍ത്താനും വേണ്ടിയുള്ള ട്രസ്റ്റ്.

മറ്റൊരു മകന്‍ റിഷഭും മകള്‍ രാധികയും യുകെയില്‍ ഉണ്ട്. അവിടെയായിരുന്നു ഭാര്യ അഞ്ജലി രൂപാണി. വിജയ് രൂപാണി ഫ്ലൈറ്റിനകത്ത് ഇരിക്കുന്ന ചിത്രം ഒരു യാത്രക്കാരി മൊബൈലില്‍ പകര്‍ത്തി ആര്‍ക്കോ അയച്ചുകൊടുത്തിരുന്നു. വിമാനാപകട വാര്‍ത്ത പുറത്തുന്നവന്നതോടെ വിജയ് രൂപാണിയുടെ ഈ ചിത്രവും വൈറലായിരുന്നു.

Tags: PlanecrashVijay RupaniAirIndiaplanecrashAnjali RupaniFormer Gujarat CMAir India plane crash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അജിത് പവാറിനെ അതിവേഗം അറിയാൻ…

News

അജിത് പവാറിന്റെ ദുരന്തം: വിമാനം തകർന്നുവീണ് കത്തിയത് വയലിൽ

India

വിമാനാപകടം: സ്വര്‍ണവും പണവും ഭഗവത്ഗീതയും കണ്ടെത്തി

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)
India

എയറിന്ത്യ വിമാന അപകടം: രണ്ടാമത്തെ ബ്ലാക് ബോക്സും കണ്ടെടുത്തു; വിമാനത്തകര്‍ച്ച വരെ വിമാനത്തിനുള്ളില്‍ സംഭവിച്ചതെന്തെന്ന് അറിയാനാകും

India

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.