Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദൈവത്തിന്റെ ഇടപെടല്‍? താന്‍ വിമാനാപകടം തരണം ചെയ്തെന്ന് 11എ സീറ്റിലെ 40 കാരനായ യാത്രക്കാരന്‍

:എയറിന്ത്യാ വിമാനാപകടത്തെ താന്‍ അതിജീവിച്ചെന്ന് ആശുപത്രിയില്‍ കഴിയുന്ന 40 കാരനായ വിമാനയാത്രക്കാരന്‍. ദൈവത്തിന്റെ ഇടപെടല്‍ പോലെയാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 242 പേരില്‍ എല്ലാവരും മരിച്ചുകാണുമെന്ന നിഗമനത്തിനിടയില്‍ അപകടത്തിന്റെ വിവരം പറയാന്‍ വേണ്ടി മാത്രമായി ഒരാളെ അവശേഷിപ്പിച്ചത്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2025, 08:15 pm IST
in India
എയറിന്ത്യ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട 11എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ്.

എയറിന്ത്യ വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട 11എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ്.

അഹമ്മദാബാദ് :എയറിന്ത്യാ വിമാനാപകടത്തെ താന്‍ അതിജീവിച്ചെന്ന് ആശുപത്രിയില്‍ കഴിയുന്ന 40 കാരനായ വിമാനയാത്രക്കാരന്‍. ദൈവത്തിന്റെ ഇടപെടല്‍ പോലെയാണ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 242 പേരില്‍ എല്ലാവരും മരിച്ചുകാണുമെന്ന നിഗമനത്തിനിടയില്‍ അപകടത്തിന്റെ വിവരം പറയാന്‍ വേണ്ടി മാത്രമായി ഒരാളെ അവശേഷിപ്പിച്ചത്.

This plane had 242 passengers.

241 died and only 1 Survived.

Meet Ramesh Vishwaskumar of Seat 11A

This will make you believe in Miracles.

He had 0.000001% Chance of Survival, yet he survived.

Jaako raakhe Saiyan, Maar Sake na Koye.#planecrash #AirIndia #BJMedical #Ramesh pic.twitter.com/xilrnoF1bQ

— Rahul Bansal (@rbansal9255) June 12, 2025

20 വര്‍ഷമായി ലണ്ടനില്‍ ഉള്ള ഇയാള്‍ ഇന്ത്യയില്‍ സഹോദരനെ കാണാന്‍ എത്തിയതായിരുന്നു. വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റിലൂടെ പുറത്തേക്ക് ചാടിയത് മൂലം പൊട്ടിത്തെറിക്ക് മുന്‍പേ രക്ഷപ്പെട്ടു. 45 കാരനായ അജയ് കുമാര്‍ രമേഷ് എന്ന സഹോദരനേയും കൂട്ടി ബ്രിട്ടനിലേക്ക് മടങ്ങിപ്പോവുകയായിരുന്നു വിശ്വാസ് രമേഷ്. കോക് പിറ്റിലൂടെ പുറത്തുചാടിയതാണ് വിശ്വാസ് കുമാര്‍ രമേഷിന്റെ ജീവന്‍ രക്ഷിച്ചത്. “ഞാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. എനിക്ക് ചുറ്റും വിമാനത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. ആരോ എന്നെ കൈപിടിച്ച് ഉയര്‍ത്തി ആംബലന്‍സില്‍ കയറ്റി”- രമേഷ് പറയുന്നു.

വിമാനം പറന്നുപൊങ്ങി 30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ തന്നെ ഒരു മുഴക്കം കേട്ടെന്നും അതിന് ശേഷം വിമാനം താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ ആദ്യത്തെ മൊഴി. അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് അപകടത്തില്‍പെട്ട എയറിന്ത്യ വിമാനത്തിലെ 11എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ്.

ഭയാനകമായ വിമാനാപകടത്തില്‍ നിന്നും താന്‍ അപകടനില തരണം ചെയ്തുവെന്ന് വിശ്വാസ് കുമാര്‍ രമേഷ് പറഞ്ഞു. അദ്ദേഹത്തിന്റെ നെഞ്ചിലും കാലിലും മുഖത്തും ഇടിയുടെ ആഘാതത്തില്‍ പരിക്കുകളുണ്ട്. പക്ഷെ ഫുള്‍ടാങ്ക് ഇന്ധനമുള്ള എയറിന്ത്യ വിമാനം തീപിടിച്ച് പൊട്ടിത്തെറിച്ചപ്പോള്‍ എങ്ങിനെയാണ് ദൈവനിശ്ചയം പോലെ ഒരാള്‍ മാത്രം ജീവനോടെ ഇരിക്കുന്നതെന്ന വിസ്മയം ബാക്കിയാവുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ എല്ലാ ഭീകരരും കൊല്ലപ്പെട്ടപ്പോഴും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ കഥ പറയാന്‍ അജ്മല്‍ കസബ് ബാക്കിയായതുപോലുള്ള ഒരു ദൈവഹിതമാണ് ഇവിടെയും എന്ന് പലരും പറയുന്നു.

 

Tags: Air IndiaPlane crashSurvivorVishwas Kumar RameshAirIndia plane crashAirIndia #BJMedical #Ramesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

India

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

India

മിഡിൽ ഈസ്റ്റിലേക്കുള്ള സേവനം വർധിപ്പിക്കാൻ എയർ ഇന്ത്യ ഇന്ന് 48 വിമാന സർവീസുകൾ നടത്തും

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

Kerala

മൊഴിമാറ്റാന്‍ അതിജീവിതയെ ഭീഷണിപ്പെടുത്തി, സിപിഎം നേതാവായ പ്രോസിക്യൂട്ടറെ സസ്‌പെന്‍ഡ് ചെയ്ത് ബാര്‍ കൗണ്‍സില്‍

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.