Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2025, 04:59 pm IST
in India

ന്യൂദല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശാഖകളില്‍ പാടുന്ന ഗണഗീതങ്ങള്‍ക്ക് പുതിയ ഭാവവും ഈണവും നല്കി അവതരിപ്പിക്കാന്‍ വിഖ്യാത ഗായകന്‍ പദ്മശ്രീ ശങ്കര്‍ മഹാദേവന്‍ ഒരുങ്ങുന്നു. സംഘത്തിന്റെ ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് അദ്ദേഹം നല്‍കുന്ന ഒരു അതുല്യ സമ്മാനമായിരിക്കും ഇത്. ദല്‍ഹിയില്‍ താന്‍സന്‍ കാ താനാ ബാനാ എന്ന പുസ്തകത്തിന്റെ സമര്‍പ്പണവേളയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ വിവരങ്ങള്‍ പങ്കുവച്ചത്.

വിശ്രുത സംഗീതജ്ഞന്‍ താന്‍സെന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകമാണ് താന്‍സന്‍ കാ താനാ ബാനാ. സംഗീതത്തിന് ജീവിതത്തില്‍ അസാധാരണമായ പ്രാധാന്യമുണ്ടെന്ന് പുസ്തകം പ്രകാശനം ചെയ്ത് ഗഡ്കരി പറഞ്ഞു. ആര്‍എസ്എസ് ശാഖയില്‍ പാടിക്കേട്ട ദേശഭക്തി ഗാനങ്ങള്‍ നല്‍കിയ പ്രേരണ ചെറുതല്ല. സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന ശ്രീ ഗുരുജിയുടെ മരണശേഷം, അദ്ദേഹത്തിന്റെ സ്മൃതിപരിപാടിയില്‍ ഉയര്‍ന്ന ഗീതം അന്ന് ഒരുമിച്ചുകൂടിയ എല്ലാവരുടെ ഹൃദയങ്ങളിലും വേദനയുണ്ടാക്കി. അന്ന് കണ്ണീര്‍ പൊഴിക്കാത്ത ആരുമുണ്ടായിരുന്നില്ല, ഗഡ്കരി പറഞ്ഞു.

ഗണഗീതങ്ങള്‍ ആരെഴുതിയതാണ് എന്ന് ഇന്നും അറിയില്ല. പുതിയ തലമുറയ്‌ക്ക് വേണ്ടി ആ ഗീതങ്ങള്‍ പുനരവതരിപ്പിക്കണമെന്ന് ഞാന്‍ ശങ്കര്‍ മഹാദേവനോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിച്ചു. അതുല്യ പ്രേരണയുണര്‍ത്തുന്ന ആ ഗീതങ്ങള്‍ സംഘത്തിന്റെ 100-ാം വര്‍ഷത്തില്‍ നമുക്ക് കേള്‍ക്കാനാകും, ഗഡ്കരി പറഞ്ഞു.

നാഗ്പൂരില്‍ 2023ലെ വിജയദശമി പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ശങ്കര്‍ മഹാദേവന്‍. രാഷ്‌ട്രം ഒരു ഗാനമാണെന്നും സ്വയംസേവകര്‍ അതിന്റെ സംഗീതമാണെന്നും അദ്ദേഹം അന്ന് പറഞ്ഞു. അവരാണ് പാട്ടിന് ജീവനേകുന്നത്. സംഘശാഖകളിലും പരിപാടികളിലും പാടാറുള്ള വ്യക്തിഗീതങ്ങളും ഗണഗീതങ്ങളും അവതരിപ്പിക്കാനുള്ള അവസരം ഭാഗ്യമായാണ് ശങ്കര്‍ മഹാദേവന്‍ കാണുന്നതെന്ന് നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്, മധ്യപ്രദേശ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍, രാകേഷ് ശുക്ല, സുരുചി പ്രകാശന്‍ പ്രതിനിധി രാജീവ് തുലി എന്നിവരും പങ്കെടുത്തു.

Tags: RSSNithin Gadkarishankar mahadevanGeetarchanagift to Swayamsevaksoccasion of the centenary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.