Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിയമവിരുദ്ധ ഫയല്‍ അദാലത്തുമായി സെക്രട്ടേറിയറ്റിലെ ഇടതുസംഘടന; ലക്ഷ്യം വിവരങ്ങള്‍ ചോര്‍ത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2025, 04:55 pm IST
in Kerala

തിരുവനന്തപുരം: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉള്‍പ്പെടെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ തട്ടിയെടുക്കാന്‍ ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. ഫയല്‍ അദാലത്ത് എന്ന പേരിലാണ് ഫയല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഫയല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളെന്നും ആരോപണം.

2025 മാര്‍ച്ച് 31 വരെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇന്നലെ മുതല്‍ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ജൂണ്‍ 30 വരെ ഫയല്‍ അദാലത്ത് നടത്താനാണ് സംഘടനയുടെ തീരുമാനം. രാജ്യസുരക്ഷ അടക്കമുള്ള രഹസ്യ സ്വഭാവമുള്ള ഫയലുകളുടെ വിവരങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ ഈ ഫയലുകളുടെ കൂട്ടത്തിലുണ്ട്. ഫയല്‍ വിവരങ്ങള്‍ ശേഖരിക്കാനും അദാലത്ത് നടത്താനും സര്‍വ്വീസ് സംഘടനയക്ക് അധികാരമില്ല എന്നിരിക്കെയാണ് ഫയലുകളുടെ വിവരങ്ങള്‍ ചട്ടവിരുദ്ധ അദാലത്തിന്റെ മറവില്‍ ശേഖരിക്കുന്നത്.

കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കലിന്റെ മറവില്‍ പണപ്പിരിവും മറ്റ് ഗൂഢലക്ഷ്യങ്ങളുമാണെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. വന്‍ വ്യവസായ സംരംഭങ്ങളുടെ ഉള്‍പ്പെടെ ഫയലുകള്‍ ഇക്കൂട്ടത്തിലുണ്ട്. അവ തീര്‍പ്പാക്കുന്നതിലൂടെ കമ്മീഷന്‍ ലക്ഷ്യംവയ്‌ക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു. അദാലത്തിനായി നോട്ടീസും പെര്‍ഫോമാ കാര്‍ഡും പുറത്തിറക്കിയാണ് ഫയല്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഫയല്‍ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറല്ലാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്. ചട്ടവിരുദ്ധ നടപടികള്‍ക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Tags: informationLeft organizationillegal file adalatSecretariat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഡിഎ സമരം: കെഎസ്ടി സംഘ് 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും

Kerala

കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോടു മിണ്ടരുത്! സര്‍ക്കുലര്‍ ആവര്‍ത്തിച്ച് പൊലീസ് മേധാവി

Kerala

‘അതിദരിദ്ര വിമുക്ത പ്രഖ്യാപനം നുണ മഹാനടന്മാരേ… പങ്കെടുക്കരുത്’; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും ആശമാരുടെ തുറന്ന കത്ത്

Kerala

ബിജെപിയുടെ ഓരോ പ്രതിഷേധവും ആരാധനാലയങ്ങളെ രക്ഷിക്കാനുള്ള ക്ഷേത്ര വിമോചന സമരങ്ങൾ: കുമ്മനം രാജശേഖരൻ

Kerala

ശബരിമല സ്വർണ്ണക്കൊള്ള; യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.