Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകമെമ്പാടും ഇസ്ലാം മത വിശ്വാസികളുടെ ജനസംഖ്യ അതിവേഗം വർദ്ധിക്കുന്നു : റിപ്പോർട്ട് പുറത്ത് വിട്ട് പ്യൂ റിസർച്ച് സെന്റർ

ലോക ജനസംഖ്യയിൽ മുസ്ലീങ്ങളുടെ പങ്ക് 1.8 ശതമാനം വർദ്ധിച്ച് 25.6 ശതമാനമായി. പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള പുതിയ പഠനമനുസരിച്ച് 2020 വരെയുള്ള ദശകത്തിൽ മുസ്ലീങ്ങളുടെ എണ്ണം മറ്റേതൊരു പ്രധാന മതവിഭാഗത്തേക്കാളും വേഗത്തിൽ വളർന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2025, 09:02 am IST
in World

ന്യൂയോർക്ക് : ലോകത്തിൽ ഏറ്റവും വേഗത്തിൽ മുസ്ലീങ്ങളുടെ ജനസംഖ്യ വർദ്ധിക്കുന്നു. മുസ്ലീങ്ങളുടെ ജനസംഖ്യ 34.7 കോടി വർദ്ധിച്ചതായി റിപ്പോർട്ട്. പ്യൂ റിസർച്ച് സെന്ററിന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ മുസ്ലീങ്ങളുടെ ജനസംഖ്യ 2 ട്രില്യൺ ആയിയെന്നാണ്.

ഇതിനു പുറമെ ലോക ജനസംഖ്യയിൽ മുസ്ലീങ്ങളുടെ പങ്ക് 1.8 ശതമാനം വർദ്ധിച്ച് 25.6 ശതമാനമായി. പ്യൂ റിസർച്ച് സെന്ററിൽ നിന്നുള്ള പുതിയ പഠനമനുസരിച്ച് 2020 വരെയുള്ള ദശകത്തിൽ മുസ്ലീങ്ങളുടെ എണ്ണം മറ്റേതൊരു പ്രധാന മതവിഭാഗത്തേക്കാളും വേഗത്തിൽ വളർന്നു. ക്രിസ്ത്യാനികൾക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ മതവിഭാഗം മുസ്ലീങ്ങളാണ്. അതേ സമയം ബുദ്ധമതക്കാരുടെ എണ്ണം 19 ദശലക്ഷം കുറഞ്ഞ് 324 ദശലക്ഷമായി മാറി.

2,700-ലധികം സെൻസസുകളുടെയും സർവേകളുടെയും വിശകലനം അനുസരിച്ച് 2010 നും 2020 നും ഇടയിൽ ലോകജനസംഖ്യ വർദ്ധിച്ചതായി പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ തന്നെ എല്ലാ പ്രധാന മതവിഭാഗങ്ങളും എണ്ണത്തിൽ വളർന്നു കഴിഞ്ഞിട്ടുണ്ട്. 2.18 ബില്യണിൽ നിന്ന് 2.30 ബില്യൺ (122 ദശലക്ഷം) ആയി വളർന്ന ക്രിസ്ത്യാനികൾ ഏറ്റവും വലിയ മതവിഭാഗമായി തുടരുന്നു. ആഗോള ജനസംഖ്യയിൽ അവരുടെ പങ്ക് ഏകദേശം 30.6% ൽ നിന്ന് 28.8% ആയി (‑1.8 പോയിന്റ്) കുറഞ്ഞു.

പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട് പ്രകാരം 2020 ആയപ്പോഴേക്കും 120 രാജ്യങ്ങളിലും പ്രദേശങ്ങളിലും ക്രിസ്ത്യാനികൾ ഭൂരിപക്ഷമായിരുന്നു. ആദ്യകാല വിവാഹം മൂലം മുസ്ലീങ്ങൾ ജനസംഖ്യയിൽ വർദ്ധനവുണ്ടായപ്പോൾ ജൂതന്മാർ പിൽക്കാലത്ത് വിവാഹം കഴിക്കാൻ പ്രവണത കാണിക്കുന്നുണ്ട്. അതിനാൽ അവരുടെ ജനസംഖ്യ വളരെ സാവധാനത്തിൽ കുറഞ്ഞുവെന്ന് ഗവേഷണം പറയുന്നു. ലോകത്തിലെ ക്രിസ്ത്യാനികളിൽ ഏകദേശം 31% ആഫ്രിക്കയിലാണ്, 2010 ൽ ഇത് 24.8% ആയിരുന്നു. അതേസമയം യൂറോപ്പിൽ ക്രിസ്ത്യൻ ജനസംഖ്യ കുത്തനെ കുറഞ്ഞു. ബുദ്ധമത ജനസംഖ്യയും ഗണ്യമായി കുറഞ്ഞു.

പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട് പ്രകാരം 2010 മുതൽ 2020 വരെ ഹിന്ദു ജനസംഖ്യയിൽ കാര്യമായ വർധനവ് ഉണ്ടായിട്ടില്ല. 2010 ൽ 1.1 ബില്യൺ ആയിരുന്ന ഹിന്ദു ജനസംഖ്യ 2020 ൽ 1.2 ബില്യൺ ആയി വർദ്ധിച്ചു. റിപ്പോർട്ടിന്റെ കണക്കനുസരിച്ച് 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ ജനസംഖ്യ 166 കോടിയിലെത്താം. അതിൽ ഹിന്ദു ജനസംഖ്യ 130 കോടിയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Tags: growing rapidlyhinduChristianityeuropeAfricamuslim populationPew Research Centerworldwide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ സൈപ്രസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കർ ; ഇന്ത്യയോടുള്ള പിന്തുണയ്‌ക്ക് നന്ദിയെന്നും വിദേശകാര്യമന്ത്രി

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

Kerala

വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂവിട്ടു; വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ അത്യുത്തമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.